KERALA
കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു
ഇന്ത്യയുടെ യുദ്ധ മികവ് കരസേനാ മേധാവിയ്ക്ക് അയല്‍ രാജ്യത്ത് അംഗീകാരം മനോജ് പാണ്ഡെയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബംഗ്ലാദേശ്
19 July 2022
ഒരു രാജ്യത്തെ സേനാ മേധാവിയ്ക്ക് മറ്റൊരു രാജ്യം. പദവിയും അംഗീകാരങ്ങളുമൊക്കെ നല്‍കേണ്ടതിന്റെ ആവശ്യകത ഉണ്ടൊ. എന്നിട്ടും എന്തിനാണ് ഇന്ത്യയുടെ സേനാ മേധാവിമാരെ ബംഗ്ലാദേശ് ആദരിക്കുന്നത്. അതിന് പിന്നില്‍ ഒരു ...
ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ ഐസക്കിനെ വീട്ടിലെത്തി പൊക്കാന്‍ ഇഡി; കാരണം ഇതാണ്
19 July 2022
കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ (ഇ.ഡിയുടെ) ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് രക്ഷപെടാന്‍ മുന്‍ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്കിന് സാധ്യമല്ലെന്ന...
ഇഡിയെ ഇറക്കി നിര്‍മല പിണറായി സര്‍ക്കാര്‍ വീഴുന്നു ഫെമ ലംഘനത്തിന് 6450 കോടിരൂപയുടെ പിഴയും
19 July 2022
വിദേശനാണയ നിയന്ത്രണചട്ടത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്ന കിഫിബി മസാല ബോണ്ട് അന്വേഷണം ഇഡി ശക്തമാക്കിയത് മുന്‍ ധന മന്ത്രിയായിരുന്നു തോമസ് ഐസക്കിന്റെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കണ്ടെത...
സിപിഎമ്മും കൈവിട്ടു വിഷമാശാന്‍ ഒറ്റയ്ക്കായി ജനങ്ങള്‍ കേറി മേഞ്ഞു മാളത്തിലൊളിച്ച് പിണറായി
19 July 2022
ഇത്രയും നാള്‍ എംഎം മണിയെ പിന്തുണച്ച സിപിഎമ്മിന് ഇത് എന്തുപറ്റി. എം.എം.മണിയുടെ പ്രസ്താവനയില്‍ സിപിഎമ്മില്‍ കടുത്ത അതൃപ്തി അറയിച്ചിരിക്കുന്നു. അധികാരം ഉള്ളതുകൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള ലൈസന്‍സ...
ആയൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാർച്ച് അക്രമാസക്തം, പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി പോലീസ്, നിരവധി പേര്‍ക്ക് പരിക്ക്, കോളേജിന്റെ ജനൽ ചില്ലുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു, നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം...!
19 July 2022
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. സംഭവം നടന്ന ആയൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാർച്ച് വന...
കണ്ണടച്ചു തുറക്കുംമുമ്പ് എല്ലാം നശിക്കും കേരളത്തില്‍ ഗസ്റ്റ് വിന്‍ഡ് വരുന്നു ദൈവമേ ഇതെന്ത് പ്രതിഭാസം
19 July 2022
കണ്ണടച്ചു തുറക്കുംമുമ്പ് രൂപപെട്ട് നിമിഷാര്‍ദ്ധം കൊണ്ട് ആ പ്രദേശത്ത് കൊടിയ നാശം വിതച്ച് പൊടുന്നനെ ഇല്ലാതാവുന്ന ഗസ്റ്റ് വിന്‍ഡ് (ഏൗേെംശിറ) അടിക്കടി കേരളത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പ്. ദിവസങ്ങള്‍ക്ക് ...
അടിവസ്ത്രം അഴിപ്പിച്ചു പരീക്ഷ എഴുതിയത്; കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത്;
19 July 2022
കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാര...
അതിജീവിത കേസില്‍ പുതിയ അന്വേഷണം സഹായിച്ചവരും കുടുങ്ങും ജഡ്ജി കയ്യൊഴിഞ്ഞു; മെമ്മറികാര്‍ഡ് തുറന്നവര്‍ക്ക് പൂട്ട്
19 July 2022
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതിേ ഇന്ന് പരിഗണിക്കും. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെളളിയാഴ്ച വരെ അന്വേഷണസംഘത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. കോടതിയുടെ കൈവശം ഉണ്ടായിരു...
'അമ്മയുടെ ഷാള്‍ എത്തിച്ച് അതിന്റെ മറയിലാണ് വസ്ത്രം മാറിയത്, പ്രതീക്ഷിച്ച രീതിയില്‍ പരീക്ഷ എഴുതാനായില്ല'; പരാതിക്കാരിയായ പെണ്‍കുട്ടി.. നീറ്റിനായി 8-ാം ക്ലാസ് മുതല്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ പരിശോധനയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ് തകര്‍ന്നാണ് പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയതെന്ന് പെണ്‍കുട്ടിപറഞ്ഞു
19 July 2022
ജീവനക്കാരുടെ മോശം പെരുമാറ്റം മൂലം പ്രതീക്ഷിച്ചതു പോലെ പരീഷയെഴുതാന്‍ കഴിയിഞ്ഞില്ലെന്ന് പരാതി നല്കിയ പെണ്‍കുട്ടി പറയുന്നു. നീറ്റിനായി 8-ാം ക്ലാസ് മുതല്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ പരിശോധനയുടെ പേരില്‍...
ഫെമ ലംഘനം കിഫിബി കട്ടപ്പുറത്താകും പിണറായിക്ക് പണി വരുന്ന വഴി
19 July 2022
മസാല ബോണ്ട് കേസില്‍ വിദേശനാണയ നിയന്ത്രണചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ കിഫ്ബി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും. പിഴയായി മാത്രം 6,450 കോടി രൂപ കിഫ്ബി നല്‍കേണ്ടിയും വരും. കേസിന്റെ പ്രാഥമിക മൊഴിയെടുപ്പ...
എംഎം മണിയെ തൊഴിച്ച് സിപിഎം പിണറായിയെ മുന്നില്‍ നിര്‍ത്തിയിട്ടും രക്ഷയില്ല
19 July 2022
കെ.കെ.രമയെ അധിക്ഷേപിച്ചുള്ള എം.എം.മണിയുടെ പ്രസ്താവനയില്‍ സിപിഎമ്മില്‍ കടുത്ത അതൃപ്തി. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അനാവശ്യ പരാമര്‍ശം രാഷ്ട്രീയ...
തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിൽ
19 July 2022
തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് (35) മരിച്ചത്. തന്റെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ ...
അഞ്ചു പേര്‍ ചേര്‍ന്ന് കുട്ടത്തോടി പീഡിപ്പിക്കാന്‍ ശ്രമിച്ചു... രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി ഒടുവിൽ സംഭവിച്ചത്
19 July 2022
ഞായറാഴ്ച രാത്രിയാണ് സംഭവം. കിയോഞ്ജര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു ആക്രമണമുണ്ടായത്. ബസില്‍ നിന്നിറങ്ങുമ്ബോള്‍ പ്രദേശത്ത് കനത്ത മഴ പെയ്യു...
ലോകത്തിലെ എണ്ണപ്പെട്ട സർവകലാശാലകളിൽ നിന്നും വിളിവന്നു; ഹരിലാൽ കൃഷ്ണ എന്ന വിദ്യാർത്ഥിയുടെ നേട്ടങ്ങൾ ചർച്ച ചെയ്ത സോഷ്യൽമീഡിയ, മകന്റെ നേട്ടം സംബന്ധിച്ച് ശോഭാ സുരേന്ദ്രൻ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു...
19 July 2022
ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഹരിലാൽ കൃഷ്ണ എന്ന വിദ്യാർത്ഥിയുടെ നേട്ടങ്ങളാണ്. എന്നാൽ ഹരിലാൽ മറ്റാരുമല്ല, ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്റെ മകനാണ്. മകന്റെ നേട്ടം സംബന്ധിച്ച് ശോഭാ സുരേന്ദ...
കണ്ണടച്ചു തുറക്കുംമുമ്ബ് കൊടിയ നാശം വിതക്കും, താണ്ഡവം പത്തു കിലോമീറ്ററിനുള്ളില്‍; ഗസ്റ്റ് വിന്‍ഡ് അടിക്കടി കേരളത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പ്.. ദിവസങ്ങള്‍ക്ക് മുമ്ബ് തൃശൂരിലെ ചില മേഖലകളില്‍ ഉണ്ടായ ഇത്തരം കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി...
19 July 2022
കണ്ണടച്ചു തുറക്കുംമുമ്ബ് രൂപപെട്ട് നിമിഷാര്‍ദ്ധം കൊണ്ട് ആ പ്രദേശത്ത് കൊടിയ നാശം വിതച്ച് പൊടുന്നനെ ഇല്ലാതാവുന്ന ഗസ്റ്റ് വിന്‍ഡ് അടിക്കടി കേരളത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പ്. ദിവസങ്ങള്‍ക്ക് മുമ്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















