Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

08 JULY 2026 07:54 PM ISTമലയാളി വാര്‍ത്ത
യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ,ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ ...

കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം... തളിപ്പറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയായിരുന്നു കാര്‍ അപകടത്തില്‍ പെട്ടത്‌

30 June 2022

കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂര്‍ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലില്‍ ഇന്ന് വീണ്ടും അപകടം. തളിപ്പറമ്പ് സ്വദേശിയുടെ കാറാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടു കൂടി അപകടത്തില്‍പെട്ടത്. ആര്‍...

കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ നൽകിയ ഗൂ​ഢാ​ലോ​ച​ന​ക്കേ​സ് സത്യമോ? സ്വ​പ്ന​യു​ടെ എ​ച്ച്ആ​ർ​ഡി​എ​സി​ലെ മു​ൻ ഡ്രൈ​വ​റു​ടെ​യും ഫ്ളാ​റ്റി​ലെ സ​ഹാ​യി​യു​ടെ​യും മൊ​ഴി​യെ​ടുത്ത് ക്രൈം​ബ്രാ​ഞ്ച്; ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്

30 June 2022

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സിൽ നിർണ്ണായക നീക്കം നടന്നിരിക്കുകയാണ്. സ്വ​പ്ന​യു​ടെ എ​ച്ച്ആ​ർ​ഡി​എ​സി​ലെ മു​ൻ ഡ്രൈ​വ​റു​ടെ​യും ഫ്ളാ​റ്റി​ലെ സ​ഹാ​യി​യു​ടെ​യും മൊ​ഴി​യെ​ടുത്തിരിക്കുകയാണ് . സ്വ​പ്ന​യു​ടെ വെ​ളി​...

നെടുമങ്ങാട്ട് വാളിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം... 15 പേര്‍ക്ക് പരിക്ക്.... തിരുവനന്തപുരത്ത് നിന്ന് പൊന്‍മുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്

30 June 2022

തിരുവനന്തപുരത്ത് നിന്ന് പൊന്‍മുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്.നെടുമങ്ങാട് കെഎസ്ആര്‍ടി...

തൊടുപുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

30 June 2022

തൊടുപുഴയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്.കെഎസ്ഇബി ...

റിയാസ് സലീം എന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി; റിയാസിന് വോട്ട് ചെയ്യണം, ഫേസ്ബുക്ക് വീഡിയോയിലൂടെ റിയാസ് സലീമിന് വോട്ട് തേടി ജിയോ ബേബി

30 June 2022

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഗംഭീരമായി മുന്നേറുകയാണ്. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പിന്നാലെ മത്സരാര്‍ത...

അമ്മ വിദേശത്ത്; വീട്ടില്‍ അച്ഛ​ന്റെ ലൈം​ഗിക പീഡനവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പന്ത്രണ്ടുകാരി... സത്യം പുറത്ത് വന്നത് ഇങ്ങനെ..

30 June 2022

പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ശിക്ഷ വിധിച്ച്‌ കോടതി. കല്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി അനസ് വരിക്കോടനാണ് പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയു...

ബൈക്ക് അപകടത്തിൽ സർജറി ചെയ്തപ്പോൾ കഴുത്തിൽ പ്ലേറ്റ് ഇട്ടു; പ്ലേറ്റിന്റെ സ്ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഫിസ്റ്റുല; കഴിക്കുന്ന ഭക്ഷണം ചെല്ലുന്നത് ശ്വാസകോശത്തിലേക്ക്; അന്നനാളത്തിലും ശ്വാസനാളത്തിലും ഉണ്ടായ ഫിസ്റ്റുല അടക്കുവാനും കഴുത്തിലെ മുഴ നീക്കം ചെയ്യുവാനും അടിയന്തരമായി സർജറി; വിധി ക്രൂരത കാണിക്കുമ്പോഴും തളരാതെ പ്രണവ്; പ്രാർത്ഥനയോടെ സുമനസ്സുകൾ; ഇന്ന് ഓപ്പറേഷൻ

30 June 2022

ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിനെയും അദ്ദേഹത്തിന് താങ്ങായി ഓടിയെത്തിയ ഷഹാനയെയും കേരളത്തിന് അപരിചിതരല്ല. ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യത്വം എന്ന നന്മയെ മുൻനിർത്തി ജ...

തിരുവനന്തപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്.... കരമന-കളിയിക്കാവിള പാതയില്‍ നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലാണ് അപകടം നടന്നത്, കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സിയുടെ ബസുമാണ് കൂട്ടിയിടിച്ചത്

30 June 2022

തിരുവനന്തപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. കരമന-കളിയിക്കാവിള പാതയില്‍ നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലാണ് അപകടം നടന്നത്.കെഎസ്ആര്‍ടിസി ബസും വിഎസ്എസ്സിയുടെ ബസുമാണ് കൂട്ടിയിടിച്ചത്. രണ്...

മുപ്പത്തെട്ട് പവൻ മോഷ്ടിക്കാൻ കള്ളന്മാർ വീട്ടിനുള്ളിൽ കടന്നത് അഞ്ചടി ഉയരമുള്ള ജനൽ അപ്പാടെ ഇളക്കി മാറ്റി.... പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിച്ചത് 88 സി.സി.ടിവി കാമറകൾ.. കള്ളന്മാരുടെ പ്ലാൻവെട്ടുന്ന പോലീസിന്റെ പ്ലാനിൽ അവർ വീണു ഒടുവിൽ പ്രതികളെ പിടിച്ചത് ട്രെയിൻ വളഞ്ഞ്...

30 June 2022

പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവൻ കവർന്ന സംഭവത്തിൽ അന്തർസംസ്ഥാന മോഷ്ടാക്കൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ ഷൈക്ക് മക്ബുൾ (31), മുഹമ്മദ് കൗഷാർ ഷൈക്ക് (45) എന്നിവരെയാണ് പ്രത...

വാട്സാപ്പ് വഴി നഗ്നചിത്രങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

30 June 2022

വാട്സാപ്പ് വഴി നഗ്നചിത്രങ്ങൾ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിലായതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശി നസീമിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. വാട്‌സ്ആപ്പിൽ പരിചയപ...

ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു, ഇതോടെ മരണം രണ്ടായി

30 June 2022

ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ മരണം രണ്ടായി. അപകട സ്ഥലത്ത് വെച്ച് തന്നെ...

വീണ്ടും ആശങ്ക!! സംസ്ഥാനത്തെ സ്കൂളുകളിൽ പനി പടരുന്നു, ഹാജര്‍ നിലയിൽ താഴോട്ട്.. ഒന്നും അറിയാതെ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും!! ഔദ്യോഗികമായ കണക്കില്ലെങ്കിലും കാൽ ഭാഗം വരെ കുട്ടികൾ പനി കാരണം പല സ്കൂളുകളിലും അവധിയിൽ...

30 June 2022

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച ...

ആക്സിഡന്റ് പറ്റി ജീവിതം മാറി മറഞ്ഞിട്ട് ഇന്നേക്ക് 8 വർഷം; അന്ന് ഈ സമയത്ത് ഞാൻ സർജറി കാത്ത് എലൈറ്റ് ഹോസ്പിറ്റലിൽ ഐസിയുവിൽ കിടക്കുന്നു; അതേ സമയത്ത് ഇന്ന് ഞാൻ മറ്റൊരു സർജറിക്ക് വേണ്ടി സർജറി കാത്ത് അമൃത ഹോസ്പിറ്റലിൽ കിടക്കുന്നു; ആക്സിഡന്റിന്റെ എട്ടാം വാർഷികത്തിൽ എനിക്കൊരു 8 ന്റെ പണി; ആഹാ എന്ത് രസം എന്നാലും തകരില്ല, തളരില്ല ജീവിതം മുൻപോട്ട് തന്നെ; വികാര നിർഭരമായ കുറിപ്പുമായി പ്രണവ്

30 June 2022

ബൈക്ക് അപകടത്തിൽപ്പെട്ട് നെഞ്ചിന് താഴേക്ക് തളർന്ന് പോയ പ്രണവിനെയും അദ്ദേഹത്തിന് താങ്ങായി ഓടിയെത്തിയ ഷഹാനയെയുംകേരളത്തിന് അപരിചിതരല്ല . ജാതിയ്ക്കും മതത്തിനും അപ്പുറത്ത് മനുഷ്യത്വം എന്ന നന്മയെ മുൻനിർത്തി...

ചെറുതായി ഒന്ന് ഗ്രൂപ്പ്മാറി!! ആത്മീയ വീഡിയോയാണെന്ന് കരുതി എല്ലാവരും നോക്കി.. ഓപ്പണാക്കിയപ്പോൾ വീഡിയോ കണ്ട് ഞെട്ടിയത് വീട്ടമ്മമാരും കന്യാസ്ത്രീകളും... അശ്ലീല വീഡിയോ പള്ളിവികാരി അയച്ചത് മാതൃവേദി' ഗ്രൂപ്പിലേക്ക്; മാറി അയച്ചതെന്ന് വൈദികന്‍..നടപടിയുമായി രൂപത!!

30 June 2022

സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. 'മാതൃവേദി' ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ അടയ്ക്കാത്തോട് ...

Malayali Vartha Recommends