Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്...

10 MAY 2024 06:47 AM ISTമലയാളി വാര്‍ത്ത
കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.കെഎസ്ആര്...

കെ.സുധാകരനെതിരെയുള്ള 'ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ' എന്ന നികേഷിന്റെ പരാമര്‍ശത്തിൽ ഒളിച്ചിരിക്കുന്നത് 'പക 'യുടെ കനൽ; വിവാദപ്രസ്താവനയിൽ മാധ്യമപ്രവർത്തകനെതിരെ വിമർശനവുമായി ദളിത് ചിന്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

10 June 2021

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ 'ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ' എന്ന മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.ബാബുരാ...

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തിനുള്ളിൽ മഴ: വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ: ആശങ്കയോടെ കേരളം

10 June 2021

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ സംഭവിക്കുന്നത് .... ജാഗ്രതയോടെ കേരളം.... മുൻകരുതലുകൾ എടുക്കുക.... ആ മുന്നറിയിപ്പ് ഇങ്ങനെ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വ...

നെഞ്ചത്ത് കൈവച്ച് ജനങ്ങൾ... കെട്ടിയ രക്ഷാവലയം ഭേദിച്ച് കൊവിഡ് മരണങ്ങൾ.... കൊവിഡ് കേസുകൾ സ്ഥിരതയാർജ്ജിച്ചു....

10 June 2021

കേരളത്തിൽ കേസുകൾ ഇപ്പോൾ 15,000ത്തിനടുത്ത് തന്നെ തുടർന്ന് പോരുകയാണ്. ഭരണകൂടവും ആരോ​ഗ്യ പ്രവർത്തകരും കൊവിഡിനെ പിടിച്ച് കെട്ടാൻ പടിച്ച പണി പതിനെട്ടും നോക്കുകയാണ്. എന്നാൽ കേസുകൾ ഏകദേശം ഒരു പോലെ തന്നെ നിൽക...

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,07,250 സാമ്പിളുകൾ; ഇന്ന് 194 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 10,631 ആയി; 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 17,994 പേര്‍ രോഗമുക്തി നേടി

10 June 2021

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടു...

വരാൻ പോകുന്നത് കൊടും മഴക്കാലം... വീണ്ടുമൊരു പ്രളയസാധ്യത തള്ളിക്കളയാൻ ആകുമോ? ജാ​ഗ്രതയോടെ ഭരണകൂടം...

10 June 2021

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. വിവിധ ജില്ലകളില്‍ ഇതിനോടകം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകൽ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മഴക്കാലത്ത് നമ്...

എറണാകുളത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് മുങ്ങിനടക്കുന്ന മാര്‍ട്ടിനെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി രംഗത്ത്

10 June 2021

മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പീഡന പരാതികള്‍. ഇയാള്‍ക്കെതിരെ മറ്റൊരു യുവതി കൂടി പീഡന പരാതി നല്‍കിയതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് യുവതി പരാതി ന...

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ജൂണ്‍ 16,17 തീയതികളിലായി ഒമ്പത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും

10 June 2021

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് നിര്‍ത്തിവെച്ച ട്രെയിനുകള്‍ ഓടി തുടങ്ങുക. ഒമ്ബത് ട്രെയിനുകളുടെ സര്‍വീസാണ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളിലായി ഒമ്ബത് ട്ര...

പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാർ; വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഡിവൈസുകളെത്തിക്കാന്‍ ' ഡിജിറ്റല്‍ എജുക്കേഷന്‍ ചലഞ്ച്' എന്ന പദ്ധതിക്ക് തുടക്കമിട്ടു

10 June 2021

പുതിയ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി രംഗത്ത് എത്തിയിരിക്കുകയാണ്. നിര്‍ധനരും ആവ...

ടിൻഡറിലൂടെ പരിചയപ്പെടുന്നു; നിരന്തരമായ ചാറ്റിംഗ് നേരിട്ട് കാണണമെന്ന രീതിയിലായി... മേക്കപ്പ് ആര്‍ട്ടിസറ്റിനെ വാഗ്ദാനം നൽകി വിളിച്ചു വരുത്തി, മരുന്ന് കഴിച്ച്‌ കിടന്ന യുവതിയെ ബലാൽക്കാരമായി ആദ്യപീഡനം; പുറത്തു പറയരുതെന്ന് കരഞ്ഞ് കാലുപിടിച്ച്‌ അപേക്ഷയും... പിന്നെ ഫോണിലൂടെ ഭീഷണിയും നഗ്നചിത്രമുണ്ടെന്ന് പറഞ്ഞ് പണം തിട്ടിക്കലും: പ്രശ്നം പരിഹരിക്കാൻ വീണ്ടുമൊരു ശ്രമം, അതിനിടയിൽ വീണ്ടും പീഡനം, തുടർന്ന് വധഭീഷണിയും ആസിസും!! ഗതികെട്ട് പരാതിയുമായി യുവതി പോലീസിൽ

10 June 2021

സമൂഹമാധ്യമത്തിൽ കൂടി പരിചയപ്പെട്ട യുവാവ് ബലാൽക്കാരമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തുവെന്ന് പരാതി. 'ടിന്‍ഡര്‍' എന്ന ആപ്പിലൂടെ പരിചയപ്പെട്ട വിപിനെന്ന യുവാവാണ് മേക്കപ്പ് ആർട്ടിസ്റ്റിനെ ...

'സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറന്നോളൂ, പക്ഷേ അത് കൂടൊരുക്കാന്‍ കൂടെ നിന്ന മനുഷ്യന്റെ നെഞ്ചത്തേക്ക് വേണ്ട'; 'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ'യെന്ന പദപ്രയോഗം നികേഷ് കുമാറിന്റെ സവര്‍ണ്ണ ബോധത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റെ കെ.എം. അഭിജിത്ത്

10 June 2021

കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരനെതിരേ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ കെ.എസ്.യു സംസ്ഥാന പ്രസിഡന്റെ കെ.എം. അഭിജിത്ത്. 'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ'യ...

മുഖ്യമന്ത്രിയും മരംമുറിച്ച കേസിലെ പ്രതികളുമായി ബന്ധം? തെളിവായി ചിത്രം പുറത്ത് വിട്ട് പി.ടി. തോമസ്....

10 June 2021

രാഷ്ട്രീയ കേരളത്തിനെ പിടിച്ചുലയ്ക്കുന്ന ഒരു വിഷയമായി മുട്ടിലിൽ മരംമുറി കേസ് മാറുകയാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ ഇടതുപക്ഷത്തെ പോലും പിടിച്ചുലയ്ക്കുന്നതാണ്. മുട്ടിൽ മരംമുറി കേസിലെ പ്രതികള...

പ്രണയിനിയെ തടങ്കലിൽ പാർപ്പിച്ചതിന് റഹ്‌മാനെ പോലീസ് കുടുക്കുമോ? വെളിപ്പെടുത്തി പോലീസ്.!

10 June 2021

സിനിമാക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയില്‍ നിന്നും പുറത്ത് വന്ന വാര്‍ത്ത. പത്ത് വര്‍ഷം ഒരു കുഞ്ഞ് പോലുമറിയാതെ കാമുകിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുക. പിന്നീട്, ഇരുവ...

'കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഒരു മഹാനായ കാലകാരനു വേണ്ടി മറ്റു പാര്‍ട്ടിക്കാരാണ് ഇവയെല്ലാം ചെയ്തതെന്നോര്‍ക്കണം'; നടന്‍ പ്രേംനസീറിനോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്

10 June 2021

ചലച്ചിത്ര രംഗത്ത് ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ച മഹാനടന്‍ പ്രേംനസീറിനോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്...

മുഖ്യമന്ത്രിയുടെ മറുപടി സഭയില്‍ എത്തുന്നതിന് മുമ്പ് പുറത്ത്; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സ്പീക്കറുടെ റുളിംഗ്; നടപടി മഞ്ഞളാംകുഴി എംഎല്‍എ നല്‍കിയ അവകാശ ലംഘന നോട്ടീസിനെ തുടര്‍ന്ന്

10 June 2021

നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു...

മെഡിക്കല്‍ കോളേജ്: മന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടി; മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കാന്‍ ബദല്‍ മാര്‍ഗം, മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു

10 June 2021

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലോക്ഡൗണ്‍ കാലത്ത് താത്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ...

Malayali Vartha Recommends