Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

13 MAY 2026 10:26 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിക്കാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ സൗകര്യം കണക്കിലെടുത്താകും ...

​പോരിന് സമയം കുറിച്ചു... ഗവർണർക്ക് കടുംവെട്ടുമായി പിണറായിയും മന്ത്രിമാരും! ബുധനാഴ്ച അങ്കപ്പുറപ്പാട്; ഗവർണറുമായി കൊമ്പുകോർക്കും

22 August 2022

അസാധാരണ സാഹചര്യത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. പത്ത് ദിവസത്തെ പ്രത്യേക സമ്മേളനത്തിനാണ് തുടക്കമായത്. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് പതിനൊന്ന് ഭേദഗതികൾ റദ്ദാക്കപ്പെട്ട സാഹചര...

പിണറായിയുടെ തല ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ കക്ഷത്ത്! അനുരജ്ഞനക്കാർ സ്ഥലം വിട്ടു! പിണറായിയുടെ കാര്യം കട്ടപ്പൊക

22 August 2022

ലോകായുക്ത ഭേദഗതി താൻ ഗവർണറായിരിക്കുന്ന കാലത്തോളം ഒപ്പിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തല കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ കക്ഷത്തായി.സിറി...

മത്സ്യത്തൊഴിലാളികളുടെ സമരം തുടരും... ണം നിര്‍ത്തിവെക്കുംവരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത; മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്; സര്‍ക്കാര്‍ തന്നെ വാടകയ്ക്ക് വീടെടുത്ത് നല്‍കണം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തില്‍ വേണം

22 August 2022

വിഴിഞ്ഞത്ത് നടന്നുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരം ഇനിയും തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തെങ്കിലും തുറമുഖ നിര്‍മാണം നിര്...

സര്‍ക്കാരില്‍ വിഷയം പറഞ്ഞ് ശിക്ഷാനടപടികള്‍ എടുപ്പിക്കാന്‍ എന്തേ ഈ അദ്ധ്യാപക സിങ്കങ്ങൾക്ക് കഴിഞ്ഞില്ല? അതിനെതിരെ നടപടി എടുപ്പിക്കാൻ കഴിയാത്ത ഇടതുപക്ഷ അദ്ധ്യാപക സംഘടനയെ പിന്നെന്തിന് കൊള്ളാം? അതു പോലെ തന്നെ മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ പങ്കെടുക്കുന്നില്ല എന്ന് കാട്ടി വി.സിക്ക് എന്തുകൊണ്ട് കത്തു നൽകിയില്ല? കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും; പൊട്ടിത്തെറിച്ച് അഞ്ചു പാർവതി

22 August 2022

കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ ദിങ്ങനെ പൊക്കിപ്പിടിച്ചു കാണിക്കു...

തൃശ്ശൂർ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിൽ അമേരിക്കൻ ബുള്ളി വിഭാഗത്തിൽപ്പെട്ട നായയുമായി പ്രവാസി മധ്യവയസ്‌ക്കന്റെ സിനിമാസ്റ്റൈൽ പരാക്രമം:- സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിച്ച വിൻസന്റ് പോലീസുകാരനെ ചവിട്ടി വീഴ്ത്തി: മർദ്ദിക്കാൻ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയത് ബലം പ്രയോഗിച്ച്

22 August 2022

സ്റ്റേഷനിൽ നായയുമായി എത്തി പരാക്രമം കാണിച്ച് അറസ്റ്റിലായി മധ്യവയസ്‌ക്കൻ. തൃശ്ശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിലാണ് കൂനംമൂച്ചി സ്വദേശി വിൻസന്റ് നായയുമായി എത്തി പരാക്രമം സൃഷ്ട്ടിച്ചത്. സ്റ്റേഷനിൽ നായ...

മുഖ്യമന്ത്രിയുടെ മകൾക്ക് വിഐപി ട്രീറ്റ്മെൻറ് ലഭിക്കണമത്രേ; മറ്റ് രോഗികളോടൊപ്പം വെയിറ്റ് ചെയ്യാൻ പറഞ്ഞതിന് ഡോക്ടറുടെ കരണത്തടിക്കുന്നു; ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജയിലിലടയ്ക്കണം; പൊട്ടിത്തെറിച്ച് ഡോ സുൽഫി നൂഹു

22 August 2022

വിഐപി ട്രീറ്റ്മെൻറ് ഇല്ലാത്തതിന് കരണത്തടി.സംഭവം മിസോറാമിലാണ്. ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജയിലിലടയ്ക്കണം. പൊട്ടിത്തെറിച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ...

നിങ്ങൾക്ക് എന്താണ് ഇത്ര വിഷമമെന്ന് നടിയുടെ ആവശ്യത്തെ എതിർത്ത നടനോട് ഹൈക്കോടതി

22 August 2022

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണം എന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിനിടെ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിങ്ങൾക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷക...

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌; വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്; 2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

22 August 2022

2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ; ഇടിമിന്നൽ ...

''ഞാൻ സ്വയം മരിക്കാൻ വന്നതാണ്; എന്നെ നിങ്ങൾ വഞ്ചിച്ചു; സഹോദരാ എന്നെ ഇവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷിക്കൂ; സൈന്യത്തോട് കരഞ്ഞ് വിളിച്ച് ചാവേർ; ആ പദ്ദതി തകർത്തത് ഇങ്ങനെ!!!

22 August 2022

രജൗറിയിൽ പത്തു ദിവസത്തിനിടെ നടന്നത് രണ്ട് ചാവേർ ആക്രമണ ശ്രമങ്ങൾ. രണ്ടു ശ്രമങ്ങളെയും തടഞ്ഞ് അതിർത്തി രക്ഷാ സേന. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയവരായിരുന്നു ഈ അക്രമണ ശ്രമം നടത്തിയത്. സൈനിക ക്യാമ്പടക്കം ...

ഒറ്റനോട്ടത്തിൽ കണ്ടാൽ മരുന്നിന്‍റെ കവര്‍ തന്നെ...ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് ഇതൊരു കല്യാണക്കത്താണെന്ന് മനസിലാകുക. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന വരനും വധുവും അവരുടെ കല്യാണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന ചെന്നത്തിയതാകട്ടെ പുതുമയാർന്ന ആശയത്തിലേക്കും..... മരുന്ന് കവറിന്‍റെ മോഡലിലാണ് ഇരുവരും കല്യാണക്കത്ത് തയ്യാറായിരിക്കുന്നത്!!!

22 August 2022

      ഹർഷ് ഗോയങ്ക എന്നയാളാണ് കൗതുകകരമായ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. 'രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ക്ഷണക്കത്തുളെ പുതുമയുള്ളതാക്കാൻ ശ്രമിക്കുന്നരാണ് ഇന്ത്യക്കാർ. എന്നാൽ മരുന്നുകവറിന്റെ ...

ചാൻസലറുടെ അധികാരം വെട്ടി കുറയ്ക്കുന്ന ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും; ഉപദേശക സമിതിയുടേതാണ് ഈ തീരുമാനം; ഗവർണർക്കെതിരെ പരസ്യ പോരാട്ടത്തിന് ഒരുങ്ങി സർക്കാർ

22 August 2022

ഗവർണർക്കെതിരെ പരസ്യ പോരാട്ടത്തിന് ഒരുങ്ങുകയാണ് സർക്കാർ. ചാൻസലറുടെ അധികാരം വെട്ടി കുറയ്ക്കുന്ന ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും ഗവർണറുമായുള്ള പോരാട്ടം ശക്തമാക്കുകയാണ് സർക്കാർ ഈ നീക്കത്തിലൂടെ. ബിൽ ബുധന...

26,000 വയല്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ലഭ്യമായി: ലഭ്യമാക്കിയത് സി.ഡി.എല്‍. പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിൻ

22 August 2022

പേവിഷബാധയ്‌ക്കെതിരായ 26,000 വയല്‍ ആന്റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.) ലഭ്യമായി. സി.ഡി.എല്‍. പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ലഭ്യമാക്കിയത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്...

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി വീണാ ജോര്‍ജ്

22 August 2022

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കാക്കിയാകണം ഇന്‍ഡന്റ് തയ്യാറാക്കേണ്...

കൊല്ലത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

22 August 2022

പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. അഞ്ചൽ അറക്കൽ ലക്ഷ്മിവാരം വീട്ടിൽ അജേഷാണ് (35) സംഭവവുമായി ബന്ധപ്പെട്ട് ...

Malayali Vartha Recommends