Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല... തെരച്ചില്‍ തുടരുന്നു

07 JULY 2025 11:59 AM ISTമലയാളി വാര്‍ത്ത
തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്‌ന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടില്‍ വീഴുകയായിരുന്നു...

നമ്മുടെ സിസ്റ്റം അനുസരിച്ച് എന്തുകൊണ്ടാണ് ആൺകുട്ടികൾക്ക് വിവാഹപ്രായം 21ഉം പെൺകുട്ടികൾക്ക് 18 ഉം ആക്കിയിരിക്കുന്നത്?ഇവിടുത്തെ സിസ്റ്റം എപ്പോഴും പെൺകുട്ടികളെ തന്നെക്കാൾ പ്രായം ഉള്ള ആണിനെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നു;അത് പാട്രിയാർക്കിയാണെന്ന് ശ്രീലക്ഷ്മി അറക്കൽ

18 December 2021

നമ്മുടെ സിസ്റ്റം അനുസരിച്ച് എന്തുകൊണ്ടാണ് ആൺകുട്ടികൾക്ക് വിവാഹപ്രായം 21ഉം പെൺകുട്ടികൾക്ക് 18 ഉം ആക്കിയിരിക്കുന്നത് എന്ന് വ്യക്തമായി പറയുകയാണ് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെ; നമ്മു...

'എത്രയോ പെൺകുട്ടികൾക്ക് അവരവരുടെ സ്വപ്നങ്ങൾക്ക്‌ മീതെ പറക്കാനുള്ള സുവർണാവസരമാണിത്. നമ്മുടെ പെൺകുട്ടികൾക്കു ബാലികേറാ മലയല്ല ഈ 21വയസ്സ്. അവർ വളരട്ടെ ആരോഗ്യപരമായും വിദ്യാഭ്യാസ പരമായും ഈ കാലയളവിലും തുടർന്നങ്ങോട്ടും...' ഡോ. അനുജ ജോസഫ് കുറിക്കുന്നു

18 December 2021

കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ തീരുമാനിച്ചത്. സർക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് സോഷ്യൽ മീഡിയയിൽ ഭുരിഭാഗം പേരും. എന്നാൽ എതിർക്കുന്നവരും കുറവല്ല...

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ഥാർ ലേലത്തിന്, ഭക്തർക്ക് ലേലത്തിൽ പങ്കെടുക്കാം, അടിസ്ഥാന വില 15 ലക്ഷം, റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷന് വിപണിയിൽ വില 13 മുതൽ 18 ലക്ഷം

18 December 2021

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ഇന്ന് പരസ്യ ലേലം വയ്ക്കും. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്കാണ് ലേലം ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരിക്കും ലേലം നടക്കുക എന്ന് ദേവസ്വം ഭരണ സമ...

ഇപ്പോൾ ചിന്തിക്കുന്നില്ല; ഇനി ചിലപ്പോൾ നാളെ മാറിയേക്കാം; വീണ്ടും ഞങ്ങൾ ഒന്നിക്കും; മഞ്ജുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ആ ധന്യ മുഹൂർത്തത്തിനായി ആകാംഷയോടെ ആരാധകർ

18 December 2021

നടി മഞ്ജു വാര്യരുടെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ താല്പര്യമാണ്. വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് മഞ്ജു സിനിമയിൽ നടത്തിയത്. ചതുർ മുഖം, ലളിതം സുന്ദരം സിനിമകൾ നിർമിച്ച് കൊണ്ട് നിർമാണത്തിലേക്കും...

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എ എം ഹാരിസിന് സസ്പെന്‍ഷന്‍

18 December 2021

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എ എം ഹാരിസിന് സസ്പെന്‍ഷന്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്.ഹാരിസിനും സീനിയര്‍ എന്‍ജിനീയര്...

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്; കരോള്‍ സംഘങ്ങള്‍ക്ക് പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തോടെ അനുമതി, സംഘങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം! രിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം, തുടങ്ങി നിരവധി ഉപാധികളിൽ കടുത്ത അമർഷം

18 December 2021

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോവിഡ് ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങള്‍ക്ക് പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ അമര്‍ഷം പുകയുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കാര...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സി പി എം രംഗത്തുവന്നതോടെ ജയിച്ചത് നരേന്ദ്ര മോദി....21 ല്‍ കെട്ടിയാല്‍ ലൈംഗിക താല്‍പര്യം താമസിക്കുമോ? വിചിത്ര വാദങ്ങളിങ്ങനെ...

18 December 2021

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സി പി എം രംഗത്തുവന്നതോടെ ജയിച്ചത് നരേന്ദ്ര മോദി. പുതിയ നയം ആരൊക്കെ എതിര്‍ക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കിയത്. ആദ്യം മുസ്ലീം സംഘടനകള്‍ രം...

ശശി തരൂരിന് താക്കീത് നല്‍കാന്‍ കെ പി സി സിക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയതായി സൂചന... ഒരു പ്രതിസന്ധിയുണ്ടായാല്‍ ഇടതുപക്ഷം തന്നെ പിന്തുണക്കുമെന്ന് ശശി തരൂര്‍ കരുതുന്നതിന് പിന്നില്‍ ?

18 December 2021

ശശി തരൂരിന് താക്കീത് നല്‍കാന്‍ കെ പി സി സിക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയതായി സൂചന. ഹൈകമാന്റിന്റെ കൈയില്‍ നില്‍ക്കാത്ത തരൂരിന് പണി കൊടുക്കാന്‍ കെ സുധാകരനോളം നല്ല ഒരാളില്ലെന്ന ചിന്തയിലാണ് ഹൈക്കമാന...

ഇവിടെ ജിഹാദികളുടെ പിന്തുണക്ക് വേണ്ടിയാവാം ഈ നാണം കെട്ട വേഷം കെട്ടൽ; ഹേ നേതാക്കളെ നിങ്ങൾ ഒരു കാര്യം ചെയ്യ് സ്വന്തം വീട്ടിൽ ചെന്ന് പെൺമക്കളോട്, മരുമക്കളോട്, അല്ലെങ്കിൽ പേരകുട്ടികളായ പെൺ മക്കളോട് ചോദിക്ക് അവർ ഒറക്കെ പറയും, ഞങ്ങൾ മോദിജിയുടെ നിയമത്തിന് അനുകൂലമാണ്; ആഞ്ഞടിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി

18 December 2021

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് നിരവധിപ്പേർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി വന്നിരിക്കുകയാണ്. പെൺകുട...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുനയത്തിന്റെ വഴിയില്‍...സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിയമോപദേശം, ഒടുവില്‍ ഗവര്‍ണര്‍ പിണറായിക്ക് വഴങ്ങും, പക്ഷേ...

18 December 2021

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുനയത്തിന്റെ വഴിയില്‍. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിയമോപദേശം എന്നറിയുന്നു.വി സി നിയമനത്തിന്റെ ഫയല്‍ ഒപ്പിട്ട് നല്‍കിയ ശേഷം വി...

കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കൾ! പൊലീസ് കേസെടുത്തു, സംഭവത്തിൽ കേസെടുക്കുന്നതിനു യുവതിയുടെ പിതാവ് 4 മണിക്കൂറോളം കൊല്ലത്തെ മൂന്നു പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങി

18 December 2021

കൊല്ലത്ത് പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നു ബന്ധുക്കൾ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തി. പിന്നാലെ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് കേസെടുത്തു. യു...

രാജസ്ഥാനിലേയും ഗുജറാത്തിലെയും വരൾച്ചബാധിത പ്രദേശങ്ങളിൽ ഒക്കെ വീർത്ത വയറുമായി കിലോമീറ്ററുകൾ നടന്നു വെള്ളം കൊണ്ടുവരുന്ന കുഞ്ഞുപെൺകുട്ടികൾ എന്നും സങ്കടകാഴ്ച്ചയാണ്; വികാരരഹിതമായ അവരുടെ കണ്ണുകളും; അവരിൽ നിന്ന് ബാല്യവും കൗമാരവും കവർന്നെടുക്കാതിരിക്കാൻ സഹായിക്കുന്ന ഏത് നിയമത്തിനും ഞാൻ അനുകൂലമാണ്; വിവാഹം 21 ൽ ആകട്ടെ; ഡോ. അരുൺകുമാർ പങ്കു വച്ച കുറിപ്പ്

18 December 2021

രാജസ്ഥാനിലേയും ഗുജറാത്തിലെയും വരൾച്ചബാധിതപ്രദേശങ്ങളിൽ ഒക്കെ വീർത്ത വയറുമായി കിലോമീറ്ററുകൾ നടന്നു വെള്ളം കൊണ്ടുവരുന്ന കുഞ്ഞുപെൺകുട്ടികൾ എന്നും സങ്കടകാഴ്ച്ചയാണ്. വികാരരഹിതമായ അവരുടെ കണ്ണുകളും. അവരിൽ നിന...

വാക്കുതര്‍ക്കം കൈയ്യാങ്കളിയായി..... വിവാഹവാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു.... സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍

18 December 2021

വാക്കു തര്‍ക്കം കയ്യാങ്കളിയായി. വിവാഹവാര്‍ഷിക ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്‍(39)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ജോ...

കൃഷ്ണപ്രിയ ജോലിക്ക് പോയി തുടങ്ങിയത് ഹൃദ്രോഗിയായ അച്ഛനെ സഹായിക്കാൻ, സൗഹൃദം മുതലെടുത്ത നന്ദു കൃഷ്ണപ്രിയയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി, താൻ പറയുന്നയാളെ ഫോൺ ചെയ്യാവൂ തുടങ്ങിയ നിബന്ധനകൾ, എതിർത്തതോടെ തെറിവിളിയും മാനസികമായി ഉപദ്രവവും, കൃഷ്ണപ്രിയ ജോലിക്ക് പോകുന്നതിനിടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിയ നന്ദു, താന്‍ കൃഷ്ണപ്രിയയെ കല്യാണം കഴിക്കുമെന്ന് സുഹൃത്തുക്കൾക്ക് വോയിസ് മെസേജയച്ചു, കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ മകളെ കൊന്നുകളയുമെന്ന് വീട്ടില്‍ കയറി ഭീഷണി, മകളുടെ വേർപാടിൽ നെഞ്ചുപൊട്ടി വീട്ടുകാർ

18 December 2021

കോഴിക്കോട് തിക്കോടിയിൽ പ്രണയ നൈരാശ്യം മൂലം യുവാവിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് റിപ്പോർട്ട്. കൃഷ്ണപ്രിയയെ കുത്തിയ ശേഷമായിരുന്നു പ്രതി പെട്രോളൊഴിച്ച്...

വജ്രം' കൊണ്ടു പോയത് രണ്ട് ജീവൻ. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ നിർമ്മാണ പ്രവർത്തനം നടന്ന ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിൽ സാധാരണ തൊഴിലാളികളുടെ ജീവൻ വച്ചുള്ള കളികളാണ് നടക്കുന്നത്

18 December 2021

മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ നിർമ്മാണ പ്രവർത്തനം നടത്തുന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിൽ ഇന്നലെ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. വെള്ളമ്പലത്ത് ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിലാണ് വലിയ മാർബി...

Malayali Vartha Recommends