KERALA
ഓപ്പറേഷന് ഡിഹണ്ടില് കേരളത്തില് അറസ്റ്റിലായത് 71 പേര്
കെഎസ്ആര്ടിസി സൂപ്പര്ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിനും ബന്ധുവായ യുവതിയ്ക്കും ദാരുണാന്ത്യം
25 February 2022
ആലപ്പുഴയിൽ കെഎസ്ആര്ടിസി സൂപ്പര്ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിനും ബന്ധുവായ യുവതിയ്ക്കും ദാരുണാന്ത്യം.ചെങ്ങന്നൂര് കല്ലിശേരി പാലത്തിന് സമീപമായിരുന്നു അപകടം. ചാരുംമൂട് ചുനക്കര കൊപ്പാറയില...
ആർ പി എല്ലിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്തും ;ആർ പി എൽ ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തി
25 February 2022
റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കമ്പനി രൂപീകരിച്ച് റബ്ബറധിഷ്ഠിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് കമ്പോളത്തിലിറക്കാൻ സാധ്യതാ പഠനം നടത്താൻ തീരുമാനം. കർഷകരിൽ നിന്ന് കമ്പനി നേരിട്ട് റബ്...
'യുദ്ധം ഇന്നല്ലെങ്കിൽ നാളെ അവസാനിക്കുമായിരിക്കും. പക്ഷെ അതിന്റെ കെടുതികളും ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുടെ തീരാത്ത വേദനകൾക്ക്, തകർന്നു പോയ അവരുടെ ജീവിതങ്ങൾക്ക് ആരാണ് സമാധാനം പറയുക. മനുഷ്യത്വമില്ലാത്ത ക്രൂരന്മാരായ ഭരണാധികാരികളിൽ നിന്ന് എന്നാണ് ലോകത്തിന് മോചനമുണ്ടാകുക...' വൈറലായി കുറിപ്പ്
25 February 2022
ലോകം വീണ്ടും യുദ്ധ ഭീതിയിലാണ്. എങ്ങും സ്ഫോടന ശബ്ദങ്ങൾ, കൂട്ടപ്പലായനങ്ങളും നിലവിളികളും മറുവശത്ത് ഉയരുന്നുണ്ട്. യുക്രെയ്നിന്റെ മണ്ണിൽ യുദ്ധകാഹളം മുഴക്കി റഷ്യ അധീശത്വം ഉറപ്പിക്കുമ്പോള് ഒരൊറ്റ പ്രാർഥന മാ...
സംസ്ഥാനത്ത് ഇന്ന് 3581 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 44,054 സാമ്പിളുകൾ; 35 ആരോഗ്യ പ്രവര്ത്തകര്ക്ക് രോഗം ബാധിച്ചു; ചികിത്സയിലിരുന്ന 7837 പേര് രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 64,980 ആയി
25 February 2022
കേരളത്തില് 3581 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര് 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇട...
'ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും. അതിനാൽ ഏറ്റവും മുന്തിയ പരിഗണന തന്നെ കുട്ടികൾക്ക് നാം റോഡിൽ നൽകണം. അറിവില്ലായ്മയല്ല അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികൾ … ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ ഹെൽമെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികത …..' വിദ്യാർത്ഥികളെ സൗജന്യമായി സ്കൂളിലെത്തിച്ച പെട്ടി ഓട്ടോറിക്ഷയ്ക്ക് എതിരെ നടപടി; വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ്
25 February 2022
വിദ്യാർത്ഥികളെ സൗജന്യമായി സ്കൂളിലെത്തിച്ച പെട്ടി ഓട്ടോറിക്ഷയ്ക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്....
'അസാധാരണ സാഹചര്യത്തില് നടന്ന അസാധാരണ കൊള്ളയെന്നാണ് ഈ അഴിമതിയെ വിശേഷിപ്പിക്കേണ്ടത്'; മെഡിക്കല് സര്വീസസ് കോര്പറേഷനില് നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
25 February 2022
മെഡിക്കല് സര്വീസസ് കോര്പറേഷനില് നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.അസാധാരണ സാഹചര്യത്തില് നടന്ന അസാധാരണ കൊള്ളയെന്നാണ് ഈ അഴിമതിയെ വിശേഷിപ്പിക്കേണ്ടത...
അഞ്ചുവയസ്സുകാരനായ മകനെ ഉപേക്ഷിച്ച് 28 കാരി പോയത് ഇരുപത്തിയാറുകാരനോടൊപ്പം! ബാലനീതി വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്നായതോടെ കമിതാക്കൾ മൊബൈൽ സ്വിച്ച് ഓഫാക്കി; വീട്ടിൽ നിന്നും കൊണ്ടുപോയ സ്വർണവും പണവും തീരാറായതോടെ തിരികെ മടങ്ങാൻ പ്ലാനിട്ടു, അവസാനം പിടികൂടിയത് കേരള- തമിഴ്നാട് അതിര്ത്തിയിലെ ലോയ്ഡ്ജിൽ നിന്ന്
25 February 2022
മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം കടക്കാൻ ശ്രമിച്ച യുവതിയും കാമുകനും പൊലിസ് പിടിയിൽ. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര് വെങ്ങാല്ലൂരില് മുഹമ്മദ് നിസാറും(26) ആണ് അറസ്റ...
അതിര്ത്തി തര്ക്കത്തെത്തുടര്ന്ന് അയല്വാസിയെ ചവിട്ടി കൊന്നു; പൊന്നാനിയിൽ മരണപ്പെട്ടത് 62കാരൻ; സംഭവത്തിൽ കേസെടുത്ത് പോലീസ്
25 February 2022
അതിര്ത്തി തര്ക്കത്തെത്തുടര്ന്ന് അയല്വാസിയെ ചവിട്ടി കൊന്നു.പൊന്നാനി ഗേള്സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന് എന്ന മോഹനന് (62) ആണ് മരിച്ചത്. വര്ഷങ്ങളായി സുബ്രഹ്മണ്യനും, ബന്ധുക്...
'അവരുടെ മകളെ ശ്രീലങ്കന് സൈന്യം റേപ്പ് ചെയ്തു കൊല്ലുകയായിരുന്നു. ജീവ താമസിക്കുന്നത് കടലിനോടു ചേര്ന്ന ഒറ്റ മുറി മാത്രമുള്ള ഒരു കുഞ്ഞുവീട്ടിലാണ്. വരാന്തയില് ഇരുന്നാല് തൊട്ടടുത്ത് കടലില് തിരയടിക്കുന്നത് കാണാം. കഥ കേട്ടുകഴിഞ്ഞപ്പോഴേക്കും ലോകത്തെ എല്ലാ വെടിയുണ്ടകളും എന്റെ നെഞ്ചില് വന്നു തറച്ചിരുന്നെങ്കില് എന്നെനിക്കു തോന്നി...' യുക്രെയ്ന്റെ മണ്ണ് എരിഞ്ഞടങ്ങുമ്പോൾ ട്രോൾ ഉണ്ടാക്കി രസിക്കുന്ന മലയാളി! വൈറലായി കുറിപ്പ്
25 February 2022
യുദ്ധഭീതിയിൽ അശാന്തിയിൽ കഴിയുകയാണ് യുക്രൈൻ ജനത. ഇനിയൊരു യുദ്ധം ഉണ്ടാകരുതേ എന്ന് ആർത്തുവിളിച്ചിട്ടും റഷ്യൻ പട്ടാളം ആ ജനതയ്ക്കു മേൽ തീമഴ പെയ്യിച്ചു തുടങ്ങിയത് ലോകത്താകമാനം ആശങ്കയായി മാറിയിട്ടുണ്ട്. കണ്ണ...
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിനെ കാണാന് വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി; എറണാകുളം മെഡിക്കല് കോളേജിലെ എംബിബിഎസ് വിദ്യാര്ത്ഥിയാണ് ഉണ്ണി; അഖിലേന്ത്യാ മെഡിക്കല് എന്ട്രന്സ് പരീക്ഷയില് പട്ടികവര്ഗ വിഭാഗത്തില് നിന്നും ഒന്പതാം റാങ്കാണ് ഉണ്ണി നേടിയത്
25 February 2022
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിനെ കാണാന് വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല് കോളേജിലെ എംബിബിഎസ് വിദ്യാര്ത്ഥിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കല് എന്ട്രന്സ് പരീക്ഷയി...
വേലി തന്നെ വിളവ് തിന്നുകയാണ്; കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണം; വിമർശനവുമായി കെ.സുരേന്ദ്രൻ
25 February 2022
കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാന...
വെട്ടി നുറുക്കിക്കൊല്ലാനുള്ള കാരണം പക; ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടായി; ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന; നേരത്തെ ഭാര്യയുടെ കാമുകനെയും കുത്തി പരിക്കേല്പിച്ചിരുന്നു; കൊലപാതകത്തിന് ശേഷം ചോരയൊലിക്കുന്ന കയ്യും ആയുധവുമായി പ്രതി പോയത് അവിടേക്ക്; പാലത്തിലിരുന്ന പ്രതിയെ പോലീസ് തൂക്കിയെടുത്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
25 February 2022
സിറ്റി ടവർ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ കൊന്ന പ്രതി നെടുമങ്ങാട് സ്വദേശി പിടിയിലായതോടെ കൊലപാതക കാരണം പുറത്ത്. ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ട...
കാമുകനെ സ്വന്തമാക്കാൻ ആദ്യം ഭര്ത്താവിനെ ഒഴിവാക്കാൻ പ്ലാനിട്ടു... ആദ്യം ഭര്ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താൻ എറണാകുളത്തുള്ള ക്വട്ടേഷന്കാരെ ചുമതലപ്പെടുത്തി; പക്ഷെ ഭയം കാരണം പ്ലാൻ മാറ്റി; ഭര്ത്താവിനെ ജയിലിലാക്കിയതിന് ശേഷം കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു! ഭര്ത്താവിന്റെ വാഹനത്തില് എംഡിഎംഎ ഒളിപ്പിച്ച് വെച്ച ശേഷം ചെയ്തത് മറ്റൊന്ന്! പോലീസ് പോലും നടുങ്ങിയ സംഭവം... ഇടുക്കിയിൽ യുവതി അറസ്റ്റിലായതോടെ സംഭവിച്ചത്...
25 February 2022
വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. മയക്കുമരുന്ന് കേസില് ഭര്ത്താവിനെ കുടുക്കാന് ശ്രമിച്ച യുവതി അറസ്റ്റില്. വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില് ആണ് ...
ഭക്ഷണമോ വെള്ളമോ ഇല്ല ...ശുചിമുറിയോ, എല്ല് മരവിക്കുന്ന തണുപ്പിൽ ഒരു പുതപ്പോ കയ്യിലില്ലാതെ പലരും നിലത്തിരിക്കുന്നു ... പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായി..ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ അവസ്ഥ
25 February 2022
യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ പലരും കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. പുറത്ത് പലരും സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ട്. വ്യോമാക്രമണങ്ങൾ നടക്കാനുള്ള എയർ സൈറൺ കേൾക്കുന്നതും ...
ഇന്ത്യയുമായി എത്രയോ വർഷങ്ങളായി നല്ല ബന്ധമാണ് റഷ്യക്ക്; റഷ്യൻ ആയുധങ്ങൾ ആണ് ഇന്ത്യ ഇപ്പോളും വാങ്ങിക്കുന്നത്;മാത്രമല്ല എക്കാലവും ഇന്ത്യയുടെ കൂടെ നിന്നവർ ആണ് റഷ്യ; ബംഗ്ലാദേശ് വിമോചനത്തിൻ്റെ പേരിൽ പാകിസ്താനുമായി യുദ്ധം വന്നപ്പോൾ സാക്ഷാൽ അമേരിക്കക്ക് എതിരെ വരെ നമ്മുടെ കൂടെ നിന്നിട്ടുണ്ട്; ഒന്നും മറക്കരുത്; അതുക്കൊണ്ട് റഷ്യയെ പിണക്കാൻ പറ്റില്ല; ഇന്ത്യ ഈ വിഷയത്തിൽ ന്യൂട്രലായി നിൽക്കുന്നതാവും ബുദ്ധിയെന്ന് സന്തോഷ് പണ്ഡിറ്റ്
25 February 2022
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, താരതമ്യേന ദുർബലർ ആയ ഉക്രൈൻ എന്ന രാജ്യത്തെ ആക്രമിച്ചു തുടങ്ങിയ വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പണ്...
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..
വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ സർക്കാർ..





















