Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

മുന്‍ മന്ത്രിയും സിഎംപി സ്ഥാപകനുമായ എം വി രാഘവന്റെ ഭാര്യ സി വി ജാനകിയമ്മ അന്തരിച്ചു

02 May 2021

മുന്‍ മന്ത്രിയും സിഎംപി സ്ഥാപകനുമായ എം വി രാഘവന്റെ ഭാര്യ സി വി ജാനകിയമ്മ കൂവോട്ടെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ നടക്കും. 1959ലാണ് ഇരുവരും വിവാഹിതരായത്. മക്കള്‍: എം വി ഗിരീഷ് കുമാര്‍(പിടി...

ബേപ്പൂരില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്...

02 May 2021

ബേപ്പൂരില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്. 15000 വോട്ടിന് മുന്നിലാണ് അദ്ദേഹം. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുകയാണ്. 94 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നത്.ശക...

ട്രെയിനിൽ യുവതിയുടെ നേരെ ആക്രമണവും കവർച്ചയും; പൊലീസിന് ഇതുവരെയും പിടികൊടുക്കാതെ ബാബുക്കുട്ടൻ, മൊബൈൽ ഫോണും ഉപയോഗിക്കില്ല... ആരുമായും ബന്ധവുമില്ല ... ആശയക്കുഴപ്പത്തിൽ ഉദ്യോഗസ്ഥർ

02 May 2021

ബുധനാഴ്ച പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. പ്രതിയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റെയില്‍വേ പോലീസ് വ്യക്തമാക്കുന്നത്. പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബ...

ആദ്യജയം എല്‍ഡിഎഫിന് .... പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു.... അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം

02 May 2021

ആദ്യജയം എല്‍ഡിഎഫിന് .... പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് ...

ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന് തന്നെയാണ് മുന്‍തൂക്കം; 89 സീറ്റുകളിൽ ഇടത്പക്ഷം മുന്നിൽ, 48 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്...

02 May 2021

.വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന് തന്നെയാണ് മുന്‍തൂക്കം നിൽക്കുന്നത്. 89 സീറ്റുകളിലാണ് ഇടത്പക്ഷം മുന്നിട്ട് നില്‍ക്കുന്നത്. 48 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂര്‍,പാലക്കാട്,...

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു

02 May 2021

കേരളത്തിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകരയിൽ ഇ.ടി. കൃഷ്ണകുമാര്‍ (5...

ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു...

02 May 2021

ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് എം. എം മണി മുന്നിട്ട് നില്‍ക്കുന്നത്.യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് പിന്നില...

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3.92 ലക്ഷം കൊവിഡ് ബാധിതർ. 3689 മരണവും റിപ്പോർട്ട് ചെയ്തു.

02 May 2021

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 3.92 ലക്ഷം കൊവിഡ് ബാധിതർ.കഴിഞ്ഞ ദിവസത്തിനേക്കാൾ കുറവ് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 4.01 ലക്ഷം പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച...

ബാലുശേരി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു

02 May 2021

ബാലുശേരി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു.രാവിലെ എട്ട് മണിയോടെ മണ്ഡലത്തില്‍ വോടെണ്ണല്‍ ആരംഭി...

ഈ കാണുന്നത് കൊറോണ വസന്തമല്ല; ഇത് ഐതീഹ്യം നിറഞ്ഞ 'കടമ്പിൻ' പൂക്കാലം

02 May 2021

റോഡരികിലെ പൂക്കള്‍ കണ്ട് യാത്രികരില്‍ ചിലര്‍ സെല്‍ഫിയെടുക്കുന്നു. മറ്റ് ചിലര്‍ പൂവും മരവും പകര്‍ത്തുന്നു. പിന്നെ 'കൊറോണപ്പൂ ഇവിടെയുണ്ട്' എന്ന കമന്‍റുമായി നവ മാധ്യമങ്ങളിലൂടെ പ്രചാരണം. കൊറോണ വ...

വടകരയില്‍ ആധിപത്യവുമായി കെ.കെ. രമ‍; ആയിരത്തോളം വോട്ടുകള്‍ക്ക് മുന്നില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കിയാണ് ഈ മുന്നേറ്റം

02 May 2021

നിയമസഭാ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ട് വടകരയില്‍ കെ.കെ. രമ മുന്നിട്ട് നില്‍ക്കുകയാണ്. തപാല്‍ വോട്ടുകളിലും,ഇഎവിഎം വോട്ടെണ്ണല്‍ ആരംഭിച്ചതിലും ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം...

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്റ് പബ്ലിഷറുമായിരുന്ന മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

02 May 2021

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്റ് പബ്ലിഷറുമായിരുന്നു തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് (തമ്ബാന്‍-91) അന്തരിച്ചു.മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാ...

ആശംസ സന്ദേശം അറം പറ്റിയോയെന്ന സംശയത്തില്‍ ജോണ്‍ പൂക്കായി; രാജ്യം ഓക്സിജന്‍ സിലിണ്ടര്‍ പോലുമില്ലാതെ ഐ.സി.യുവില്‍

02 May 2021

തന്റെ പുതുവത്സരാശംസ അറം പറ്റിയോ എന്ന ആശങ്കയിലാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ ജോണ്‍ പൂക്കായി. ചെലവു കുറഞ്ഞ മാര്‍ഗത്തില്‍ ആശംസകള്‍ കൈമാറുന്നത് ശീലമാക്കിയ ആലപ്പുഴ കളര്‍കോട് സ്വദേശിയായ ഇദ്ദേഹം നോട്ട് നിരോധ...

വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്ത്.... എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് മുന്നില്‍

02 May 2021

വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്ത്. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് പിന്നിലായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ആണ് ഇവിടെ മുന്നിലായിരിക്കുന്നത്.തൃശ...

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്ന് വിജയരാഘവൻ

02 May 2021

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്ത...

Malayali Vartha Recommends