Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...

03 MAY 2024 01:48 PM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്‍റെ മൃതദേഹം പനമ്പിള്ളി നഗറിനടുത്ത് നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ മനസാക്ഷിയെ നടുക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍ പൊതിഞ്ഞാണ്. ഈ കവറിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. കുഞ്ഞിന്റെ മൃതദേ...

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും..... അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മകന്റെ പേരില്‍ സ്ഥിര നിക്ഷേപം നടത്തുമെന്നും മുഖ്യമന്ത്രി

03 June 2021

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിര നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്നലെ ചേര്...

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും ഇനിമുതല്‍ കേരളത്തിന് സ്വന്തം.... ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍

03 June 2021

കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് ...

ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച്‌ വ്‌ളോഗ് ചെയ്തു; വനം-വന്യജീവി നിയമങ്ങള്‍ കാറ്റില്‍ പറത്തി വ്‌ളോഗ് ചെയ്ത യു ട്യൂബര്‍ക്കെതിരെ പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

03 June 2021

വനം-വന്യജീവി നിയമങ്ങള്‍ കാറ്റില്‍ പറത്തി വ്‌ളോഗ് ചെയ്ത യു ട്യൂബര്‍ക്കെതിരെ പരാതി. കേന്ദ്ര വനം വന്യജീവി വകുപ്പിനും, സംസ്ഥാന വനംവകുപ്പിനും, പാലക്കാട് ഡിഎഫ്‌ഒയ്ക്കും, യു ട്യൂബ് അധികൃതര്‍ക്കുമാണ് പരിസ്ഥിത...

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ച്‌ വിളിക്കണം; ജൂണ്‍ ഏഴിന് 12 മണിക്കൂര്‍ നിരാഹാര സമരത്തിനൊരുങ്ങി ലക്ഷദ്വീപ് ജനത

02 June 2021

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ച്‌ വിളിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ലക്ഷദ്വീപ് ജനത 12 മണിക്കൂര്‍ നിരാഹാരമിരുന്ന് പ്രതിഷേധിക്കും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറത...

അച്ഛന്‍ മകനെ ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊന്നു; കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

02 June 2021

പാലക്കാട് പുതുക്കാട്ട് അച്ഛന്‍ മകനെ തലയ്ക്കടിച്ച്‌ കൊന്നു. പുതുക്കാട്ട് സ്വദേശി ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അച്ഛന്‍ ചാക്കോച്ചന്‍ മകനെ കൊലപ്പെടുത്തിയതെന്...

ഇനിയെങ്കിലും കെ.പി .സി .സി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം; ഇങ്ങിനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക,തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കരുതെന്ന് പത്മജ വേണുഗോപാല്‍

02 June 2021

കെപിസിസി പ്രസിഡന്റ് നിയമനം വൈകുന്നതില്‍ അതൃപ്തി വ്യക്തമാക്കി പത്മജ വേണുഗോപാല്‍. കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റ്… ...

കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

02 June 2021

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്. പൂനൂര്‍ 19ല്‍ പഴയേടത്ത് ഗാര്‍ഡന്‍ ആന്‍ഡ് കാര്‍ഷിക നഴ്‌സറി ഉടമയ്‌ക്കെതിരെയാണ് കേസെടുത്തത്. കോവ...

ആരോഗ്യനില വഷളായി ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബിന്ദുവും ചത്തു; വിടവാങ്ങിയത് കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്ന നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹം

02 June 2021

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും വിടവാങ്ങി. ബിന്ദു എന്ന പെണ്‍ സിംഹമാണ് ഇന്നു രാവിലെ ചത്തത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്നു നെയ്യാര്‍ ഡാമിനോട് ചേര്‍ന്ന് ഉണ്ടായിരുന്...

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ മൂന്നാം പ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി; രാത്രിയോടെ കൊച്ചിയിലെത്തിക്കും

02 June 2021

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘമാണ് കസ്റ്റഡിയിലെടുത്തത്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വീണ്ടും മാറ്റി; ഹർജി ജൂണ്‍ ഒമ്പതിന് പരിഗണിക്കും

02 June 2021

മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ വീണ്ടും മാറ്റി. ബുധനാഴ്​ച...

ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൌമ്യയുടെ മകന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കും; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനം

02 June 2021

ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൌമ്യയുടെ മകന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ മാസമാണ് ഇസ്രയേലിലെ അഷ്ക ലോണ...

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു?; നിയമസഭയിൽ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

02 June 2021

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചെന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ വാദപ്രതിവാദം. നയപ്രഖ്യാപനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയിലാണ് പിണറായി വിജ...

കെഎസ്ആര്‍ടിസിയും ലോഗോയും ഇനി കേരളത്തിന് സ്വന്തം

02 June 2021

കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനി മുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയ...

മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിച്ചില്ല; ചീഫ് സെക്രട്ടറിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് എന്‍എസ്‌എസ്

02 June 2021

ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്‌എസ് വക്കീല്‍ നോട്ടീസ് അയച്ചു. മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്‌എസ് വക്കീല്‍ നോട്ടീസ് അയച്ചത്. പട്ടിക പ്രസിദ്ധീകരിക്കാത്ത...

Malayali Vartha Recommends