KERALA
സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം
പാടിക്കൊണ്ടിരുന്ന പാട്ട് മുഴുവനാക്കാതെ.... ഗാനമേളവേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകന് കൊല്ലം ശരത്ത് ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു... എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു
09 May 2022
ഗാനമേളവേദികളില്‍ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകന് കൊല്ലം ശരത്ത് (എ.ആര്.ശരത്ചന്ദ്രന് നായര്‍-52) അന്തരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കു...
കൊടുങ്ങൂരില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം.... നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍, കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു, ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികര്‍
09 May 2022
കൊടുങ്ങൂരില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്.കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര...
ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു.... ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ദേഹത്ത് വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍, വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
09 May 2022
ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു.... ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ദേഹത്ത് വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍, വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ചനിലയി...
റിഫയെ വിവാഹത്തിന് മുമ്പും ശാരീരികമായി ഉപദ്രവിച്ചു, മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നല്‍കിയിരുന്നു... വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍...
09 May 2022
റിഫയെ വിവാഹത്തിന് മുമ്പും ശാരീരികമായി ഉപദ്രവിച്ചു, മെഹ്നാസിന്റെ സുഹൃത്ത് മോശമായി പെരുമാറുന്നുവെന്ന സൂചന റിഫ നല്‍കിയിരുന്നു... വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന...
കത്തിക്കരിഞ്ഞത് ലക്ഷങ്ങള്‍.... ഉദ്ഘാടനത്തിന് സജ്ജമായ ബൈക്ക് ഷോറൂമില്‍ തീപിടിച്ച് 31 ബൈക്കുകളും ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും അഗ്നിക്കിരയായി.... 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം....
09 May 2022
കത്തിക്കരിഞ്ഞത് ലക്ഷങ്ങള്‍.... നഗരത്തില്‍ മുട്ടത്തറയില്‍ ഉദ്ഘാടനത്തിന് സജ്ജമായ ബൈക്ക് ഷോറൂമില്‍ തീപിടിച്ച് 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. 31 ബൈക്കുകളും ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും അഗ്നിക്കിരയായി...
മാഡത്തെ രക്ഷിക്കാന്‍ കാവ്യയും കൂട്ടരും മുന്നിട്ടിറങ്ങി! ഒളിച്ചത് പത്മസരോവരത്ത് .. സാഗറിനെ കുടഞ്ഞതോടെ പുറത്ത് ചാടിയത് വമ്പൻ രഹസ്യങ്ങൾ; സമരം തുടങ്ങിയതോടെ പലതും പുറത്ത് വരാൻ തുടങ്ങി
09 May 2022
അതിജീവിതയ്ക്ക് നീതി കിട്ടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതാണ്. നീതി കിട്ടണമെന്ന് കരുതുന്നവരുടെ പ്രതിഷേധമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് നടത്...
ഡിജിപി അനില്‍കാന്ത് ഇത്തരക്കാരനായിരുന്നോ? പണ്ടത്തെ പീഡനക്കഥയും ശിക്ഷാ നടപടികളും കുത്തിപ്പൊക്കി; 15കാരിയോട് ചെയ്ത ക്രൂരത തുറന്നു പറഞ്ഞിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല; ഗുരുതര ആരോപണവുപമായി റിട്ട. എസ്പി
09 May 2022
സംസ്ഥാന പോലിസ് മേധാവിയായ അനില്‍ കാന്തിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിട്ട. എസ്പിയായ സക്കറിയ. അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. നടി ആക്രമിക്...
മത്സ്യമാര്‍ക്കറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെ കാസര്‍കോട് നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കി..... എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഷവര്‍മ്മ കട അടച്ചുപൂട്ടി...
09 May 2022
മത്സ്യമാര്‍ക്കറ്റ് റെയ്ഡ് നടത്തി 200 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചതിനു പിന്നാലെ കാസര്‍കോട് നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരു...
വീണ്ടും ശക്തി തെളിയിച്ച് പി.സി..... ഈരാറ്റുപേട്ടയില്‍ തിടനാട് സഹകരണ ബാങ്കിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളെ തോല്‍പ്പിച്ച് പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് മിന്നുന്ന ജയം
09 May 2022
വീണ്ടും ശക്തി തെളിയിച്ച് പി.സി.... ഈരാറ്റുപേട്ടയില്‍ തിടനാട് സഹകരണ ബാങ്കിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളെ തോല്‍പ്പിച്ച് പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് മിന്നുന്ന ജയം.ജനപക്ഷം നേതൃത്വം ...
സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദേശം
09 May 2022
സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വകുപ്പുമേധാവികള്‍ക്ക് ധനവകുപ്പ് നിര്‍ദ്ദേശം നല്കി. കേന്ദ്ര പ്രത്യക...
ഒരു മണിക്കൂറോളം ചെളിയില്‍ കുടുങ്ങി.... വിനോദസഞ്ചാരികളുമായി പോയ വഞ്ചിവീട് അഷ്ടമുടിക്കായലിലെ ചെളിയില്‍ ചെളിയില്‍ പുതഞ്ഞു.... ഒടുവില്‍...
09 May 2022
വിനോദസഞ്ചാരികളുമായി പോയ വഞ്ചിവീട് അഷ്ടമുടിക്കായലിലെ ചെളിയില്‍ ചെളിയില്‍ പുതഞ്ഞു. ഇതേ തുടര്‍ന്ന് പകുതിയോളം സഞ്ചാരികളെ ബോട്ടിലേക്ക് മാറ്റിയ ശേഷം വലിച്ചു കരയടുപ്പിക്കുകയായിരുന്നു. രാവിലെ പത്തോടെ വിനോദ സഞ...
വ്ളോഗര്‍ റിഫമെഹനുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും... കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് പ്രധാനമായും കണ്ടെത്തിയത് , കേസില്‍ ഏറ്റവും നിര്‍ണ്ണായകമാവുന്ന തെളിവാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.... ഗള്‍ഫിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും
09 May 2022
വ്ളോഗര്‍ റിഫമെഹനുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും... കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് പ്രധാനമായും കണ്ടെത്തിയത് , കേസില്‍ ഏറ്റവും നിര്‍ണ്ണായകമാവുന്ന തെളിവാണ് പോസ്റ്റ് മോര്‍ട്ടം റിപ...
കണ്ണൂര്‍ ഇരിട്ടിയില്‍ കോളിക്കടവ് പുഴയില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍..... പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്
09 May 2022
കണ്ണൂര്‍ ഇരിട്ടിയില്‍ കോളിക്കടവ് പുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിന്(19) ആണ് മരിച്ചത്. വീര്‍പ്പാട് എസ്എന്‍ഡിപി കോളേജ് വിദ്യാര്‍ഥിനിയാണ് . ശനിയാഴ്ച...
ഇനി റോഡ് കുഴിക്കണമെങ്കില്‍ 'സുഗമ' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.... തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളില്‍ ജല അതോറിറ്റിയുടെ കുഴിയെടുപ്പിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ റോഡുകുഴിക്കല്‍ അനുവദിക്കില്ല
09 May 2022
ഇനി റോഡ് കുഴിക്കണമെങ്കില്‍ 'സുഗമ' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.... തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളില്‍ ജല അതോറിറ്റിയുടെ കുഴിയെടുപ്പിന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ റോഡുകുഴിക്...
തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ ഐ എ യും നല്കിയ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്
09 May 2022
തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ ഐ എ യും നല്കിയ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ





















