Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

13 NOVEMBER 2025 11:03 PM ISTമലയാളി വാര്‍ത്ത
ശബരിമലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്. മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എഐ അധിഷ്ഠിത സിസിടിവിയുടെ സ...

പോളിസിയില്‍ ചേരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു

04 March 2022

പോളിസിയില്‍ ചേരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് കൊടുവള്ളി സ്വദേശി ജയന്‍ കെ.രാജന്‍ ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് ഏജന്റായി...

ബാബു ഹിമാലയം കയറും; ബോബി ചെമ്മണ്ണൂരും സംഘവും റെഡി

04 March 2022

പാലക്കാട് മലമ്ബുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബാബു ഹിമാലയം കയറാനൊരുങ്ങുന്നു. പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനൊപ്പമാണ് ബാബു ഹിമാലയ യാത്രയ്‌ക്കൊരുങ്ങുന്നത് . മ...

യുദ്ധ ഭൂമിയില്‍ നിന്ന് പ്രതിസന്ധികളെ അതിജീവിച്ച്‌ ആര്യയും സൈറയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍! നിറകണ്ണുകളോടെയാണ് അമ്മ: ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷിയ്ക്കുന്ന നിമിഷമാണിത്, പ്രതിസന്ധികളില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ആര്യ

04 March 2022

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ സൈറയുമായി യുക്രെയിലെ യുദ്ധമുഖത്ത് നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആര്യ നാട്ടിലെത്തി. കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ...

കോട്ടയം ജില്ലയിലെ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച് വിജിലൻസിന്റെ പേരിൽ വിരട്ട് : കൈക്കൂലി ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി അറസ്റ്റിൽ

04 March 2022

ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച്, വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻ...

കോട്ടയം നഗരമധ്യത്തില്‍ രാത്രിയില്‍ വന്‍കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയില്‍; കഞ്ചാവ് എത്തിച്ചത് ട്രെയിനില്‍

04 March 2022

നഗരമധ്യത്തില്‍ രാത്രിയില്‍ വന്‍കഞ്ചാവ് വേട്ട. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. വില്‍പ്പന നടത്താനായി ട്രയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ്, ഡോഗ് ...

ഞാന്‍ ഇവിടത്തെ ജനപ്രതിനിധിയാണ്... പൊലീസിനോട് കയര്‍ത്ത് എംപി

04 March 2022

സില്‍വര്‍ ലൈന്‍ പദ്ധിയുടെ കല്ലിടാന്‍ വന്ന സംഘത്തിനൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷോഭിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ചെങ്ങന്നൂരില്‍ കല്ലിടാന്‍ എത്തിയവരെ കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്...

ചെങ്കൊടിയോട് ഇപ്പോഴും ചിലര്‍ക്ക് വല്ലാത്ത അലര്‍ജിയാണ്! ചോപ്പു കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥ, ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരം; പിണറായി വിജയൻ

04 March 2022

സി പി എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്കൊടി കാണുമ്പോ...

അനുവാദമില്ലാതെ വസ്ത്രം അഴിച്ചു മാറ്റുകയും അശ്ലീല സംഭാഷണം നടത്തിയെന്നും ഭർത്താക്കന്മാർ! സ്വകാര്യ ഭാഗങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തരണം എന്ന ആവശ്യവുമായി എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു; എവിടെ ചിത്രം വരയ്ക്കണമെങ്കിലും കൈ കൊണ്ട് തൊലി വലിച്ചു പിടിച്ചു മാത്രമേ ചെയ്യാനാകൂ... അതുകൊണ്ടു തന്നെ ഇതിന് പീഡനമായി കണക്കാക്കുന്നതിനു ന്യായീകരണമില്ല; പീഡന ആരോപണങ്ങളില്‍ പരാതി നല്‍കാതെ പെണ്‍കുട്ടികള്‍; വലഞ്ഞ് പൊലീസ്

04 March 2022

ടാറ്റൂ കലാകാരന്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ഒട്ടേറെ പേരാണ് മീടൂ ആരോപണവുമായി കൊച്ചിയില്‍ രംഗത്ത് വന്നത്. എന്നാല്‍ പെണ്‍കുട്ടികളാരും പരാതി നല്‍കാന്‍ തയാറാകാതെ വന്നതോടെ സിറ്റി പൊലീസ...

കേരളത്തില്‍ ഇന്ന് 2190 കൊവിഡ് രോഗികള്‍! 3878 പേര്‍ക്ക് രോഗമുക്തി, കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 32,497 സാമ്പിളുകൾ; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 80,152 പേർ, മരണപ്പെട്ടത് മൂന്നുപേർ

04 March 2022

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പ...

പാര്‍ട്ടി പറഞ്ഞു: ചില്ലി കാശില്ല സഖാവേ.... ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടകേസില്‍ അപ്പീലിനായി കോടതി ആവശ്യപ്പെട്ട ലക്ഷങ്ങള്‍ കെട്ടി വയ്ക്കാന്‍ പാര്‍ട്ടി തുക നല്‍കണമെന്ന വി എസിന്റെ ആവശ്യം പിണറായിയും കോടിയേരിയും തള്ളിയതായി സൂചന...

04 March 2022

ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടകേസില്‍ അപ്പീലിനായി കോടതി ആവശ്യപ്പെട്ട ലക്ഷങ്ങള്‍ കെട്ടി വയ്ക്കാന്‍ പാര്‍ട്ടി തുക നല്‍കണമെന്ന വി എസിന്റെ ആവശ്യം പിണറായിയും കോടിയേരിയും തള്ളിയതായി സൂചന. സമ്മേളനങ്ങള്‍ നടക്...

എന്ത് അർത്ഥതത്തിലാണ് ഒരു ചമക്കാളയോ പായയോ പോലും ഇല്ലാത്തെ വിഷമിച്ച്, വിറച്ച് നില്‍ക്കുന്ന ദിലീപിനെയാണ് കണ്ടതെന്ന് ഈ പറഞ്ഞ ശ്രീലേഖ ഐ പി എസ് പറഞ്ഞത്? ദിലീപിനെ ആലുവ ജയിലില്‍ സന്ദർശിച്ചത് 85 പേർ, ജയിലിന്റെ ചുമതലയുണ്ടായിരുന്ന ആള്‍ തന്നെ ജയിലില്‍ വന്ന് പ്രത്യേകം തിരഞ്ഞ് പിടിച്ച് ഒരു ജയില്‍ പുള്ളിക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ എല്ലാം ചെയ്ത് കൊടുക്കുകയാണ്... മുൻ ഡി ജി പി ആർ ശ്രീലേഖയെ വിമർശിച്ച് ബൈജു കൊട്ടാരക്കര

04 March 2022

ജയിൽ ഡിജിപിയായിരിക്കേ ജയിലിൽ സന്ദര്‍ശിച്ചപ്പോള്‍ നടൻ ദിലീപ് ദയനീയമായ അവസ്ഥയിലായിരുന്നുവെന്നും ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയുടെ പുറത്താണ് നടനെ സഹായിച്ചെന്നും മുൻ ഡി ജി പി ആർ ശ്രീലേഖ അടുത്തിടെ തുറന്ന് ...

'ഇന്ന് ആകാശവാണി അല്ല പ്രസാര്‍ ഭാരതിയാണ്. അതിനെ വേണമെങ്കില്‍ മോഡി ഭാരതി എന്നോ കേന്ദ്രഭാരതി എന്നോ വിളിക്കാം. മോഡിക്ക് നല്‍കുന്ന സമയത്തില്‍ മാത്രമല്ല, പ്രാദേശിക എഫ് എം ചാനലുകളുടെ സമയം കവരുന്ന കാര്യത്തിലും ഈ പേരാവും ചേരുക. തിരുവനന്തപുരത്തിന്റെ പ്രാദേശിക എഫ് എം ചാനലായ അനന്തപുരി എഫ് എം ഇപ്പോള്‍ വിവിധഭാരതി മലയാളമാണ്...' സർക്കാർ എഫ്എമ്മുകളിൽ മുഴുവൻ ഹിന്ദി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതിൽ പ്രതിഷേധം അറിയിച്ച് ബിനുരാജ്

04 March 2022

റേഡിയോയുടെ പ്രൈം ടൈമിൽ ഹിന്ദി പരിപാടികൾ അവരത്തരിപ്പിക്കുന്നതിൽ പ്രതിഷേധം അറിയിച്ച് ബിനുരാജ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. സാധാരണക്കാരും ജോലിക്ക് പോകുന്നവരും ആശ്രയിക്കുന്ന റേഡിയോയിൽ ഇത്തരത്തിൽ ഹിന്ദി പ...

കുഞ്ഞുങ്ങളോടൊപ്പം ഒരുമിച്ച് മരിക്കാൻ കിണറ്റിൽ ചാടി! നാട്ടുകാർ കണ്ടതോടെ യുവതിയെ രക്ഷപ്പെടുത്തി, പക്ഷെ മക്കളുടെ ജീവൻ രക്ഷിക്കാനായില്ല! ജയിലിൽ പോയ യുവതി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ നീറുന്ന കുറ്റബോധം; ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ മാതാവ് തൂങ്ങിമരിച്ചു

04 March 2022

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ മാതാവ് തൂങ്ങിമരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ പതിനാലാം വാർഡിലെ പാണ്ടി തറമ്മൽ സുബീന മുംതാസ്(29) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് സുബീനയെ വീട...

സ്‌കൂൾ കുട്ടികൾക്കായി നടത്തിയ പോക്‌സോ ബോധവൽക്കരണ ക്ലാസിനിടെ ചുരുളഴിഞ്ഞത് കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായെന്ന വെളിപ്പെടുത്തൽ! പിന്നാലെ സംഭവിച്ചത്...

04 March 2022

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നത്. സ്‌കൂൾ കുട്ടികൾക്കായി നടത്തിയ പോക്‌സോ ബോധവൽക്കരണ ക്ലാസിനിടെ ചുരുളഴിഞ്ഞത് കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായെന്ന വെളിപ്പെടുത്തൽ. സ...

ഏഷ്യാനെറ്റ് ന്യൂസിലെ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖർ അന്തരിച്ചു; അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

04 March 2022

ഏഷ്യാനെറ്റ് ന്യൂസിലെ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖർ അന്തരിച്ചു. ഇന്നായിരുന്നു അന്ത്യം. 40 വയസായിരുന്നു. അർബുദ രോഗ ബാധിതയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാടിലാണ്...

Malayali Vartha Recommends