Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..

17 MAY 2024 12:43 PM ISTമലയാളി വാര്‍ത്ത
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻപരിധിയിൽ ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു. കാഞ്ഞങ്ങാട്: ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച് സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി. കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന് റിപ്പോർട്ട്. ഡിഎൻഎ പ...

തപാല്‍ വോട്ട് ഇന്നു മുതല്‍... നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവര്‍ക്കുള്ള തപാല്‍ വോട്ട് ഇന്നു മുതല്‍ ആരംഭിക്കും

26 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവര്‍ക്കുള്ള തപാല്‍ വോട്ട് ഇന്നു മുതല്‍ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോള...

അന്താരാഷ്ട്ര വിപണിയില്‍ 13.5 കോടി വില വരുന്ന 13.5 കിലോഗ്രാം ഹാഷിഷ് ഓയില്‍ ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്തിയ ആക്കുളം ഇന്നോവ ഹാഷിഷ് കേസ്: മൊത്ത വിതരണക്കാരനായ ഉലങ്കി റാം ബാബുവിനും കേരളത്തിലെ മൂന്നു ചില്ലറ വില്‍പ്പനക്കാര്‍ക്കും ശിക്ഷ,  4 പ്രതികള്‍ക്ക് 10 വര്‍ഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

26 March 2021

അന്താരാഷ്ട്ര വിപണിയില്‍ 13.5 കോടി രൂപ വിലമതിക്കുന്ന 13.5 കിലോ ഹാഷിഷ് ഓയില്‍ ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്തിയ ആക്കുളം ഹാഷിഷ് കടത്ത് കേസില്‍ മൊത്ത വിതരണക്കാരനായ ആന്ധ്രക്കാരന്‍ ഉലങ്കി റാം ബാബു...

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ 2 പ്രതികള്‍ മാണിക്കല്‍ സജീവ് വധക്കേസില്‍ കുറ്റക്കാരെന്ന് ജില്ലാ കോടതി ...

26 March 2021

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ രണ്ടും മൂന്നും പ്രതികള്‍ മാണിക്കല്‍ പിണറ്റുംകുഴി സജീവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.പ്രതികള...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ചു തെറിപ്പിച്ചു,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

26 March 2021

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ചു തെറിപ്പിച്ചു,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ട...

സി.പി. എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ പി. ബിക്കും നിയന്ത്രിക്കാനാവില്ല; താന്‍ ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് എ.കെ.ആന്റണി

25 March 2021

താന്‍ ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കേരളത്തിലെ തന്റെ രാഷ്ട്രീയം 2004ല്‍ അവസാനിച്ചു.രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന...

മാ​ര്‍​ച്ച്‌​ 30ന​കം ​ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും കണ്ടെത്തും; സോ​ഫ്​​റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ര​ട്ട​വോ​ട്ട്​ പ​രി​ശോ​ധ​ന ന​ടത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ

25 March 2021

മാ​ര്‍​ച്ച്‌​ 30ന​കം ​ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ. ഇ​തി​നാ​യി ജി​ല്ല ക​ല​ക്​​ട​ര്‍ ത​...

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച്‌ ക്രൂരമായി മര്‍ദിച്ചു; ചികിത്സയിലിരുന്ന പത്തുവയസുകാരന് ദാരുണാന്ത്യം; ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി പോലീസ്

25 March 2021

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ നടത്തി വ...

കിഫ്ബി ആസ്ഥാനത്ത് ഇൻകം ടാക്സ് പരിശോധന എട്ട് മണിക്കൂർ പിന്നിട്ടു.... കാരാറുകാർ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്...

25 March 2021

കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആദായ നികുതിവകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമെന്നായിരുന്നു ധനമന്ത്രി തോമസ...

ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച്‌​ പലപേരുകളിലും വിലാസത്തിലും നിരവധി വ്യാജ വോട്ടുകള്‍ സൃഷ്​ടിച്ചതായി കണ്ടെത്തല്‍; നേമം മണ്ഡലത്തില്‍ 6360 വ്യാജവോട്ടര്‍മാർ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

25 March 2021

ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച്‌​ പലപേരുകളിലും വിലാസത്തിലും നിരവധി വ്യാജ വോട്ടുകള്‍ സൃഷ്​ടിച്ചതായി കണ്ടെത്തല്‍. വോട്ടറുടെ ഫോട്ടോ ഉപയോഗിച്ച്‌് അതേ നിയോജകമണ്ഡത്തിലെ വിവിധ ബൂത്തുകളിലും തൊട്ടടുത്ത നിയോജ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

25 March 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. കൂത്തുപറമ്ബ് സ്വദേശി നൗഷാദിനെ കസ്റ...

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു; പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍

25 March 2021

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 5,6,7 തിയ്യതികളില്‍ നടത്താനിരുന്ന എല്ലാ...

എം. ബി. രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം... അന്വേഷണത്തിനായി ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ്...

25 March 2021

എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ വിവാദ നിയമനത്തില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് ഓഫീസര്‍

25 March 2021

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍. കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷ് ആണ് നോട്ടീസ് അയച്ചത്. ...

തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടും

25 March 2021

തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്ഡിവിഷനു കീഴിലെ തിരുമല കുന്നപ്പുഴ ഭാഗത്...

ഝാൻസിയിലെ ട്രയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധം അറിയിച്ച് പ്രിയങ്കാ ഗാന്ധി... ആരോപണം നിഷേധിച്ച് എബിവിപി വക്താവ് ദിക്ഷാംന്ത് സൂര്യവംശി...

25 March 2021

ഝാൻസിയിൽ ട്രെയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളത്തിൽ അമിത് ഷാ നടത്തിയ ന്യൂനപക്ഷ സംരക്ഷണ വാഗ്ദാനം പൊള്ളയാണെന്ന് പ്രിയങ്കഗ...

Malayali Vartha Recommends