Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

02 MAY 2024 10:45 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കമുള്ളവരാണ് ഹര്‍ജി നല്...

പഴയ കിങ്ങിണിക്കുട്ടനല്ല... ഒരു നേമം കൊണ്ട് കേരളം ഭരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് വന്നതോടെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കളം വിട്ടു; കിട്ടിയ അവസരം മുതലാക്കി വെല്ലുവിളി ഏറ്റെടുത്ത കെ. മുരളീധരന്‍ താരമാകുമ്പോള്‍ ചങ്കിടിക്കുന്നത് ചെന്നിത്തലയ്ക്ക്; മുരളീധരന്‍ ജയിച്ചാല്‍ ബാധ്യതയാകുമെന്നതിനാല്‍ കളി തുടങ്ങി

14 March 2021

വെറുതേ ഉറങ്ങിക്കിടന്ന നേമത്തെ തട്ടിയുണര്‍ത്തിയത് കെ. മുരളീധരന് വേണ്ടിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വെല്ലുവിളി ഏറ്റെടുക്കാതെ വന്നപ്പോള്‍ ധൈര്യസമേതം മുന്നോട്ട് വന്ന കെ മു...

എ ഗ്രൂപ്പിന് സംശയം... ബി ജെ പിയുടെ കോട്ടയായ നേമത്ത് നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഇല്ലാതാക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതായി എ ഗ്രൂപ്പിന് സംശയിക്കുന്നു

14 March 2021

നേമത്തിനായി കെ. മുരളീധരനെ ഡല്‍ഹിക്ക് വിളിപ്പിച്ചതും ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദം കാരണമാണെന്നാണ് സൂചന. ചെന്നിത്തലയുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ മുരളിയെ നേമത്ത് ഇറക്കണമെന്ന് വാശി പിടിച്ചതും ഉമ്മന്‍ ചാണ...

ഞങ്ങടെ ഓമന കുഞ്ഞൂഞ്ഞേ... പുതുപ്പള്ളിയില്‍ നട്ടുച്ചയ്ക്ക് നടന്ന പുരപ്പുറം കയറല്‍ വൈറലായി; പുതുപ്പള്ളിയിലെ നാടകീയരംഗങ്ങള്‍ ട്രോള്‍മഴയുമായി സമൂഹമാധ്യമങ്ങള്‍; ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് അയക്കാതിരിക്കാന്‍ നടന്ന പൊറോട്ട് നാടകത്തെ മലയാളി കലാകാരന്‍മാര്‍ തേച്ചൊട്ടിച്ചു

14 March 2021

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പുതുപ്പള്ളിയിലെ നാടകീയ രംഗങ്ങള്‍ നമ്മള്‍ കണ്ടതാണ്. അപ്പോള്‍ തന്നെ മലയാളിയുടെ ഉള്ളം ചിരിച്ചു. അവിടെ പുരപ്പുറത്ത് കയറുന്നു,...

ചെന്നിത്തലയോടാ കളി... ഉമ്മന്‍ചാണ്ടി പുരപ്പുറത്ത് ആളെക്കയറ്റി നൈസായി താഴെയിറക്കി സേഫായപ്പോള്‍ ചെന്നിത്തല ഗ്രൂപ്പ് നേതാവ് ബിന്ദു കൃഷ്ണ കണ്ണീര് കൊണ്ട് ഡല്‍ഹിയെ വരെ കരയിപ്പിച്ചു; ബിന്ദുകൃഷ്ണയെ കുണ്ടറയ്ക്ക് കെട്ടുകെട്ടിക്കാനിരുന്നവര്‍ രായ്ക്ക് രാമാനം കുണ്ടറയ്ക്ക് പോകേണ്ട ഗതി വന്നു

14 March 2021

ഇന്നലെ രണ്ടാം ശനിയാഴ്ച സീനുകളുടെ ദിവസമായിരുന്നു. പുതുപ്പള്ളി വീട്ടില്‍ ആളെക്കൂട്ടി ഡല്‍ഹിയില്‍ നിന്നെത്തിയ ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ സീന്‍ കണ്ട് മലയാളികള്‍ ചിരിയടക്കി. അതിനിടയ്ക്ക് രംഗം കൊഴുപ്പിക്കാന...

താമരക്കുളത്തില്‍ വീണു... നേമത്ത് കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ വാടക വീടെടുത്ത കുമ്മനത്തെ സേഫാക്കി ബിജെപി; സുരേഷ് ഗോപിയെ മാസായി ഇറക്കി അമിത് ഷാ നേരിട്ടു കളിച്ചു; വിജയത്തില്‍ കുറഞ്ഞ് ഒന്നും അമിത് ഷാ പ്രതീക്ഷിക്കുന്നില്ല

14 March 2021

പാവം കുമ്മനം. എവിടെയെങ്കിലും ജയിക്കുമെന്ന് കണ്ടാല്‍ അവിടെയെല്ലാം തടയിട്ട് കുമ്മനത്തെ തോല്‍പ്പിക്കുക കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റുകാരുടേയും പതിവാണ്. അല്ലെങ്കില്‍ നോക്കണേ നേമത്ത് മാസങ്ങള്‍ക്ക് മുമ്...

ചവിട്ടി പുറത്താക്കിയവര്‍ തന്നെ... കോണ്‍ഗ്രസില്‍ നിന്നും ചവിട്ടി പുറത്താക്കിയവര്‍ തന്നെ കെ. മുരളീധരനെ നേമത്താക്കി; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സീനുണ്ടാക്കി കളം നിറഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മനസ് മാറി; കെ മുരളീധരനെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കും

14 March 2021

വെറുക്കപ്പെട്ടവനായി ഒരു കാലത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍ താരമായിരിക്കുകയാണ്. തങ്ങളുടെ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ തോല്‍പ്പിക്കാനിറങ്ങിയാല്‍ ആ നേതാക്കളെ ...

കളിക്കുന്നതിനിടെ സാരിയില്‍ കഴുത്ത് കുടുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

14 March 2021

കളിച്ചു കൊണ്ടിരിക്കെ സാരിയില്‍ കഴുത്ത് കുടുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലുന്തറ ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നെല്ലനാട് പരമേശ്വരം പ്ലാവിള വീട്ടില്‍ അനില്‍ കുമാറിന്റെയും മല്ലികയുടെയും...

ആശങ്കകള്‍ക്കൊടുവില്‍ വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അന്തിമ തീരുമാനത്തിലേക്ക്....സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നേമം മണ്ഡലത്തില്‍ ലോക്‌സഭാംഗം കൂടിയായ കെ.മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനമായെന്ന് വിവരം, ഇന്നു രാവിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും

14 March 2021

ആശങ്കകള്‍ക്കൊടുവില്‍ വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അന്തിമ തീരുമാനത്തിലേക്ക്.... സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നേമം മണ്ഡലത്തില്‍ ലോക്‌സഭാംഗം കൂടിയായ കെ...

ഐ ​ഫോ​ണ്‍ വിവാദം; കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണന്റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്​​ണ​ന്‍ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ല്‍​കി

13 March 2021

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ്​​മി​ഷ​ന്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ ഉ​ട​മ സ​ന്തോ​ഷ്​ ഈ​പ്പ​ന്‍ വാ​ങ്ങി ന​ല്‍​കി​യ ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ സി.​പി.​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​...

'ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തെ​ളി​വി​ല്ല'; മ​മ​താ ബാ​ന​ര്‍​ജി​ക്ക് സം​ഭ​വി​ച്ച​ത് അ​പ​ക​ടമെന്ന് പ്ര​ത്യേ​ക നി​രീ​ക്ഷ​കർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ര്‍​ട്ട് നൽകി

13 March 2021

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്ക് സം​ഭ​വി​ച്ച​ത് അ​പ​ക​ട​മാ​ണെ​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് തെ​ളി​വി​ല്ലെ​ന്നും പ്ര​ത്യേ​ക നി​രീ​ക്ഷ​ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​...

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും: കോണ്‍ഗ്രസിന്റെ ഏത് ഉന്നതന്‍ വന്നാലും നേമത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം തന്നെ

13 March 2021

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വിജയസാദ്ധ്യതയുള്ള ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഇക്കുറി ശക്തരായ സ്ഥാനാര്‍ത്ഥികളായാണ് ബി.ജെ..പി രംഗത്തിറക്കുന്...

കസ്റ്റംസ് പറയുന്ന ഐ ഫോണ്‍ ഭാര്യയുടെ കൈവശമില്ല; ഭാര്യ വിനോദിനിക്ക് കസ്റ്റംസ് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കോടിയേരി

13 March 2021

ഭാര്യ വിനോദിനിക്ക് കസ്റ്റംസ് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കോടിയേരി. കസ്റ്റംസ് പറയുന്ന ഐ ഫോണ്‍ ഭാര്യയുയെ കൈവശമില്ലെന്നും വില കൊടുത്തു വാങ്ങിയ ഫോണ്‍ ആണ് കൈയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിനോദിന...

കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയത് അജ്ഞാത ജീവി?; ദൃശ്യങ്ങള്‍ പുറത്ത്; ദൃശ്യങ്ങള്‍ ഏതുജീവിയുടേതെന്ന് സ്ഥിരീകരിക്കാതെ വനംവകുപ്പ്

13 March 2021

കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുലിയോട് സാദൃശ്യം തോന്നുന്ന ജീവിയെയാണ് ക്യാമറയില്‍ കാണുന്നതെങ്കിലും പുലിയാണോ എന്ന കാര്യം വനംവകുപ്പ് സ്ഥിര...

ഒറ്റപ്പാലത്ത് പി ഹരിഗോവിന്ദനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം; ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

13 March 2021

സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ശക്തമായ പ്രതിഷേധം. ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെപിസിസി സെക്രട്ടറിയായ പി ഹരിഗോവിന്ദനെ മണ്...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും മധ്യകേരളത്തില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്

13 March 2021

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൂടുതല്‍ മഴ ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ലഭിച്ചേക്കും.കൂടാതെ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖ...

Malayali Vartha Recommends