Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

11 JULY 2026 06:41 AM ISTമലയാളി വാര്‍ത്ത
ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു. ജയില്‍ മേധാവിയായി സ്ഥലംമാറിയ എസ്. ശ്രീജിത്തിന് പകരമാണ് ഈ പുതിയ നിയമനം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ എല്ലാവിധ ഏകോപന ചുമതലകളും പി വിജയനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ്...

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടിച്ചു... കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് എയർപോർട്ട് പോലീസ് സ്വർണം പിടിച്ചത്... ദുബായിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി എം വി ഹുസൈനാണ് 50 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത്....

06 September 2022

  സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് നാൾക്കു നാൾ വാർദ്ധിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴ...

കേരളത്തിൽ വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍; കൊല്ലത്ത് നാലു സ്ത്രീകളും കുട്ടിയും അടക്കം 11 പേര്‍ കസ്റ്റഡിയില്‍

06 September 2022

കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പോലീസിന്റെ പിടിയിലായി. നിലവിൽ ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായിരിക്കുന്നത്. മാത്രമല്ല ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍...

പിണറായിക്കുമേല്‍ ഒരാളും വളരരുത്; കെകെ ഷൈലജ ടീച്ചറിന് മഗ്‌സസെയോ പത്മശ്രീയോ അല്ല ഒരു പൊടി പുരസ്‌കാരം പോലും കിട്ടാന്‍ അനുവദിക്കില്ല! കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും എന്ന ഘോഷിച്ച സിപിഎം ഭരണം കിട്ടിയപ്പോള്‍ ഗൗരിയമ്മയെ പറപ്പിച്ച പാര്‍ട്ടിയാണ് സിപിഎം....

06 September 2022

പിണറായിക്കുമേല്‍ ഒരാളും വളരരുതെന്ന് പിണറായി വിജയനു നിര്‍ബന്ധമുണ്ട്. കെകെ ഷൈലജ ടീച്ചറിന് മഗ്‌സസെയോ പത്മശ്രീയോ അല്ല ഒരു പൊടി പുരസ്‌കാരം പോലും കിട്ടാന്‍ പിണറായി അനുവദിക്കില്ല. മന്ത്രിയായാല്‍ തന്നെക്കാള്‍...

വെള്ളത്തിൽ നിന്ന് പൊങ്ങിവന്നപ്പോൾ ഹാർബർ ലക്ഷ്യമാക്കി നീന്തിയത് തുണയായി.... തിരിഞ്ഞുനോക്കുമ്പോൾ ബോട്ട് തലകീഴായി കിടക്കുന്നതാണ് കണ്ടത്... ഒന്നുരണ്ടു പേർ പുലിമുട്ടിൽ കുടുങ്ങി കിടന്നിരുന്നു.. ബോട്ടിലുണ്ടായിരുന്നവരെല്ലാം തിരയിൽപ്പെട്ടു....യാതൊരു പരിക്കുമേൽക്കാതെ ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് മത്സ്യത്തൊഴിലാളിയായ വർക്കല സ്വദേശി റാഷിദ്....

06 September 2022

  അതിരാവിലെ ട്രാൻസ്‌പോർട്ട് ബസിലാണ് ഇവരെല്ലാം വർക്കലയിൽ നിന്ന് മുതലപ്പൊഴിയിലെത്തിയത്. ഉച്ചവരെ വലയിട്ടെങ്കിലും കാര്യമായി കോളൊന്നും കിട്ടിയില്ല. അന്തരീക്ഷം ഇരുളുകയും കാറ്റ് ശക്തമാകുകയും ചെയ്‌തതോടെ തിരിക...

കല്യാണ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

06 September 2022

ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരി സെന്റ് മേരീസ് സ്‌കൂളിന് സമീപമാണ് സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയ...

അദ്ധ്യാപകദിനത്തിൽ ഒറ്റ പെൺ​കുട്ടി​കൾക്കും വിരമിച്ച ഫാക്കൽറ്റി അംഗങ്ങൾക്കും ഉൾപ്പെടെ അഞ്ച് ഫെലോഷിപ്പുകളും ഗവേഷണ ഗ്രാന്റുകളുമായി യു.ജി.സി..... വിരമിച്ച അദ്ധ്യാപകർക്ക് ഗവേഷണ അവസരങ്ങൾ ലഭ്യമാക്കുന്ന ഫെലോഷി​പ്പി​ൽ 100 സ്ലോട്ടുകളുണ്ട്.... തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫെലോഷിപ്പിന്റെ ഭാഗമായി പ്രതിമാസം 50,000 രൂപയും മറ്റു പ്രവർത്തനങ്ങൾക്ക് പ്രതിവർഷം 50,000 രൂപയും നൽകും....

06 September 2022

    സാവിത്രിഭായ് ജ്യോതിറാവു ഫൂലെ ഫെലോഷിപ്പ്, ഒറ്റപ്പെൺ​കുട്ടി​ക്കുള്ള ഡോ. രാധാകൃഷ്‌ണൻ യു.ജി.സി പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പ്, സൂപ്പർ അനവേറ്റ് ഫാക്കൽറ്റി അംഗങ്ങൾക്കുള്ള ഫെലോഷിപ്പ്, ഇൻസർവീസ് ഫാക്കൽറ്റി ...

അമ്മയോടൊപ്പം സഞ്ചരിക്കുമ്പോൾ കെഎസ്ആര്‍ടിസി ഇടിച്ചിട്ടു; നിര്‍ത്താതെ പോയ ബസിനെതിരെ കുട്ടികളുടെ പരാതി; ഒടുവിൽ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തു

06 September 2022

ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിനെതിരെ കുട്ടികളുടെ പരാതി. ഇടുക്കി മുരിക്കാശ്ശേരിയിലാണ് സംഭവം. അമ്മയോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ പരാതിയില്...

പതിവായി മദ്യപിച്ചിരുന്ന ഇതര സംസ്ഥാനക്കാരനായ ഭർത്താവ്, തർക്കത്തിനിടെ ഭാര്യയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി:- 100 മീറ്റർ മാറി തൂങ്ങിമരിച്ച നിലയിൽ ഭർത്താവിന്റെ മൃതദേഹം: കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിനി

06 September 2022

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാനക്കാരനായ ഭർത്താവ് തൂങ്ങി മരിച്ചു. എറണാകുളം പള്ളിക്കരയിൽ ഊത്തിക്കയിൽ ഭാസ്കരന്റെ മകൾ ലിജിയാണ് (41) കൊല്ലപ്പെട്ടത്. 13 വർഷം മുൻപു കേരളത്തിൽ എത്തിയ ഒഡിഷ...

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പുതിയ സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും

06 September 2022

തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. തുടർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്...

കൊല്ലത്ത് നടന്നത് മനുഷ്യക്കടത്ത്; ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്... തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടത് ആഗസ്റ്റ് 16ന്, 45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്... അവസാനം സംഭവിച്ചത്....

06 September 2022

കഴിഞ്ഞ ദിവസം ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാ...

കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം : സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു; സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന മകൻ സിനാൻ പരുക്കുകളോടെ രക്ഷപെട്ടു

06 September 2022

കോഴിക്കോട് ദേശീയപാതയിൽ സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊടുവള്ളി പാലക്കുറ്റിയിൽ നടന്ന വാഹനാപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (51) ആണ് മരിച്ചത്. സ്വകാര്യ ബസും ആക്റ്റ...

'ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ട്, രണ്ടാഴ്ച നിന്നിട്ടേ തിരികെ പോകൂ' സന്തോഷത്തോടെ അമല പറഞ്ഞ അവസാന വാക്കുകൾ; ഓണം വരെ കാത്ത് നിന്നില്ല; അതിനു മുന്നേ അമല വീട്ടിലെത്തി; ചേതനയറ്റ ശരീരമായി; രാവിലെ 11.30ന് അമല മരിച്ചു; ഭർത്താവും വീട്ടുകാരും മരണ വിവരമറിഞ്ഞത് വൈകുന്നേരം! വിവാഹം കഴിഞ്ഞ് രണ്ടു തവണ മാത്രമേ അമല സ്വന്തം വീട്ടിൽ വന്നിട്ടുള്ളൂ; രണ്ടു ദിവസം നിന്നിട്ട് പോകാമെന്ന് വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു; ദാമ്പത്യം അമലയ്‌ക്ക്‌ നൽകിയത് തൂക്ക് കയർ; അലറി വിളിച്ച് അമ്മ

06 September 2022

ഭർത്താവിന്റെ വീട്ടിൽ ഗർഭിണി ജീവനൊടുക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തിരുവനന്തപുരം വെള്ളക്കടവ് സ്വദേശി അമലയാണ് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവര...

കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ശ്രദ്ധിച്ചില്ല ; അഭിരാമിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടെന്ന് കുടുംബം

06 September 2022

കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ ആ വാർത്ത പുറത്ത് വന്നത്. തെരുവുനായയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ 12 വയസ്സുകാരി ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ റാന്നി പെരുനാട് സ്വദേശിനിയായ 12 വ...

വിവാഹിതരായത് രണ്ട് മാസം മുമ്പ്: കാല് വേദനയെന്ന പേരിൽ പ്രവാസി ഭർത്താവ് നാട്ടിൽ എത്തി: സംശയത്തെത്തുടർന്ന് ഉണ്ടായ തർക്കത്തിനിടെ നിലവിളക്ക് കൊണ്ട് ഭാര്യയെ തലക്കടിച്ചു: വയറിൽ കത്തി കുത്തിക്കയറ്റി:- വർക്കലയിൽ അരങ്ങേറിയ ക്രൂരത

06 September 2022

സംശയത്തെത്തുടർന്ന് വര്‍ക്കലയില്‍ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്....

ശബരിമല തീർത്ഥാടകർ പമ്പയിൽ സ്നാനം ചെയ്യുന്നത് നിരോധിച്ചു.... കനത്തമഴയുടെ പശ്ചാത്തലത്തിൽ തീർഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സ്നാനം ചെയ്യുന്നത് നിരോധിച്ചത്..... ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്....

06 September 2022

  ഭക്തർ ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈക്തർക്കായി ഉത്രാടം മുതൽ ചതയം വരെ ഓണ സദ്യയും ഒരുക്കും. സെപ്റ്...

Malayali Vartha Recommends