Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

മു​റി​യി​ല്‍ നി​ന്നു ദു​ര്‍​ഗ​ന്ധം വ​മി​ച്ചതോടെ തിരച്ചിൽ നടത്തി;​ ക​ണ്ണൂ​ർ സ്വ​ദേ​ശി​ ക​ട​വ​ന്ത്ര​യിലെ വാ​ട​ക വീടിനു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ല്‍

27 August 2022

കണ്ണൂർ സ്വദേശി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക​ട​വ​ന്ത്ര പാ​ലാ​ത്തു​രു​ത്തി​ലെ വാ​ട​ക വീ​ട്ടി​നു​ള്ളി​ലാണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. ഓ​ട്ടോ​ഡ്രൈ​വ​റായ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി രാ​ജീ...

അർജുൻ ആയങ്കിയെ മാളത്തിൽ നിന്നും പൊക്കി, നടപടി സ്വർണക്കടത്ത് സ്വർണം കവർച്ച ചെയ്യാൻ ഒത്താശ ചെയ്ത കേസിൽ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിൽ എത്തി അറസ്റ്റ് ചെയ്തത് കൊണ്ടോട്ടി പോലീസ്, ഇനിയെല്ലാം തത്ത പറയുന്ന പോലെ പുറത്തേക്ക്

27 August 2022

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിൽ നിന്ന് കൊണ്ടോട്ടി പൊലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിന...

പാകിസ്ഥാനിൽ കനത്ത മഴയും പ്രളയവും; മഴക്കെടുതിയിൽ മരണ സംഖ്യ ഉയരുന്നു; ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം; ലോകരാജ്യങ്ങളോട് സഹായം അപേക്ഷിച്ച് പാക് പ്രധാനമന്ത്രി

27 August 2022

പാകിസ്ഥാനിൽ കനത്ത മഴ തുടരുകയാണ്. മാത്രമല്ല പ്രളയവും പാകിസ്ഥാനെ പിടിമുറുക്കിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പാകിസ്ഥാനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് 166.8 മില്ലീ മീറ്റർ ...

അമ്മയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കി: മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റി കൊണ്ട്, തലയ്ക്കടിച്ച് മകൻ- വീട് വിറ്റ് കിട്ടിയ പണം നൽകാത്തതിലെ വിരോധം കൊലപാതകത്തിൽ കലാശിച്ചപ്പോൾ...

27 August 2022

വീട് വിറ്റ കാശ് നൽകാത്തതിൽ പ്രകോപിതനായി അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ച് മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തൃശ്ശൂർ കോടാലിയിലാണ് അമ്പത്തഞ്ചുകാരിയായ ശോഭനയെ ഇരുപത്തഞ്...

ആശുപത്രിയില്‍ തനിക്കൊപ്പം ഡോക്ടറെ കാണാൻ വന്ന മകളെ കാണ്മാനില്ല; പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയതോടെ വമ്പൻ ട്വിസ്റ്റ്!!! ആത്മഹത്യ ശ്രമവും ലൈംഗീക പീഢനവും തുറന്ന് പറഞ്ഞ് ഇരുപത്തിയേഴുകാരി; ഭാര്യയെ മറ്റൊരാൾക്ക് കാഴ്ച്ച വച്ച് ഭർത്താവിന്റെ ക്രൂരത; എല്ലാത്തിനെയും തൂക്കിയെടുത്ത് പോലീസ്

27 August 2022

ഭാര്യയെ പീഡിപ്പിക്കാന്‍ മറ്റൊരാൾക്ക് ഒത്താശ ചെയ്തു കൊടുത്തു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗക്കേസില്‍ വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫ് (35) അറസ്റ്റിലായി. 27-ക്കാരിക്കാണ് ദുരനുഭവം ന...

ദേഹമാകെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ പദ്ധതി!! ഭർത്താവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തലയിലൂടെ പെട്രോളൊഴിച്ചു... നിലവിളികേട്ട് ആളുകൾ എത്തിയപ്പോള്‍ കൃഷ്ണകുമാറും കൂട്ടാളികളും കടന്നുകളഞ്ഞു!! ഒന്നേമുക്കാല്‍ ലക്ഷം രൂപയും ഓഫിസ് ആവശ്യത്തിനുള്ള ടാബും മൊബൈല്‍ഫോണും സംഘം കൊണ്ടുപോയി.. ഭർത്താവിന്റെ കൊടുംക്രൂരതയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയക്ക്..തട്ടിയെടുത്തത് 1.75 ലക്ഷം...

27 August 2022

അടൂരിൽ സ്വകാര്യ ബാങ്കിന്റെ കലക്‌ഷൻ ഏജന്റായ യുവതിയെ തടഞ്ഞുനിർത്തി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഭർത്താവിനും സുഹൃത്തുക്കൾക്കുമായി തിരച്ചിൽ തുടരുന്നു. ബാഗ് തട്ടിയെടുത്ത ശേഷം യുവതിയെ പെട്രോളൊഴി...

മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾപോലും സർക്കാർ അവഗണിക്കുകയാണ്; പുനരധിവാസം എങ്ങും എത്തിയിട്ടില്ല, മത്സ്യത്തൊഴിലാളികളുടെ സമരം അടിയന്തരമായി ഒത്തു തീർപ്പാക്കണം; രമേശ് ചെന്നിത്തല

27 August 2022

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം അടിയന്തരമായി ഒത്തു തീർപ്പാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അനാവശ്യ വാശി ഉപേക്ഷിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഴിഞ്ഞം ഹാർബറുമായി ബന്ധപ്പെ...

സ്ഥലം കിട്ടിയാൽ കൃഷി ഇറക്കാമെന്ന് ജയിൽ വകുപ്പ്.... ഒരിഞ്ച് സ്ഥലം പോലും വിട്ടു നൽകാനാകില്ലെന്ന് റവന്യു- കൃഷി വകുപ്പുകൾ!! ആ പത്ത് ഏക്കർ സ്ഥലം കാട് കയറി നശിച്ചാലും വേണ്ടില്ല കൃഷി ഇറക്കാൻ കഴിയില്ലെന്ന് റവന്യു- കൃഷി വകുപ്പുകൾ!!

27 August 2022

    പത്ത് ഏക്കർ സ്ഥലം വേണമെന്നാണ് ജയിൽ വകുപ്പിന്റെ ആവശ്യം. 10 ഏക്കർ സ്ഥലം ലഭിച്ചാൽ ജയിൽ കെട്ടിടങ്ങൾക്ക് പുറമേ കൃഷി‌ക്കും ഇടം കണ്ടെത്താനാകുമെന്ന് ജയിൽ അധികൃതരുടെ റിപ്പോർ‌ട്ട്. ജയിൽ അന്തേവാസികളുടെ സഹകരണ...

കെ. ടി. ജലീലിന്റെ രാജ്യ വിരുദ്ധ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകരുത്; സ്വാതന്ത്ര്യ സമരത്തെപ്പറ്റി പോലും ജലീൽ ബോധവാനല്ല; കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ല; എം എൽ എ കെ.ടി. ജലീലിനെ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

27 August 2022

എംഎൽഎ കെ ടി ജലീലിന്റെ കാശ്മീരിനെ കുറിച്ചുള്ള പ്രസ്താവനകളും പരാമർശങ്ങളും വളരെയധികം വിവാദമായിരുന്നു. ഇപ്പോൾ ഇതാ കെ ടി ജലീലിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരിക്കുകയാണ...

വഞ്ചിയൂരിലെ കൗണ്‍സിലര്‍ 'ഗായത്രി ബാബുവിന് നേരെ ആക്രമണം, ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചു'; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐഎംഗായത്രി ബാബുവിന് നേരെ ആര്‍എസ്എസ് നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം...

27 August 2022

  ''തിരുവനന്തപുരം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും ബിജെപി ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടത്തുകയാണ്. കഴിഞ്ഞ കുറേ നാളുകളായി അവര്‍ നടത്തുന്ന സമരാഭാസം ...

മറക്കില്ല എണ്ണിക്കോ... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് എതിരെയുള്ള നടപടികള്‍ തീര്‍ച്ചയാകും ഉണ്ടാകും; ഗവര്‍ണര്‍ കാത്തിരിക്കുന്നത് നിര്‍ണായകമായ ഒരു ഹൈക്കോടതി വിധി; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍

27 August 2022

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് എതിരെ നടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഉടന്‍ ധൃതിപിടിച്ച് വേണ്ടെന്നാണ് തീരുമാനം. അതേസമയം സംസ്ഥാന സര്‍ക്കാരിനും കണ്ണ...

സെപ്റ്റംബര്‍ നാലിന് അമിത്ഷാ കേരളത്തിൽ!! നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രിയുടെ കത്ത്!!ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥനയും

27 August 2022

പുന്നമടക്കായലില്‍ സെപ്റ്റംബര്‍ നാലിനു നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഓണാഘോഷങ്ങളില്‍ പങ്കെടുക്...

വീണ്ടും ചര്‍ച്ചയായി ബോംബേറ്... സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്; മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേര്‍ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു; സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിനു കേടുപാടുണ്ടായി

27 August 2022

തിരുവനന്തപുരം എകെജി സെന്ററിലെ ബോംബേറ് ഉണ്ടാക്കിയ പുകില്‍ നമ്മള്‍ കണ്ടതാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ആയിട്ടും ബോംബെറിഞ്ഞയാളെ മഷിയിട്ട് നോക്കിയിട്ടും കാണാനായില്ല. ഇതിനിടെ വിവാദങ്ങളും ഉണ്ടാ...

Malayali Vartha Recommends