Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

പ്രളയം നിയന്ത്രിക്കാന്‍ മുക്കിന് മുക്കിന് ഡാം നിര്‍മിക്കാന്‍ കേരളം ഒരു ഡാമിന് 900 കോടി; കമ്മിഷന്‍ അടിക്കാനോ അതോ പ്രകൃതിയെ നശിപ്പിക്കാനോ ഈ നീക്കമെന്ന് ആക്ഷേപം

24 August 2022

നയാ പൈസ എടുക്കാനില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ആക്ഷേപം. എന്നാല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് ഈ സര്‍ക്കാരിന് ഒരു പഞ്ചവും ഇല്ല. ഇതിനെല്ലാം പണമെവിടെ എന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ അങ...

വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ; കൊണ്ടുവരുന്നത് നിയമനങ്ങളിൽ സർക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതി

24 August 2022

വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഏവരുടെയും കണ്ണുകൾ. നിയമനങ്ങളിൽ സർക്കാരിന് സ്വാ...

തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ സർക്കാർ നടപടിയെടുത്തില്ല; ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനം; ഇർഫാൻ ഹബീബിന്‍റെ പ്രതിഷേധം കേരള സർക്കാർ നടപടി എടുക്കില്ല എന്ന ധൈര്യത്തിലാണ്; വേദിയിൽ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശമായി സംസാരിച്ചു; ഉത്തർപ്രദേശിൽ ഇത് നടക്കില്ല; തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സർക്കാർ; തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

24 August 2022

കണ്ണൂര്‍ വിസിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതു വരെ സർക്കാർ നട...

രണ്ടാമത് ജനിച്ച കുഞ്ഞിനെ കാണാനെത്തി, ബാഗിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതം:- ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

24 August 2022

തളിക്കുളത്ത് ഭാര്യയേയും ഭാര്യ പിതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ ശനിയാഴ്ച തളിക്കുളം നമ്പിക്കടവിലെ വീട്ടിൽ വച്ചാണ് ഹഷിതയ...

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപിൻറെ ഹർജി ഇന്ന് പരിഗണിക്കും; നടിയെ ആക്രമിച്ച കേസും വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

24 August 2022

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപ് ആരോപണമുന്നയിച്ചിരുന്നു. കോടതിയിൽ നിന്നുള്ള ഒരു രേഖ ബൈജു പൗലോസ് അത്തരത്തിൽ ഫോട്ടോ എടുത്ത് ചില മാധ...

സിപിഐയുടെ പച്ചക്കൊടി പിണറായിക്ക് സ്വപ്‌ന സാഫല്യം; വിലങ്ങുതടിയാകുക ഗവര്‍ണര്‍ മാത്രം

24 August 2022

സി പി ഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ. പിണറായിക്ക് ആശ്വാസം. ലോകായുക്ത വിധി പേടിച്ച് പിണറായി വിജയന്‍ മുന്‍ കൈ എടുത്തു കൊണ്ടു വ...

തൃശൂർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം; തിരിഞ്ഞു നോക്കാതെ വനംവകുപ്പ്; ഭീതിയിൽ നാട്ടുകാർ

24 August 2022

തൃശൂർ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ ഭയത്തിൽ ജനങ്ങൾ. ഇവിടെ 25ലേറെ ആനക്കൂട്ടമാണ് നില ഉറപ്പിച്ചിരിക്കുന്നത്. മാത്രമല്ല കാട്ടാനക്കൂട്ടം നില ഉറപ്പിച്ചതോടെ തൊഴിലാളിക...

ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി....

24 August 2022

ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണ്‍ലൈന്‍ റമ്മി നിരവധി പേരെ വന്‍ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹ...

പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊന്ന അമ്മൂമ്മ മരിച്ചു; ഹൃദയാഘാതമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ്

24 August 2022

മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചി കലൂരുളള ഹോട്ടലില്‍ നടന്നത്. ഒന്നരവയസ്സുള്ള കുഞ്ഞിനെ അച്ഛന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി...

നെടുങ്കണ്ടത്ത് ഭർത്താവിന് സർപ്രൈസ് നൽകാൻ പതിനേഴായിരം രൂപയുടെ മൊബൈൽ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയ്ക്ക് കിട്ടിയത് മൂന്ന് പൗഡർ ടിന്നുകൾ: തട്ടിപ്പ് നടത്തിയ ഡെലിവറി ജീവനക്കാരന് തിരിച്ച് എട്ടിന്റെ പണി കൊടുത്ത് യുവതി

24 August 2022

ഓൺലൈൻ ആപ്പിലൂടെ മൊബൈൽ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മക്ക് കിട്ടിയത് കാലാവധി കഴിഞ്ഞ പൗഡർ ടിന്‍. ഭര്‍ത്താവിന് വേണ്ടിയാണ് മുണ്ടിയെരുമ സ്വദേശിനിയായ അഞ്ജന കൃഷ്ണന്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പതിനേഴായിരം രൂപയും ...

മോഷണം മുതൽ സെക്സ് റാക്കറ്റ് വരെ; വസ്ത്രം ഊരിമാറ്റി , ദേഹത്താകെ സ്വന്തം മലംപുരട്ടി ഇറങ്ങിയോടും, പൊലീസിന് സ്ഥിരം തലവേദനയായ ക്രിമിനൽ; പേരക്കുട്ടിയെ കൊലപ്പെടുത്തിയ സിപ്‌സി ഒടുവിൽ ലോഡ്ജിൽ മരിച്ച നിലയിൽ; ദുരൂഹതയോ ?

24 August 2022

പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപ്‌സിയുടെ മരണവർത്തകേട്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. അങ്കമാലി കോടിശേരി വീട്ടിൽ സിപ്‌സിയെ (42) കൊച്ചി നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഒന...

ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണ്‍ തീപിടിത്തത്തില്‍ കേസെടുത്ത് പോലീസ്... സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തും

24 August 2022

ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണ്‍ തീപിടിത്തത്തില്‍ കേസെടുത്ത് പോലീസ്... സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചതിനുമാ...

ജലീലിന്റെ അറസ്റ്റ് ഉടന്‍: ഡല്‍ഹി പോലീസിന് കൈമാറില്ല: വിലങ്ങ് കേരളത്തില്‍ നിന്ന് ഡല്‍ഹി പോലീസും കേരളത്തില്‍

24 August 2022

ജലീലിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിനുള്ള നീക്കം കേരള പോലീസ് നടത്തുന്നത്. ഇപ്പോള്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ഡല്‍ഹി പോലീസ് ജലീലിനെ അറസ്റ്റ് ചെയ്യുമെന്ന വിവരത...

സന്തോഷിച്ചതിന് കാരണം... മരണ വീട്ടില്‍ മൃതദേഹത്തിന് ചുറ്റുമിരുന്ന് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കുടുംബത്തെ കളിയാക്കിയവര്‍ക്ക് ചുട്ട മറുപടി; 95 വയസുവരെ സന്തോഷത്തോടെ ജീവിച്ച അമ്മച്ചിയെ സന്തോഷത്തോടെ യാത്ര അയച്ചു; മോശം പ്രചരണത്തിന് മറുപടി

24 August 2022

മരണ വീട്ടിലെ കൂട്ടക്കരച്ചിലും തികഞ്ഞ നിശബ്ദതയുമാണ് മലയാളക്കരയില്‍ ഉള്ളത്. എന്നാല്‍ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ മൃതദേഹത്തിനോടൊപ്പം നൃത്തം ചെയ്ത് സന്തോഷിക്കുന്ന രംഗങ്ങള്‍ കാണാറുണ്ട്. ഇപ്പോഴിതാ മൃതദേഹ...

Malayali Vartha Recommends