Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

07 APRIL 2026 06:26 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഇരുപത്തിമൂന്നാം നാളായ ഇന്ന് കലാശക്കൊട്ട്. മാർച്ച് 16 നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽവന്നത്. മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം. കേരളം വ്യാഴാഴ്ച ബൂത്തിലേക്ക് ന...

ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം... തുടരന്വേഷണ ഹര്‍ജിയില്‍ തുടര്‍വാദം ബോധിപ്പിക്കാന്‍ സി ബി ഐ സമയം തേടി... ജൂലൈ 5 ന് ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു, കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ,തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവന്‍ സോബിയും സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച കൗണ്ടര്‍ ആക്ഷേപത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

01 July 2022

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തുടര്‍വാദം ബോധിപ്പിക്കാന്‍ സി ബി ഐ സമയം തേടി. തുടര്‍ന്ന് ജൂലൈ 5 ന് വാദം ബോധിപ്പിക്കാന്‍ സിബിഐയോട് ത...

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കല്‍ വിജിലന്‍സ് കേസ്: നികുതി വകുപ്പ് ഫയല്‍ പരിശോധിക്കാന്‍ കോടതിക്കധികാരമില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി, ഫയല്‍ സഹിതം നികുതി വകുപ്പ് സെക്രട്ടറി ഹാജരാകാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു... പിണറായി അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി നേരിട്ട് തെളിവെടുക്കുന്നത്

01 July 2022

സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും അബ്കാരി നിയമങ്ങള്‍ക്കും ടെന്‍ഡര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കാനായി ബ്രൂവറി - ഡിസ്റ്റിലറി യൂണിറ്...

രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഡോക്‌ടർമാർക്ക്‌ ഉള്ളത്; സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ കാണാം; ഭൂമിയിൽ മഹത്തരമായതും, ദൈവികമായതുമായ ഒരേയൊരു പ്രൊഫഷൻ; ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം

01 July 2022

ഇന്ന് ഡോക്ടേഴ്സ് ദിനം. എല്ലാ വർഷവും ജുലൈ 1നാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ഡോക്ടർമാരുടെ സംഭാവനകളെ അഭിനന്ദിക്കുക എന്നതാണ് ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഭൂമിയിൽ മഹത്തരമായത...

പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്, എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കുക, രൂക്ഷ പ്രതികരണവുമായി എംഎം മണി

01 July 2022

എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രി എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്. എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തി...

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍.... ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്

01 July 2022

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍.... ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. നിലവിലുള്ള പലിശ നിരക്കുതന്നെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലും തുടരുമെന്ന് ...

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനുനേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി... കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു കര്‍ശന നിര്‍ദ്ദേശം

01 July 2022

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനുനേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി... കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍...

ബോംബേറ് കോൺഗ്രസ് ശൈലി അല്ല; ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല! കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

01 July 2022

ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് എത്തുകയുണ്ടായി. ഈ ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും...

ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ കോൺഗ്രസും രാഹുൽ ഗാന്ധിയും തകരേണ്ടത് ബിജെപിയുടെയും സിപിഎമ്മിന്റെയും ആവശ്യമാണ്; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വധത്തിനാണ് അഭിനവ കംസന്മാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്

01 July 2022

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വധത്തിനാണ് അഭിനവ കംസന്മാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ കോൺഗ്രസും രാഹുൽ ഗാന്ധിയും തകരേണ്ടത് ബിജെപിയുടെയും സിപിഎമ്മിന്റെയും ആവശ്യമാ...

മലേഷ്യ ഓപ്പണില്‍ ഇന്ത്യന്‍ വനിതാ പുരുഷ താരങ്ങള്‍ക്ക് മുന്നേറ്റം... പി.വി.സിന്ധുവും മലയാളി താരം എസ്.എച്ച്. പ്രണോയിയും ക്വാര്‍ട്ടറില്‍

01 July 2022

മലേഷ്യ ഓപ്പണില്‍ ഇന്ത്യന്‍ വനിതാ പുരുഷ താരങ്ങള്‍ക്ക് മുന്നേറ്റം. പി.വി.സിന്ധുവും മലയാളി താരം എസ്.എച്ച്. പ്രണോയിയും ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ക്വാര്‍ട്ടറില്‍ എതിരാള...

സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ത്ഥിനി​ക്ക് നേരെ പീ​ഡന ശ്ര​മം, നാൽപ്പത്തിനാലുകാരനെ അ​റ​സ്റ്റ് ചെ​യ്ത് പോലീസ്

01 July 2022

സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍ത്ഥിനി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ചേ​ര്‍​പ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.തൃ​ശൂ​ര്‍-​കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലാണ് സംഭവം.പ...

കോട്ടയം ഡി.സി.സി ഓഫിസ് എറിഞ്ഞ് തകർത്തു; ഓഫിസിന് നേരെ തീപ്പന്തം എറിഞ്ഞു; ഡിസിസി ഓഫീസിന് കാവൽ നിന്ന പൊലീസ് സംഘത്തെ പോലും വകവയ്ക്കാതെ കോട്ടയം ജില്ലാ കോൺഗ്രസ് ആസ്ഥാനത്തിനു നേരെ ഡിവൈഎഫ്ഐ സംഘത്തിന്റെ ആക്രമണം

01 July 2022

കോട്ടയം എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിന് നേരെയും ആക്രമണം. ഡിസിസി ഓഫീസിന് കാവൽനിന്ന പൊലീസ് സംഘത്തെ പോലും വകവയ്ക്കാതെയാണ് കോട്ടയം ജില്ലാ...

കളക്ടറേറ്റിനു മുന്നിലെ യു.ഡി.എഫ് സംഘർഷം; 11 യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; കീഴടങ്ങിയവരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവും

01 July 2022

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച വിഷയത്തിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് കളക്ടറേറ്റിലേയ്ക്കു നടത്തിയ മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ...

ആക്രമണമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി....  മന്ത്രിമാരായ ജി.ആര്‍. അനില്‍, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും എകെജി സെന്ററില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു

01 July 2022

മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി സെന്ററിലെത്തി. ആക്രമണമുണ്ടായ സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ ജി.ആര്‍. അനില്‍, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സം...

Malayali Vartha Recommends