Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

01 JULY 2026 07:45 AM ISTമലയാളി വാര്‍ത്ത
2011ന് ശേഷമുള്ള രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന് (സെൻസസ്) സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. ജൂലായ് 30വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം അടുത്തവർഷം ഫെബ്രുവരിയിൽ. വീടുകളുടെ പട്ടിക തയ്യാറാക്കിയുള്ള പാർപ്പിട സെൻസസാണ് ആദ്യം നടത്തുക. ഇന്നുമുതൽ വീടുകളിലെത്തി എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്മാർ...

കോവിഡിനെ ഒരുമിച്ച് തൊപ്പിച്ച് മുന്നേറി; ഏവരെയും അതിശയിപ്പിച്ച് വീണ്ടും ആ വയോധിക ദമ്പതിമാര്‍ ഒന്‍പത് മാസംകൂടി ഒരുമിച്ചുജീവിച്ചു! ഭർത്താവ് മരിച്ച് ഒന്നരവര്‍ഷത്തിനുശേഷം പ്രിയഭര്‍ത്താവിനരികിലേക്ക് ഭാര്യയും പോയി! 91 കാരിയായ റാന്നി ഐത്തല പട്ടയില്‍ മറിയാമ്മ തോമസ് മരിച്ചത് ഞായറാഴ്ച രാത്രി

19 July 2022

കോവിഡ് പടർന്നുപിടിച്ചപ്പോൾ തന്നെ അതിജീവനം എന്നത് പലപ്പോഴും ചോദ്യചിഹ്നമാകുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാൽ കോവിഡിൽ നിന്നും മുക്തി നേടി ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് കണ്ട് മഹാമാരി നോക്കിനിൽക്കു...

വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസ്... ജൂലൈ 6 മുതല്‍ റിമാന്റില്‍ കഴിഞ്ഞ വനിതാ ഓവര്‍സിയര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, എല്ലാ ബുധനാഴ്ചയും വിജിലന്‍സ് ഓഫീസില്‍ ഒപ്പിടണം, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം, എടുത്തിട്ടില്ലെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം,സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, തെളിവുകള്‍ നശിപ്പിക്കരുത്

19 July 2022

വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസില്‍ ജൂലൈ 6 മുതല്‍ റിമാന്റില്‍ കഴിഞ്ഞ വനിതാ ഓവര്‍സിയര്‍ക്ക് തിരുവനന്തപുരം  വിജിലന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനു...

അടിവസ്ത്രം അഴിപ്പിച്ച സംഭവം; ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം... ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കി...

19 July 2022

  കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന...

മന്ത്രി ആൻറണി രാജുവിന് ജട്ടി കേസിൽ ക്വട്ടേഷൻ കൊടുത്തത് സി.പി.എമ്മോ? രണ്ടാം ഇന്നിംഗ്സ് വീണില്ലെങ്കിൽ ഹൈക്കോടതിയിൽ പോകുമെന്ന് പിണറായി വിരുദ്ധർ

19 July 2022

മന്ത്രി ആൻറണി രാജുവിന് ജട്ടി കേസിൽ ക്വട്ടേഷൻ കൊടുത്തത് സി.പി.എമ്മോ ? കെ.എസ്.ആർ.റ്റി.സിയിലെ സി.ഐ.ടി.യു ഉൾപ്പെടെയുള്ള ജീവനക്കാരെ തീർത്താൽ തീരാത്ത ദുരിതത്തിൽ തള്ളിയിട്ട ആൻറണി രാജു സി.പി.എമ്മിൻ്റെ കണ്ണിലെ...

കറുകച്ചാൽ മാന്തുരുത്തിയിൽ അമിത വേഗത്തിലെത്തിയ കാർ കാൽ നടയാത്രക്കാരനെ ഇടിച്ച ശേഷം നിർത്താതെ പോയി; രക്തം വാർന്ന് റോഡിൽ വീണു കിടന്ന ബൈജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു

19 July 2022

അമിത വേഗത്തിലെത്തിയ കാർ കാൽ നടയാത്രക്കാരനെ ഇടിച്ച ശേഷം നിർത്താതെ പോയി. നത്തല്ലൂർ മൂലപ്പതിൽ ബൈജുവിനാ(45)ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ ഓടിച്ചു പോയി. കഴിഞ്ഞ ശനിയാഴ്ച വാഴൂർ ക...

ഒരു വര്‍ഷമായി യുവാവിനൊപ്പം താമസിക്കുന്ന സ്ത്രീസുഹൃത്ത് കുറച്ചുനാളുകളായി ഇയാളോട് അകന്നു നിൽക്കുന്നു.. ഇതിന്റെ പ്രതികാരം തീർക്കാൻ ഉപയോഗിച്ചത് ആ ചിത്രങ്ങൾ... സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ മകനും ബന്ധുക്കള്‍ക്കും അയച്ചു !!

19 July 2022

    കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സ്ത്രീയുടെ മകനും ബന്ധുക്കള്‍ക്കും അയച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഇരവിപേരൂര്‍ വള്ളംകുളം ജേക്കബ് ഭവനില്‍ അജയ്...

മെലിഞ്ഞ് വെളുത്ത നിറത്തിലുള്ള രൂപം; വീട്ടുടമസ്ഥന്റെ പൂന്തോട്ടത്തിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് കുനിഞ്ഞ് നീങ്ങുന്നു; സിസിടിവി ക്യാമറയിൽ പതിഞ്ഞ രൂപത്തിന് പിന്നിൽ ? ആ രഹസ്യം ചികഞ്ഞെടുക്കാൻ പാരാനോർമലിസ്റ്റുകൾ

19 July 2022

സിസിടിവി ക്യാമറയിൽ ഒരു രൂപം പതിഞ്ഞു. അത് എന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ. പാരാനോർമലിന് പ്രാധാന്യം കൊടുക്കുന്നവർക്കിടയിലാണ് ഈ സംഭവം ചർച്ചയാകുന്നത്. കെന്റക്കിയിലെ മൂർഹെഡിന് അരികി...

സംസ്ഥാനത്ത് മഴ തു‌ടരും...മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ മഴക്കെടുതികളില്‍ മരിച്ചത് 25 പേര്‍

19 July 2022

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇതേതുടർന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ ...

മോഷണം ശ്രമം അമ്പേ പാളി; ആദ്യം കൈക്കലാക്കിയ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നപ്പോള്‍ മോഷ്ടിച്ച അടുത്തതും പണിപറ്റിച്ചു, ഒടുവിൽ കൈക്കലാക്കിയത് മൂന്നാമത്തേത്... മോഷ്ടാക്കളുടെ ഒരു ഗതികേടേ....

19 July 2022

അതിവിദഗ്ധമായി മോഷ്ടിച്ചിട്ടും മോഷ്ടാക്കള്‍ക്ക് ഗതികേട് തന്നെ. ഒന്നിനുപുറകെ മറ്റൊന്നും ചതിച്ചു. ആദ്യം കൈക്കലാക്കിയ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നപ്പോള്‍ മോഷ്ടിച്ച അടുത്തതും മോഷ്ടാക്കൾക്ക് പണി കൊടുത്തു. ...

പമ്പാനദിയുടെ തീരങ്ങളിൽ വാരിയിട്ടിരുന്ന മണൽപുറ്റുകളും മണലും ആറ് വിഴുങ്ങി... വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനാണ് പ്രളയത്തിൽ പമ്പാനദിയിൽ അടിഞ്ഞിരുന്ന ചെളിയും മണലും നീക്കാൻ തീരുമാനിച്ചത്...

19 July 2022

  ജലവിഭവ വകുപ്പിന്റെ ചുമതലയിൽ പമ്പാനദിയുടെ തീരങ്ങളിൽ വാരിയിട്ടിരുന്ന മണൽപുറ്റുകളും മണലും ആറ് വിഴുങ്ങി. ആറ്റിൽ‌ ജലനിരപ്പ് ഉയർന്നാൽ ശേഷിക്കുന്നതും വെള്ളത്തിലാകും. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനാണ് പ്രളയത...

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികള്‍ ഹാജരാകാന്‍ ഉത്തരവ്, വിചാണ അന്തിമഘട്ടത്തില്‍

19 July 2022

കോവളം ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ ലാത്വിയന്‍ യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികള്‍ ജൂലൈ 21 ന് ഹാജരാകാന്‍ ...

കൊച്ചിയില്‍നിന്ന് പറന്ന വിമാനത്തിന്റെ കോക്പിറ്റില്‍ പക്ഷി.. മണിക്കൂറുകൾക്കു ശേഷം പിടികൂടി പിടികൂടി പറത്തിവിട്ടു.... സുരക്ഷാ വീഴ്ച കണക്കിലെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ

19 July 2022

  ബഹ്റൈനില്‍നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പക്ഷിയെ കണ്ടെത്തിയ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അന്വേഷണം ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ...

നടിയെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന നേതാവിനും പങ്ക്; അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ കിട്ടി ?

19 July 2022

നടിയെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന നേതാവിനും പങ്കുണ്ടെന്ന തരത്തിൽ ഒരു വിവരം പുറത്ത് വരികയാണ്. എട്ടാം പ്രതിയും നടനുമായ ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇ...

ആ ​​രഹസ്യം അറിഞ്ഞേ പറ്റൂ...! സ്വപ്നക്ക് പിന്നാലെ ഒരുമ്പെട്ടിറങ്ങി സരിത, തനിക്കെതിരായ പരാമര്‍ശങ്ങള്‍ സ്വപ്നയുടെ രഹസ്യ മൊഴിയില്‍ ഉണ്ട്, രഹസ്യമൊഴിുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

19 July 2022

സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായരുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്‌നത്തി...

ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനകയറ്റത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി

19 July 2022

ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനകയറ്റത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി.നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെ...

Malayali Vartha Recommends