Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

14 JULY 2026 09:02 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്. വെള്ളത്തിൽ വീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ, വയോധിക ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. മൃതദേഹത്തിന്റെ ...

പിണറായി സംശയ നിഴലില്‍ സ്ഥിരീകരിച്ച് കേന്ദ്രവും ഇങ്ങനെ ഒരു മുഖ്യമന്ത്രി ഈ രാജ്യത്ത് ആദ്യം; വി മുരളീധരന്‍ കത്തിക്കുന്നു

20 June 2022

സ്വര്‍ണക്കടത്തിലും സ്വപ്‌നയുടെ വെളിപ്പെടുത്തലിലുമൊക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനമായി ഇരുന്നുകൊണ്ട് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് എന്നാണ് ജനങ്ങള്‍ ഇപ്പോഴും കരുതിയിരിക്കുന്നത്. എന്നാല്‍ ഒന്നും ...

പമ്പയിലെത്തിയ കേരളാ പോലീസിന്റെ വാഹനത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും; ശബരിമലയെ തകര്‍ക്കലോ ശ്രമം? പിണറായി പോലീസിന്റെ ഗൂഡനീക്കം കൈയ്യോടെ പൊക്കി തീര്‍ത്ഥാടകര്‍; വിവാദത്തിന് തിരികൊളുത്തിയ സംഭവം ഇങ്ങനെ..

20 June 2022

ഇസ്ലാം മത ചിഹ്നം പതിപ്പെച്ച പോലിസ് വാഹനം കണ്ടെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്. പമ്പയില്‍ ഡ്യൂട്ടിക്ക് പോലീസുകാരെ എത്തിച്ച കെഎപി ബറ്റാലിയന്റ വാഹനത്തിലാണ് ഇസ്ലാം മത ചിഹ്നമായ ചന്ദ്...

പിണറായി പുറത്തിറങ്ങിയാല്‍ എറിഞ്ഞു വീഴ്ത്തും; യൂസഫലി മിണ്ടരുത്; ആഞ്ഞടിച്ച് കെ മുരളീധരൻ

20 June 2022

മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ കല്ലെറിയും. വ്യവസായിയാണെങ്കിലും യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണം. മുന്‍ കെ.പി.സി.സി. പ്രസിഡന്റും എം.പിയുമായ കെ.മുരളീധരന്റേതാണ് ഈ രൂക്ഷമായ മുന്നറിയിപ്പുകള്‍. ക...

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു

20 June 2022

പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. രത്രി 11ഓടെ തന്നെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. യൂത...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച; അതീവ സുരക്ഷ മേഖലയായ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ

20 June 2022

അതീവസുരക്ഷാ മേഖലയും ചരിത്രപ്രസിദ്ധവുമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. മങ്കരകലിങ്കു സ്വദേശി തോമസ് ആണ് അറസ്റ്റിലായത്. യുകെയ...

വീല്‍ചെയറിലുള്ളവരെ ചികിത്സിക്കാന്‍ കഴിയില്ല, ഇറങ്ങിപ്പോ.. ഭിന്നശേഷിക്കാരനെ ആട്ടിയിറക്കി വിട്ട് ഡോക്ടറുടെ കണ്ണില്ലാ ക്രൂരത; നെഞ്ചുതകര്‍ന്ന് കുടുംബം.. കേരളത്തെ ഞെട്ടിച്ച് ആ വെളിപ്പെടുത്തല്‍!!

20 June 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് ഇത്. പേയാട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ അജിത് കുമാറിന് ഉ...

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി; ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഈ നീക്കം നടത്തിയത്; സാമ്പത്തിക മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത് കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി

20 June 2022

ഒരു ഇടവേളയ്ക്കു ശേഷം സ്വർണക്കടത്ത് കേസ് വീണ്ടും സർക്കാരിനെ പിടിച്ചു കുലുക്കുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളും നീക്കങ്ങളും പ്രതിപക്ഷത്തെ പ്രതിഷേധങ്ങളിലേക്കും നയിച്ചിരിക്കുകയാണ്. സ്വർണക്കടത്ത്...

അവയവംമാറ്റിവയ്ക്കല്‍:  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍  അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

20 June 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.അടിയന്തരമായി അന്വേഷിച്ച് റിപ്പ...

ര​ണ്ട​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ലെത്തിച്ച വൃ​ക്ക നാൽ മണിക്കൂറുകളോളം വെറുതെയിരുന്നു; മണിക്കൂറുകളോളം വെറുതെ ഇരുന്നാൽ അതിനു എന്ത് സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും അലഷ്യമായി ഈ സംഭവത്തെ കണ്ട് ഡോക്‌ടർമാർ

20 June 2022

എ​റ​ണാ​കു​ളം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ വൃക്ക എത്തിച്ചിരുന്നു. ര​ണ്ട​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൃ​ക്ക എത്തി​ക്കുകയും ചെയ്തു. എന്നാൽ നാ​ല് ​മ​...

ഇനിയും എത്ര അനിതമാര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് പിണറായി സര്‍ക്കാരിന് മാത്രമേ അറിയൂ! നാരീമണികളേയും വിവാദനായികമാരേയും ഇറക്കിയ വീരസഖാവിന് മുട്ടുവിറക്കുന്നു സിപിഎം പദ്ധതികള്‍ പൊളിയുന്നു; പിണറായി മറുപടിപറയണം!

20 June 2022

ലോക കേരളസഭാ സമ്മേളനത്തില്‍ വേറെ എത്ര അനിത പുല്ലയിമാര്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തില്‍ പലരുടെ സ്വന്തം അതിഥിയായി പങ്കെടുത്തുവെന്നത് സംഘാടകര്‍ക്കും ചുമതലക്കാരായ മന്ത്രിമാര്‍ക്കും മാത്രമേ അറിയു. നിരവധി ഫ...

ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു... ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ ഉപരോധം...ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു... ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ ഉപരോധം...

20 June 2022

ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു. ഓഫീസിന്റെ അഞ്ച് ഗേറ്റുകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്.ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം. നേരത്ത...

മലയാളികളുടെ പ്രിയപ്പെട്ട നടൻ മധുവിനെ വീട്ടിലെത്തി സന്ദർശിച്ച് നടൻ മോഹൻലാൽ; പ്രായത്തിന്റേതായ പ്രശ്നം വല്ലതും ഉണ്ടോ എന്ന ലാലിന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ

20 June 2022

മലയാളികളുടെ പ്രിയപ്പെട്ട നടൻ മധു ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ ശ്രദ്ധേയനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ നടൻ മോഹൻലാൽ ഫോണിൽ വിളിച്ച് സംസാരിച്ചിരിക്കുകയാണ്. പ്രായത്തിന്റേതായ പ്രശ്നം വല്ലതും ഉണ്ടോ എന്ന് ...

ഭാര്യ മരിച്ചതോടെ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയുമായി അടുത്തു, വിവാഹം ഉറപ്പിച്ചതോടെ വീട്ടുകാരിൽ നിന്ന് പലപ്പോഴായി പണം വാങ്ങി, രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ടേന്ന യുവതിയുടെ അമ്മയുടെ നിലപാട് പ്രകോപിപ്പിച്ചു, പിന്നാലെ യുവതിയെയും കൂട്ടി വർക്കല..കന്യാകുമാരി എന്നിവിടങ്ങളിലേക്ക് കടന്നു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ

20 June 2022

കൊല്ലം കൊട്ടിയത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ. ലൈംഗികപരമായും ശാരീരികമായും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെ...

പോലീസിന്റെ ഗുണ്ടാവിളയാട്ടത്തില്‍ യുവാവിന് കാഴ്ച നഷ്ടപ്പെട്ടു; ഛെ.. ഭീകരം തന്നെ ആളെകൊല്ലുന്ന പിണറായി ഭരണം!! പിണറായി സേവകരുടെ അടിയോടടി നിയമം പാലിക്കാതെ..

20 June 2022

ഒരോ ദിവസവും ആശങ്ക ജനിപ്പിച്ചുകൊണ്ടാണ് പിണറായി പോലീസ് നരനായാട്ട് നടത്തുന്നത്. കൈയ്യില്‍ കിട്ടുന്നവന്റെ അന്ത്യം കാണാതെ അടങ്ങില്ലെന്ന വാശിയിലാണ് ചില പോലീസുകാര്‍. നിയമം പോലും തെറ്റിച്ചാണ് അവര്‍ പ്രതികളെയു...

Malayali Vartha Recommends