Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.

11 MAY 2024 07:30 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ  ചിലപ്പോൾ മുഖ്യമന്ത്രിപദം തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്ന...

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യത

13 June 2021

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് എല്...

രാഹുല്‍ ​ഗാന്ധി എന്ത് കൊണ്ട് കോണ്‍​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടുന്നില്ല?; കേന്ദ്രസർക്കാർ ഇന്ധന നികുതി വരുമാനത്തിലൂടെ ക്ഷേമപ​ദ്ധതികള്‍ക്ക് വേണ്ട പണം കണ്ടെത്തുകയണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

13 June 2021

ഇന്ധനവില വര്‍ധനവിനെ എതിര്‍ക്കുന്ന രാഹുല്‍ ​ഗാന്ധി എന്ത് കൊണ്ട് കോണ്‍​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറക്കാന്‍ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല...

കേരളത്തിന് ഇന്നും ആശ്വാസദിനമല്ല... 11,000 കടന്ന് മരണങ്ങൾ... നെഞ്ചത്ത് കൈവച്ച് ജനങ്ങൾ.. എങ്ങോട്ട് ആണോ ഈ പോക്ക്...

13 June 2021

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലടക്കം ഇപ്പോൾ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ മരണത്തിൽ യാതൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക്. ഇന്നത്തെ മരണത്തിൽ കണ്ണുതള്ളി നിൽക്കുകയാ...

"പ​ട്ടി ഷോ' ​ക​ഴി​ഞ്ഞെ​ങ്കി​ല്‍ പോ​കാം! എം​പി​യു​ടെ പ​ണി നോ​ക്കി​യാ​ല്‍ മ​തി, ഇ​ത് ത​ങ്ങ​ളു​ടെ സ്ഥ​ല​മാണ്.... കാ​ലു​കു​ത്തി​യാ​ല്‍ കാ​ലു​വെ​ട്ടു​മെ​ന്ന് ഭീഷണി, ര​മ്യ ഹ​രി​ദാ​സ് എം​പി​ക്കെ​തി​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ വ​ധ​ഭീ​ഷ​ണി

13 June 2021

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. സം​ഭ​വ​ത്തി​ല്‍ ആ​ല​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേസ്...

നിങ്ങള്‍ക്ക് ഇവരെ അറിയുമോ? ഈ ചിത്രത്തില്‍ കാണുന്നത് നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ആയ ആളുകളാണ്.... തട്ടിക്കൊണ്ടു പോയതല്ല ഒളിവില്‍ പോയതാണെന്ന് വ്യക്തം, സംഘടന എന്നതിനു നേരെയുള്ളത് 'ജിഹാദി' : ശ്രീജിത്ത് പണിക്കര്‍

13 June 2021

ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ച മലയാളി ഉള്‍പ്പെടെ അഞ്ചു യുവതികളെ തിരികെ രാജ്യത്തേയ്ക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. ഭീകര പ്രവര്‍ത്തനം നടത്തി രാജ്യദ്രോഹകു...

വീടിനുള്ളിൽ ഒന്നരവയസ്സുകാരി മൂത്രമൊഴിച്ചതിന് ശിക്ഷ.. അച്ഛന്റെ കണ്ണില്ലാ ക്രൂരത! വിറകെടുത്ത് ആക്രമണം..

13 June 2021

കേരളത്തിൽ നിന്നും മനുഷ്യ മനസാസക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിനോട് ഒരിക്കലും ഒരച്ഛൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് ഇയാൾ ചെയ്ത...

എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുളള എന്റെ പെരുമാറ്റത്തില്‍ ഇന്ന് ആത്മനിന്ദയും പശ്ചാത്താപവും തോന്നുന്നു, സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്ന് ഞാന്‍ ഒരുപാട് ഖേദിക്കുന്നു; മാപ്പ് പറഞ്ഞ് റാപ്പര്‍ വേടൻ

13 June 2021

ലെെം​ഗിക പീഡന ആരോപണത്തിനു പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍ രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ്​ ഖേദപ്രകടനം അറിയിച്ചിരിക്കുന്നത്​. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും ക...

കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ - ഡീസല്‍ പമ്പുകള്‍ ആരംഭിക്കുന്നു; .ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകൾ തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു

13 June 2021

വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ - ഡീസല്‍ പമ്ബുകള്‍ തുടങ്ങുന്നു.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്ബുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന...

അയിഷ സുല്‍ത്താനയ്ക്ക് പാക് ബന്ധം, ലക്ഷദ്വീപ് പ്രതിഷേധം പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു... ആരോപണവുമായി എ.പി.അബുദുള്ളക്കുട്ടി : രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനം

13 June 2021

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന നിയമപരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ രംഗത്ത് വന്ന സംവിധായിക അയിഷ സുല്‍ത്താനയ്ക്ക് പാക് ബന്ധമുണ്ടെന്ന് തരത്തിൽ ആരോപണം. ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അ...

സര്‍ഗവസന്തം 2021: ഇ-കൂട്ടം മണ്‍സൂണ്‍ ക്യാമ്പിന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

13 June 2021

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഇ-കൂട്ടം' ഓണ്‍ലൈന്‍ മണ്‍സൂണ്‍ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡ്യൂള്‍ പ്രകാശനവും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്ര...

കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി തല്ലച്ചതച്ച രണ്ടാനച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിലായി; മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് അമ്മയുടെ മാതാപിതാക്കൾ, രതീഷിനും രമ്യക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം

13 June 2021

കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ ക്രൂരമായി തല്ലച്ചതച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിലായി. കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവര...

എല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്, എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്പിളിയുടെ കൂടെ പോയത്... ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണിയാണ്, അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്നത് കള്ളം; വീട്ടിലെത്തിയ പൊലീസുകാര്‍ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച്‌ തല്ലുകയും ചെയ്തു; വിവാദ സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

13 June 2021

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്‌തനായ വിഘ്‌നേഷ് കൃഷ്‌ണ എന്ന അമ്പിളി കഴിഞ്ഞ ദിവസമാണ് അറസ്‌റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ...

കോട്ടയത്ത് 560 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.64 ശതമാനമാണ്

13 June 2021

ജില്ലയില്‍ 560 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 558 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ ...

രക്തം നല്‍കൂ സ്പന്ദനം നിലനിര്‍ത്തൂ: ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച... സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

13 June 2021

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും.സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് ...

Malayali Vartha Recommends