KERALA
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
കടപ്പുറം വനിത- ശിശു ആശുപത്രിയിൽ യുവതി രക്തസ്രാവത്തിനു ചികിത്സ തേടി; ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച അവസ്ഥയിൽ കണ്ടെത്തി; യുവതിയെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് മറ്റൊന്ന്; കുഴങ്ങി പോലീസ്; ഒടുവിൽ ബാലാവകാശ കമ്മിഷന്റെ ഇടപെടൽ
12 September 2022
തുമ്പോളിയിലെ കുറ്റിക്കാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച അവസ്ഥയിൽ കണ്ടെത്തിയ സംഭവം വളരെയധികം വേദനയുളവാക്കുന്നതായിരുന്നു. ഈ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപ്പെട്ടിരിക്കുകയാണ്. ഈ സംഭവത്തിൽ നിയമനടപടി സ്വീകരി...
കോട്ടയത്ത് തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ല, നാട്ടുകാർ ഇടപെട്ടു; കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാർ; ചത്തനിലയിൽ കണ്ടെത്തിയത് പത്തോളം നായ്ക്കളെ, പ്രതിഷേധവുമായി മൃഗസ്‌നേഹികൾ...!
12 September 2022
കോട്ടയത്ത് തെരുവുനായ ശല്യം അതിരൂക്ഷമാകുകയും നാട്ടുകാർക്ക് കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ അധികൃതർ നടപടി എടുക്കാതെ വന്നതോടെ നാട്ടുകാർ ഇടപെട്ട് തുടങ്ങി. കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോട...
രക്ഷപ്പെടാനായി പോലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം... ഒടുവില്‍ കഞ്ചാവു വില്‍പ്പനക്കാരനും സഹായിയും അറസ്റ്റില്‍ ....
12 September 2022
രക്ഷപ്പെടാനായി പോലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം... ഒടുവില്‍ കഞ്ചാവു വില്‍പ്പനക്കാരനും സഹായിയും അറസ്റ്റില്‍ .ആറുകിലോ കഞ്ചാവുമായാണ് കഞ്ചാവു വില്‍പ്പനക്കാരനും സഹായിയും അറസ്റ്റിലായത്. മേപ്പാടി...
22 വർഷത്തിനു ശേഷം പത്താം ക്ലാസ് പരീക്ഷ ഒരുമിച്ച് എഴുതുന്നു; സംസ്ഥാന സർക്കാരിന്റെ 10–ാം തരം തുല്യതാ പരീക്ഷയ്ക്ക് ഒരുങ്ങി ഭാര്യയും ഭർത്താവും...
12 September 2022
നീണ്ട 22 വർഷത്തിനു ശേഷം ഭാര്യയും ഭർത്താവും ഒരുമിച്ച് ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുകയാണ്. സംസ്ഥാന സർക്കാരിന്റെ 10–ാം തരം തുല്യതാ പരീക്ഷയാണ് പാണാവള്ളി തൃച്ചാറ്റുകുളം വെളിയത്ത് ഷമീറും ഭാര്യ നസ്നിയും ഇന്ന...
പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്നും നാളെയും..... അലോട്ട്‌മെന്റ് ലഭിച്ചവര്‍ നാളെ വൈകീട്ട് അഞ്ചിനു മുമ്പ് സ്‌കൂളില്‍ എത്തി പ്രവേശനം നേടണം
12 September 2022
പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് സ്‌കൂളില്‍ എത്തി പ്രവേശനം...
കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു, 25 പേർക്ക് പരിക്ക്, വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു, മരത്തിൽ ബസ് തട്ടിനിന്നതിനാൽ വലിയ അപകടത്തിൽ നിന്ന് രക്ഷപെടുകയായിരുന്നുവെന്ന് യാത്രക്കാർ
12 September 2022
കെ എസ് ആർ ടി സി ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുളമാംകുഴി സ്വദേശി സജീവാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീവൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 25 പേർക്ക് പരിക്കേറ്റിട...
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ പുതിയ നീക്കം; സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം, ആറു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ പുതിയ നടപടി
12 September 2022
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കം. സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം പുറത്ത്. ആറ...
പിത്താശയ രോഗം കാരണം കഠിന വേദനയനുഭവിക്കുന്ന വ്യക്തിക്ക് ശസ്ത്രക്രിയ നടത്താൻ വീട്ടിൽ നിന്നുമിറങ്ങി; എന്നാൽ റോഡിൽ ഗതാഗത കുരുക്കിൽ കുടുങ്ങി ഡോക്ടർ; 10 മിനിറ്റ് കൊണ്ടെത്താവുന്ന ആശുപത്രിയിൽ ട്രാഫിക് ബ്ലോക്ക് കാരണം 45 മിനിറ്റ് കഴിഞ്ഞേ എത്തുവെന്ന അവസ്ഥ; ഗതിക്കെട്ട ഡോക്ടർ ചെയ്തത് മറ്റൊന്ന്; എന്റമ്മോ 3 കിലോമീറ്റർ ഞെട്ടിച്ച് കളഞ്ഞു
12 September 2022
പലപ്പോഴും പല അത്യാവശങ്ങൾക്കായി നാം വേഗത്തിൽ പോകാൻ ഇറങ്ങുമ്പോൾ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഒരു ഡോക്ടർ അത്തരത്തിൽ കുടുങ്ങിയ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അടിയന്തര ...
വിവാഹം കഴിക്കാനാഗ്രഹം, ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭാര്യാ സഹോദരിയെ കാറിൽ കടത്തിക്കൊണ്ടു പോയ എസ്ഐയെ പിരിച്ചു വിട്ടു
12 September 2022
തമിഴ്നാട്ടിൽ ഭാര്യാ സഹോദരിയെ വിവാഹം കഴിക്കാൻ കാറിൽ കടത്തിക്കൊണ്ടു പോയ കേസിൽ എസ്ഐയെ പിരിച്ചു വിട്ടു. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വെങ്കിടാചലത്തെ (35) നെ ആണ് ജോലിയിൽ നിന്ന് പിരിച്ചു വിട്...
ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ്... നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍... കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു
12 September 2022
ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പടിഞ്ഞാറേ ചാലക്കുടിയിലും, മുരിങ്ങൂരിലുമായിരുന്നു കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച...
വാട്‌സാപ്പാകെ മാറുന്നു... ഉപയോക്താക്കള്‍ക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാന്‍ കഴിയുന്ന സൗകര്യമൊരുക്കി വാട്‌സാപ്പ്; പഴയ മെസേജ് കണ്ടെത്താന്‍ പരതുന്നവര്‍ക്ക് ഏറെ അനുഗ്രഹം; വലിയ മാറ്റവുമായി വാട്‌സാപ്പ് കൂടുതല്‍ സ്വീകാര്യത നേടാനെത്തുന്നു
12 September 2022
വാട്‌സാപ്പ് ഉപയോഗിച്ച് ഉപയോഗിച്ച് വാട്‌സാപ്പില്ലാത്ത കാലത്തെ പറ്റി ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. പല ഭാവമാണ് വാട്‌സാപ്പിലുള്ളത്. സ്‌നേഹം, ബഹുമാനം, ദേഷ്യം, സങ്കടം, പ്രേമം, വെറുപ്പ് തുടങ്ങിയവ എല്ലാം ...
ഉത്തൃട്ടാതി ഊരുചുറ്റു വള്ളംകളിയില്‍ അകമ്പടിയാകാനായി ഒറ്റത്തടിയില്‍ തീര്‍ത്ത ഒരു ചുരുളന്‍വള്ളം കൂടി..... 180 വര്‍ഷം പഴക്കമുള്ള മാവിന്റെ തടിയാണ് ഉപയോഗിച്ച് നാലു മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത്
12 September 2022
ഉത്തൃട്ടാതി ഊരുചുറ്റു വള്ളംകളിയില്‍ അകമ്പടിയാകാനായി ഒറ്റത്തടിയില്‍ തീര്‍ത്ത ഒരു ചുരുളന്‍വള്ളം കൂടി..... 180 വര്‍ഷം പഴക്കമുള്ള മാവിന്റെ തടിയാണ് ഉപയോഗിച്ച് നാലു മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത. ് '...
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥ, പദയാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ച്, ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകൂ..., പരിഹാസവുമായി എം സ്വരാജ്
12 September 2022
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് പരിഹസിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പദയാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണ്...
രണ്ട് നാലുദിനം കൊണ്ടൊരുത്തനെ... ആസാദ് കശ്മീര്‍ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെടി ജലീലിനെതിരെ ഇന്ന് നിര്‍ണായക വിധി; ദില്ലി റോസ് അവന്യൂ കോടതി വിധി അനുസരിച്ചായിരിക്കും ഡല്‍ഹിയിലെ കേസ്; കേസെടുത്താല്‍ ചോദ്യം ചെയ്യാനായി ഡല്‍ഹിയില്‍ പോകേണ്ടി വരും
12 September 2022
മുന്‍മന്ത്രി കെടി ജലീലിന്റെ ആസാദ് കശ്മീര്‍ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുകയാണ്. കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി റോസ് അവന്യൂ കോടതി ഇന്ന് പ...
മുന്നിലൂടെ പോയിട്ടും... സ്വാതന്ത്ര്യ സമര സേനാനികളെ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം; ജനങ്ങള്‍ പൊരിവെയിലത്ത് കാത്ത് നിന്നിട്ടും അതുവഴി പോയിട്ടും രാഹുല്‍ തിരിഞ്ഞ് നോക്കിയില്ല; തുറന്നടിച്ച് ശശി തരൂര്‍; ക്ഷമാപണം നടത്തി സുധാകരന്‍
12 September 2022
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയതോടെ വിവാദവും ആരംഭിച്ചു. അത് സ്വാതന്ത്ര്യ സമര സേനാനികളെ ചുറ്റിപ്പറ്റിയായപ്പോള്‍ ദേശീയ മുഖവും വന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര...
വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...
രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി
കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...
കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വെള്ളം കയറിയ ഫാമിൽനിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..
ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..



















