Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

11 JULY 2026 12:37 AM ISTമലയാളി വാര്‍ത്ത
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടി. കല്ലിങ്ങല്‍ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകള്‍ ശ്രിയയ്ക്കാണ് (10) പരുക്കേറ്റത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് കല്ലിങ്ങല്‍പറമ്പ് എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകന്‍ ബെല്‍രാജ് ചൂരല്‍കൊണ്ട്...

ഞെട്ടലോടെ നാട്.... വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു.... ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.... സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു... മൃതദേഹംസയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.... നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...

06 September 2022

  . ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച...

പെരുമാതുറയിൽ ബോട്ട് പുലിമുട്ടിൽ ഇടിച്ചുതകർന്ന സംഭവത്തിൽ കണ്ടെത്താനുള്ള ആളുകളുടെ എണ്ണത്തിൽ അവ്യക്തത: ഭൂരിഭാഗം പേരും പരസ്പരം അറിയാത്തവരെന്ന് സംശയം:- തിരച്ചിൽ ശക്തമാക്കണം എന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികൾ അ‍ഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

06 September 2022

പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ കാറ്റിലും തിരയിലുംപെട്ട് തീരത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട് പുലിമുട്ടിൽ ഇടിച്ചുതകർന്ന സംഭവത്തിൽ അപകടത്തിൽ ഇനിയും കണ്ടെത്താനുള്ളത് മൂന്നു പേരാണെന്ന് പറയുന്നുണ്ട...

കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം...

06 September 2022

കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിള്‍ (35) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. തിടനാട് ...

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി മുങ്ങിപ്പോയി; കുളത്തിൽ വീണ് പതിനേഴുകാരിയ്ക്ക് ദാരുണാന്ത്യം; മാതാവിന്റെ വീട്ടിൽ എത്തിയത് ഇന്നലെ

06 September 2022

കോഴിക്കോട് കാൽ വഴുതി കുളത്തിൽ വീണ് പതിനേഴുകാരി മരിച്ചു. ബാലുശ്ശേരി പൂനത്താണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് കിഴക്കോത്ത് പ...

ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു? സിപിഎം സൈബർ ഗുണ്ടകളുടെ തണലിൽ എക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്; കള്ള പ്രചാരണം കൊണ്ട് നിങ്ങൾ കൊലയ്ക്ക് കൊടുത്ത ഓരോ ജീവനും, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനും മറുപടി നിങ്ങൾ പറയേണ്ടി വരും; തുറന്നടിച്ച് കെ സുധാകരൻ

06 September 2022

രാഷ്ട്രീയമൊക്കെ മാറ്റി വച്ചുകൊണ്ട് തന്നെ ചോദിച്ചുകൊള്ളട്ടെ ..... ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു? സിപിഎം സൈബർ ഗ...

കൊല്ലത്ത് നിന്ന് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്.... ബോട്ട് മാര്‍ഗം വിദേശത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി

06 September 2022

കൊല്ലത്ത് നിന്ന് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ടൂറിസ്റ്റ് വിസയില്‍ തമിഴ്‌നാട്ടിലെത്തിയ ശ്രീലങ്ക തിരുകോണമല കുച്ചവേളി സ്വദേശി പവിത്രന്‍(2...

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് മാസം: സംശയ രോഗം മൂത്ത ഭർത്താവ്, നിലവിളക്ക് കൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

06 September 2022

വര്‍ക്കലയില്‍ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച...

തദ്ദേശം,എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്യും, എം ബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രാജ് ഭവനിൽ ഗവർണർ സത്യവാചകം ചൊല്ലികൊടുക്കും; സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം 12 ന്

06 September 2022

തദ്ദേശം,എക്സൈസ് വകുപ്പുകൾ ഇനി എം ബി രാജേഷ് ഏറ്റെടുക്കും. സ്പീക്കർ സ്ഥാനം രാജിവച്ച് എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചാണ് ചടങ്ങ് നടക്കുക. തുടർന...

കറിപൗഡറുകളിലും പാക്കറ്റ് ഉല്പന്നങ്ങളിലും മായം കലര്‍ത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍.... സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപാക്കറ്റുകളിലും മറ്റു ഉല്പന്നങ്ങളിലും മറ്റും മായം കണ്ടെത്തിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി

06 September 2022

കറിപൗഡറുകളിലും പാക്കറ്റ് ഉല്പന്നങ്ങളിലും മായം കലര്‍ത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപാക്കറ്റുകളിലും മറ്റു ഉല്പന്നങ്ങളിലും മറ്റും മായം കണ്ടെത്തിയ സാഹചര്യത്തിലാണ് മനുഷ്യ...

നടുക്കം മാറാതെ.... വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം; എട്ടു മാസമുള്ള കുഞ്ഞിന്റെ അമ്മയായ ഇരുപത്തിനാലുകാരി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചു; ഭർതൃവീട്ടിലെ പീഡനം മൂലമാണ് സൂര്യ ജീവനൊടുക്കിയതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്

06 September 2022

ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച് ഇരുപത്തിനാലുകാരി. കരിവള്ളൂരിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം നടന്നത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് സൂര്യ ജീവനൊടുക്കിയതെന്ന ആരോപണവുമായി ബന്ധുക്കളു...

പന്ത്രണ്ടു വയസ്സുകാരി പട്ടികടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം ആരോഗ്യ വകുപ്പുമന്ത്രിക്കെന്നു; രമേശ് ചെന്നിത്തല

06 September 2022

റാന്നിയിൽ പന്ത്രണ്ടു വയസ്സുകാരി പട്ടികടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം ആരോഗ്യ വകുപ്പുമന്ത്രിക്കെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . സ്വന്തം ജില്ലയായിട്ടും സoഭവം മന്ത്രി...

ഭർതൃപീഡനം; പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

06 September 2022

കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ കരിവെള്ളൂരിലാണ് സംഭവം. കരിവള്ളൂർ സ്വദേശി കെപി സൂര്യയാണ് ആത്മത്യ ചെയ്യ്തത്. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്...

സംസ്ഥാനത്ത് മഴ കനക്കുന്നു... ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി...ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിരവധി അണക്കെട്ടുകള്‍ തുറന്നു, തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

06 September 2022

ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മഴ കനത്തതോടെ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിരവധി അണക്കെട്ടുകള്‍ തുറന്നു. ആളിയാര്‍ ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ രാത്രി തുറന്നു. തിര...

കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കിയേക്കും... യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കും , തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂര്‍ ജോലിചെയ്യേണ്ടിവരുന്നതുകൊണ്ട് ജീവനക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഡ്യൂട്ടി ക്രമീകരണം ഉണ്ടാകും

06 September 2022

കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി നടപ്പാക്കിയേക്കും... യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കും , തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂര്‍ ജോലിചെ...

Malayali Vartha Recommends