Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

01 JULY 2026 06:24 AM ISTമലയാളി വാര്‍ത്ത
കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ...

ജീവിതത്തിൽ ശല്യമായ അമ്മയെ അഗതി മന്ദിരത്തിലാക്കാൻ ആൾമാറാട്ടം.. സ്വന്തം അമ്മയെ അഗതിമന്ദിരത്തിലെത്തിക്കാൻ അജികുമാർ മെനഞ്ഞെടുത്ത തിരക്കഥ സിനിമകളെ പോലും വെല്ലും... വഴിയോരത്ത് കിടന്ന വയോധികയെന്ന പേരിലാണ് അമ്മയെ മഹാത്മ ജനസേവാകേന്ദ്രത്തിലെത്തിച്ചത്....

19 July 2022

  പത്തനംതിട്ട അടൂരിൽ ആൾമാറാട്ടം നടത്തി മകൻ അമ്മയെ അഗതി മന്ദിരത്തിലാക്കി. വഴിയോരത്ത് കിടന്ന വയോധികയെന്ന പേരിലാണ് അമ്മയെ തിരുവന്തപുരം വട്ടപ്പാറ സ്വദേശി അജികുമാർ മഹാത്മ ജനസേവാകേന്ദ്രത്തിലെത്തിച്ചത്. അഗത...

'ഇന്ന് ഇന്‍ഡിഗോയില്‍ ഒരു വലിയ സൗഹൃദവലയം തന്നെ എനിക്കുണ്ട്. ഏത് എയര്‍പോര്‍ട്ടില്‍ ആണെങ്കിലും ഇന്‍ഡിഗോ സൗഹൃദങ്ങള്‍ വലിയ സഹായവും സന്തോഷവുമാണ്. മനുഷ്യരായി പോലും ഞങ്ങളെ അംഗീകരിക്കാത്ത പല വിമാനക്കമ്പനികളും ഇന്നുമുണ്ട്. അവര്‍ക്കിടയിലാണ് ഇന്‍ഡിഗോ വ്യത്യസ്തമാകുന്നത്. മനുഷ്യരെ മനുഷ്യരായി കണ്ട് ചേര്‍ത്ത് പിടിക്കുന്നവര്‍. പ്രിയസുഹൃത്തുക്കള്‍...' വൈറലായി കുറിപ്പ്

19 July 2022

കേരളത്തിൽ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ പല രീതിയിൽ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു കുറിപ്പ് വൈറലാകുകയാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തനിക്കുണ്ടായ മനോഹരമായ യാത്രാനുഭവം പങ്കുവെച്ച് ട്രാന്‍സ് വു...

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കെ.എസ്. ശബരിനാഥന്‍ അറസ്റ്റിൽ, അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയിൽ, അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശം

19 July 2022

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ നിർണായക അറസ്റ്റ് ഉണ്ടായിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ.എം.എൽ എയുമായ കെ.എസ്. ശബരിനാഥന്‍ അറസ്റ്റിലായിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെ...

സമൂഹത്തിൽ വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവർ രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും പിന്‍മാറാണം... സംസ്‌കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം...നിയമസഭയിൽ പൊട്ടിത്തെറിച്ച് ഗണേഷ് കുമാര്‍..

19 July 2022

    ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോട...

ഗൂഢാലോചന കേസ്‌ റദ്ധാക്കാനാകില്ല; സ്വപ്‍ന പറഞ്ഞ ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കിയതാണ്; ഗൂഢാലോചന കേസിൽ വിശദമായ അന്വേഷണം വേണം; സ്വപ്നയ്ക്കെതിരെയെടുത്ത ഗൂഢാലോചന കേസിൽ സർക്കാർ ഹൈക്കോടതിയിലേക്ക്

19 July 2022

സ്വപ്നയ്ക്കെതിരെയുള്ള ഗൂഢാലോചന കേസിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സ്വപ്നയ്ക്കെതിരെയെടുത്ത ഗൂഢാലോചന കേസ്‌ റദ്ധാക്കാനാകില്ലെന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് സർക്കാർ. സ്വപ്‍ന പറഞ്ഞ ആരോപണങ്...

തൃശൂര്‍ തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

19 July 2022

തൃശൂര്‍ തളിക്കുളം ദേശീയപാതയില്‍ കുഴിയില്‍ വീണ് പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം.അരുവായ് സ്വദേശി സനു വി.ജെയിംസ്(29) ആണ് മരിച്ചത്. ശനിയാഴ്ച പുല...

നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റ്; അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് സിബിഐ! അറസ്റ്റിലായ എട്ടുപേരും ആള്‍മാറാട്ടം നടത്താന്‍ പദ്ധതിയിട്ടത് വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും തരപ്പെടുത്തി

19 July 2022

നീറ്റ് പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തലാണ് പുറത്ത് വരുന്നത്. അഡ്മിറ്റ് കാർഡിലെ ഫോട്ടോയടക്കം മാറ്റിയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് സിബിഐയുടെ പുതിയ കണ്ടെത്തല...

അതിഥിയായെത്തിയ പൂച്ചയും വീട്ടിലെ കോഴി കുഞ്ഞും സൃഹൃത്തുക്കൾ; കൗതുക കാഴ്ച്ചയായി മാറി പൂച്ചക്കുഞ്ഞുങ്ങളും

19 July 2022

പെരുവള്ളൂർ കാടപ്പടി സിദിഖാബാദ് പാമങ്ങാടൻ റഫീഖിന്റെ വീട്ടിലെ പൂച്ചയും കോഴിയും കൂട്ടുക്കാരായി. പൂച്ചക്കുഞ്ഞുങ്ങൾക്ക് കൂട്ടായി. പൂച്ച വീട്ടിലേക്ക് വന്നു കയറുകയായിരുന്നു. 5 ദിവസമായി ഇവർ ഇണങ്ങി . കോഴി പതിവ...

മുഖ്യമന്ത്രിക്കും ഗവർണർക്കുമായി ഡൽഹിയിൽ പുതിയ വാഹനം; അനുമതി നൽകിയത് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ അനുമതി, ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി

19 July 2022

മുഖ്യമന്ത്രിക്കും ഗവർണർക്കുമായി ഡൽഹിയിൽ പുതിയ വാഹനം വാങ്ങുന്നതായി റിപ്പോർട്ട്. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഡൽഹിയിലെ ആവശ്യങ്ങൾക്കായാണ് ഇവ ഉപയോഗിക്കുന്നത്. കാറുകൾ ...

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വനിതാ എ.എസ്.ഐ പിടിച്ചത് പുലിവാൽ; വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് എസ്.പി.ക്ക് കൈമാറി; ഭര്‍ത്താവ് അബദ്ധത്തില്‍ പോസ്റ്റ് പങ്കുവെച്ചതാണെന്ന് ഉദ്യോഗസ്ഥ

19 July 2022

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വനിതാ എ.എസ്.ഐ പിടിച്ചത് പുലിവാൽ. വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് എസ്.പി.ക്ക് കൈമാറിയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ...

കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ അനധികൃതമായി നമ്പർ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവരുടെ അറസ്റ്റ് ഉടൻ..

19 July 2022

  കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ. അനധികൃതമായി നമ്പർ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകൾ, ഇടനിലക്കാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവ...

കോവിഡിനെ ഒരുമിച്ച് തൊപ്പിച്ച് മുന്നേറി; ഏവരെയും അതിശയിപ്പിച്ച് വീണ്ടും ആ വയോധിക ദമ്പതിമാര്‍ ഒന്‍പത് മാസംകൂടി ഒരുമിച്ചുജീവിച്ചു! ഭർത്താവ് മരിച്ച് ഒന്നരവര്‍ഷത്തിനുശേഷം പ്രിയഭര്‍ത്താവിനരികിലേക്ക് ഭാര്യയും പോയി! 91 കാരിയായ റാന്നി ഐത്തല പട്ടയില്‍ മറിയാമ്മ തോമസ് മരിച്ചത് ഞായറാഴ്ച രാത്രി

19 July 2022

കോവിഡ് പടർന്നുപിടിച്ചപ്പോൾ തന്നെ അതിജീവനം എന്നത് പലപ്പോഴും ചോദ്യചിഹ്നമാകുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാൽ കോവിഡിൽ നിന്നും മുക്തി നേടി ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് കണ്ട് മഹാമാരി നോക്കിനിൽക്കു...

വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസ്... ജൂലൈ 6 മുതല്‍ റിമാന്റില്‍ കഴിഞ്ഞ വനിതാ ഓവര്‍സിയര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, എല്ലാ ബുധനാഴ്ചയും വിജിലന്‍സ് ഓഫീസില്‍ ഒപ്പിടണം, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം, എടുത്തിട്ടില്ലെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം,സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, തെളിവുകള്‍ നശിപ്പിക്കരുത്

19 July 2022

വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസില്‍ ജൂലൈ 6 മുതല്‍ റിമാന്റില്‍ കഴിഞ്ഞ വനിതാ ഓവര്‍സിയര്‍ക്ക് തിരുവനന്തപുരം  വിജിലന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനു...

അടിവസ്ത്രം അഴിപ്പിച്ച സംഭവം; ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം... ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കി...

19 July 2022

  കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന...

Malayali Vartha Recommends