Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ല... തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി..

24 APRIL 2026 01:56 PM ISTമലയാളി വാര്‍ത്ത
തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടത...

പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച്‌ കെട്ടിയിട്ടില്ലയെങ്കിൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണാൻ അധികകാലമൊന്നും വേണ്ടി വരില്ല...!!! ഷിംനാ അസീസ് കുറിക്കുന്നു

01 May 2022

മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഷിംന അസീസ് രംഗത്ത് എത്തിയിരിക്കുകയാണ്. പി.സി ജോർജിനെ പോലെയുള്ള പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ തന്നെ പിടിച്ച്‌ കെട്ടിയിട്ടില...

അറസ്റ്റ് ചെയ്ത് മിനുറ്റുകൾക്കുള്ളിൽ പി.സി.ജോര്‍ജിന് ജാമ്യം, ഉപാധികളോടെ ജാമ്യം അനുവദിച്ച് വഞ്ചിയൂർ കോടതി, മണിക്കൂറുകൾ നീണ്ട നാടകീയ ​​രം​​ഗങ്ങൾക്കൊടുവിൽ പൂഞ്ഞാർ സിംഹം പുറത്തേക്ക്...!

01 May 2022

വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന്റെ ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂർകോടതി ജാമ്യം അനുവദിച്ചത്.ഇന്ന് വെളുപ്പിനെ കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്...

ബി.ജെ.പി നേതാക്കൾ പി.സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി : സർക്കാർ തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പണി ചെയ്യുന്നു; പി.കെ കൃഷ്ണദാസ്

01 May 2022

വർഗീയ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി ജോർജിന് പിൻതുണയുമായി ബി.ജെ.പി നേതാക്കൾ. ഇദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ ജോർജിന്റെ വീട്ടിലെത്തിയ ബി. ജെ.പി നേതാക്കൾ കുടുംബാംഗങ്ങളെ പിൻതുണ അറിയിച്ചു. കോട്ടയ...

കേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.... മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റേത് കേരളീയ സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി..

01 May 2022

മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റേത് കേരളീയ സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടികേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ...

'തെറിയുടെ ഹോൾസെയിൽ ഡീലറാണ് പൂഞ്ഞാറ്റിലെ പി.സി. ജോർജ്ജ്. നല്ല നോമ്പ് കാലത്ത് തന്നെയാണ് മുസ്ലീമുകൾക്കെതിരെ വിദ്വേഷത്തിന്റെ വിഷം തുപ്പിയ പ്രസംഗം ഹിന്ദു മഹാസമ്മേളന വേദിയിൽ പി.സി.ഛർദിച്ചത്. നാട്ടുകാർക്ക് നല്ലതുപോലെ ഈ തൊലിക്കട്ടി മനസ്സിലായതുകൊണ്ടാണ് ഇയാളൊരു പൂഞ്ഞാറ്റിയായയതും തിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയതും...' ഐപ്പ് വള്ളിക്കാടന്റെ കുറിപ്പ്

01 May 2022

വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്...

വാക്കു പാലിച്ചില്ല.... സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി.... ഇ സഞ്ജീവനിയില്‍ നിന്ന് വിട്ട് നില്‍ക്കും, വി ഐ പി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും, സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ക്യാമ്പുകള്‍, മേളകള്‍ തുടങ്ങിയവയില്‍ പങ്കെടുക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും കെജിഎംഒഎ

01 May 2022

വാക്കു പാലിച്ചില്ല.... സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി.... ഇ സഞ്ജീവനിയില്‍ നിന്ന് വിട്ട് നില്‍ക്കും, വി ഐ പി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും, സ്ഥാപനങ്ങള്‍...

പി.സിയെ കാണാൻ ഓടിക്കിതച്ച് എത്തിയത് വെറുതെയായി, എ.ആര്‍. ക്യാമ്പിലെത്തിയ കേന്ദ്ര സഹമന്ത്രി പ്രവേശനാനുനതി നിഷേധിച്ചു, പി.സി. ജോര്‍ജ് ഒരു ഭീകരവാദി അല്ലല്ലോ എന്ന് പെട്ടിത്തെറിച്ച് വി.മുരളീധരന്‍, പി.സിക്കെതിരായ പൊലീസ് നടപടി...തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പ്, പിണറായി വേറെ ലെവലാണെന്ന് കെ.ടി ജലീല്‍

01 May 2022

വിദ്വേഷപ്രസംഗം നടത്തിയതിന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ കസ്റ്റഡിയിൽ എടുത്ത പിന്നാലെ കാണാനായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ അവിടേക്ക് പാഞ്ഞിരുന്നു.നന്ദാവനം എ.ആര്‍. ക്യാമ്പിലെത്തിയ അദ്ദേഹത്തിന് പ്ര...

ജീവിച്ചു കൊതി തീരാതെ.... പെരുന്നാള്‍ ആഘോഷിക്കാന്‍ മകള്‍ ഇല്ലല്ലോ എന്നോര്‍ത്ത് കരച്ചിലടക്കാനാവാതെ റിഫയുടെ കുടുംബം....

01 May 2022

ജീവിച്ചു കൊതി തീരാതെ.... പെരുന്നാള്‍ ആഘോഷിക്കാന്‍ മകള്‍ ഇല്ലല്ലോ എന്നോര്‍ത്ത് കരച്ചിലടക്കാനാവാതെ റിഫയുടെ കുടുംബം.... പോകുന്നതിനു മുമ്പുള്ള രണ്ടു പെരുന്നാളിനും ഉമ്മക്കും കുടുംബത്തിലെ മറ്റു സ്ത്രീകള്‍ക്...

പിസി ജോര്‍ജ്ജിന്റെ അറസ്റ്റ്, ബിജെപിയുടേത് ചെറിയ കളിയല്ല, വളര്‍ന്നുവരാനുള്ള തന്ത്രം! ഇങ്ങനെ കൊട്ടിഘോഷിക്കേണ്ടതില്ല, സര്‍ക്കാര്‍ കാണിക്കുന്നത് ആന മണ്ടത്തരം, നെഞ്ചുപൊട്ടി കുഞ്ഞാലിക്കുട്ടി..

01 May 2022

മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് ബിജെപിക്കാര്‍ രാഷട്രീയ ആയുധമാക്കുന്നു എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപി നേതാക്കള്‍ തെരുവിലിറങ്ങി ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ് ഈ ...

പിസി ജോര്‍ജിന്റെ അറസ്റ്റ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം, മജിസ്റ്രേറ്റിന് മുമ്പിൽ ഉടൻ ഹജരാക്കും, ചുമത്തിയത് 153 എ, 295 എ എന്നീ വകുപ്പുകള്‍, പ്രസം​ഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസ്, ചീമുട്ടയെറിയുകയും കരിങ്കൊടി വീശുകയും പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ, അഭിവാദ്യം അർപ്പിച്ച് ബിജെപി...!

01 May 2022

വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്...

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പാക്കും.... പ്ലസ് ടു കെമിസ്ട്രി പേപ്പര്‍ വാല്യുവേഷന്റെ ഉത്തര സൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

01 May 2022

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പാക്കും.... പ്ലസ് ടു കെമിസ്ട്രി പേപ്പര്‍ വാല്യുവേഷന്റെ ഉത്തര സൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.ആശങ്ക വേണ്ടെന്നും വ...

'മതസ്പർദ്ധ വളർത്തുന്ന നുണകൾ പച്ചയായി പറയുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കൂടിക്കൂടി വരുന്നു.... ഒരു നാട്ടിൽ ഒരു കുറ്റകൃത്യം ചെയ്യുന്നവർ വർദ്ധിക്കുന്നതിനുള്ള പരിഹാരം അത്തരക്കാരെ ഇലക്ഷനിൽ തോല്പിക്കലോ, വിസിബിലിറ്റി കുറയ്ക്കലോ മാത്രമല്ല. ആ കുറ്റം ചെയ്തവർ ജയിലിൽ കിടക്കുന്നു എന്ന് പൊതുസമൂഹത്തെ കൃത്യമായി കാണിച്ചുകൊടുക്കൽ കൂടിയാണ്...' ഹരീഷ് വാസുദേവൻ കുറിക്കുന്നു

01 May 2022

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് മതങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നു എന്നതിനുള്ള ശക്തമാ...

ജനജീവിതം ദുസ്സഹമാകുന്നു...ബസ്,ഓട്ടോ,ടാക്‌സി നിരക്ക് വര്‍ദ്ധനവിനു പിന്നാലെ രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു, വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്, ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി

01 May 2022

ജനജീവിതം ദുസ്സഹം...രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്.ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 ര...

പിസിയുടെ അറസ്റ്റ്; ക്രിസ്ത്യാനികളുടെ നെഞ്ചുകീറി, ബലിപ്പെരുന്നാളിനുള്ള പിണറായിയുടെ സമ്മാനം, ഒടുവില്‍ ഖാസയും ബിജിപിയും ഒന്നിച്ചു! പിണറായിയുടെ കസേര ഇളകി, കേരളാ രാഷ്ട്രീയം മാറിമറയുന്നു..

01 May 2022

പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് മതങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നു എന്നതിനുള്ള ശക്തമായ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിസിയുടെ അറസ്റ്റിന് പിന്നാലെ ക്രിസ്റ്റ്യന്‍ സഭയായ ഖാസയും ബിജെപിയും ഒന്നിക്ക...

നടുക്കുന്ന ക്രൂരത..... കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും... ഭയങ്കരമായി ശ്വസം മുട്ടുമ്പോള്‍ പെട്ടെന്നു താഴെയിടും.... മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ജോലി കിട്ടിയ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം...

01 May 2022

നടുക്കുന്ന ക്രൂരത..... കഴുത്തിനു കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മുകളിലേക്ക് ഉയര്‍ത്തും... ഭയങ്കരമായി ശ്വസം മുട്ടുമ്പോള്‍ പെട്ടെന്നു താഴെയിടും.... മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ജോലി ...

Malayali Vartha Recommends