Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

08 JULY 2025 12:03 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ...

കേരളത്തെ തള്ളാനില്ല... പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം പ്രവാസികള്‍ക്ക് ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വളരെ സഹായകരമായി; ഒരുപാട് ഇളവുകള്‍ നല്‍കി; കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറയാനാകില്ല

16 December 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലരും കുറ്റപ്പെടുത്തുമ്പോഴും ഉള്ളുതുറന്ന് പറഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ കയറിയ ശേഷം പ്രവാസി...

വീണ്ടും സരിത രംഗത്ത്... തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് സരിത എസ് നായര്‍; വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയില്‍; ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്; ആരെന്നു വെളിപ്പെടുത്തും

16 December 2021

ഒരിടവേളയ്ക്ക് ശേഷം സരിത എസ് നായര്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്നാണ് സരിത നായരുടെ ആരോപണം. 2015ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍...

തലസ്ഥാനം ഞെട്ടും... തലസ്ഥാനത്തെ ലുലുമാളിന്റെ ഉദ്ഘാടനം ഇന്ന്; പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നാളെ മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും; ബൈപാസില്‍ ഇനി ഗതാഗത കുരുക്കും

16 December 2021

രാജ്യത്തെ ഏറ്റവും വലിയ ലുലു മാള്‍ ഇന്ന് തിരുവനന്തപുരത്ത് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലുമാള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ലുലു മാളിലെ സെന്‍ട്രല്‍ ഹാളില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ...

വിഷം നൽകി സരിത നായരെ ഇല്ലാതാക്കാൻ ശ്രമം, നാഡികളെയും ബാധിച്ചു, ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ്‌ നൽകിയത്‌, അതിജീവനത്തിന് ശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്ന് സരിത നായർ

16 December 2021

തന്നെ വിഷം നൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സരിത നായർ. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകളാണ് നടത്തു...

ഇന്നും നാളെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.... 48 മണിക്കൂര്‍ പണിമുടക്ക് ഇന്നു പുലര്‍ച്ചെ തുടങ്ങി, സമരം നാളെ സമാപിക്കും, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്

16 December 2021

ഇന്നും നാളെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.... 48 മണിക്കൂര്‍ പണിമുടക്ക് ഇന്നു പുലര്‍ച്ചെ തുടങ്ങി, സമരം നാളെ സമാപിക്കും, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിംഗ് നിയമ ഭേദഗതി...

റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സമിതി: പിജി വിദ്യാര്‍ത്ഥികളുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി

16 December 2021

പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സമരം അ...

മണല്‍ഖനനം തടഞ്ഞ ഗൃഹനാഥനെ മണല്‍ മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്ന കേസ്: മണല്‍ മാഫിയയും കൂട്ടാളികളുമടക്കം 13 പ്രതികള്‍, കുറ്റം ചുമത്തുന്നതിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവ്

16 December 2021

പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലന്‍ എന്ന സംഗീതിനെ ജെ സി ബി ഉപയോഗിച്ച് മണല്‍ മാഫിയ അടിച്ചു കൊന്ന കേസില്‍ കുറ്റം ചുമത്തലിന് ...

'പെണ്ണിനെ ആണാക്കാന്‍ ശ്രമിക്കുന്നു'; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയ്ക്കെതിരെ വിമർശനവുമായി രാഹുല്‍ ഈശ്വര്‍

15 December 2021

ബാലുശേരിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ സ്‌കൂള്‍ യൂണിഫോം നടപ്പിലാക്കിയ സംഭവത്തില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ പ്രതികരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മുസ്‌ലിം ലീഗി...

തീരുമാനം ഉടനറിയിക്കാൻ സർക്കാരിന് നിർദ്ദേശം... മാപ്പിൽ ഒതുങ്ങില്ല കേസ്... ആഞ്ഞടിച്ച് ഹൈക്കോടതി 50 ലക്ഷം നഷ്ടപരിഹാരം! നടുങ്ങി വിറച്ച് സർക്കാരും

15 December 2021

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച് പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. സർക്കാർ തീരുമാനം എത്രയും വേഗം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മാപ്പ് ചോദിച്ചാൽ മാത്ര...

നൈസായി തടി തപ്പി ഉന്നത വി​ദ്യാഭ്യാസമന്ത്രി ആർ. ബിന്ദു... സെർച്ച് കമ്മിറ്റി പിരിച്ചു വിട്ടത് ​ഗവർണറല്ലേ! നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ബിന്ദു...

15 December 2021

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുന‍ർനിയമനം സുതാര്യമാണെന്നും ഗവർണർ ഇക്കാര്യം വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിമർശിച്ചതിനു പിന്നാലെ ...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒമിക്രോൺ... 4 കേസുകൾ സ്ഥിരീകരിച്ചു... ജാ​ഗ്രത... സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ...

15 December 2021

സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ. കേരളത്തിൽ നാലു പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. രണ്ടു പേർ ആദ്യ കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. കൊച്ചിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ്...

ഇനി ഒരാൾ കൂടി ഒളിവിൽ... നാടിനെ നടുക്കിയ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ മിഠായി ശ്യാമടക്കം രണ്ടുപേർ പിടിയിൽ....

15 December 2021

നാടിനെ ഞെട്ടിച്ച പോത്തൻകോട് കല്ലൂരില്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ വെട്ടിക്കൊന്ന കേസിലെ കേസിൽ മുഖ്യപ്രതിയടക്കം രണ്ടു പേർ പിടിയിൽ. ഒന്നാം പ്രതി സുധീഷ് എന്ന ഉണ്ണി ,മൂന്നാം പ്രതി ശ്...

വിളച്ചിലെടുക്കരുതെന്ന് വിമർശനം... സർക്കാരിനെതിരെ വാളെടുത്ത് സുപ്രീംകോടതി... രാഷ്ട്രീയക്കളി ഇങ്ങോട്ട് വേണ്ട! പിണറായി സർക്കാരിന്റെ കൊമ്പോടിച്ചു...

15 December 2021

മുല്ലപ്പെരിയാൽ വിഷയത്തിൽ കേരള സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി എത്തിയ വാർത്ത ഏറെ നാണക്കേടുണ്ടാക്കുന്നതാണ്. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട...

കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി: കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ വിജിലൻസ് പിടിയിൽ

15 December 2021

കോട്ടയം: കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ എ. എം. ഹാരിസ് വിജിലൻസിന്റെ പിടിയിലായി. പാലായ്ക്ക് സമീപം പ്രവിത്താനത്തുള്ള ഒരു ടയർ റീത്രെഡ്...

സാക്ഷികൾ കൂറുമാറിയിട്ടും പോക്‌സോ കേസിൽ പ്രതിയ്ക്കു ശിക്ഷ; മകളെ പീഡിപ്പിച്ച പിതാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

15 December 2021

കോട്ടയം: സാക്ഷികളും അതിജീവിതയും കൂറുമാറിയിട്ടും മകളെ പീഡിപ്പിച്ച പിതാവിനെ ശിക്ഷിച്ച് കോടതി. എരുമേലി കണമല സ്വദേശിയായ പിതാവിനെയാണ് മകളെ പീഡിപ്പിച്ച കേസിൽ പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപയ്ക്കും ശിക...

Malayali Vartha Recommends