KERALA
സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം
ഞെട്ടലോടെ വീട്ടുകാര്‍...... മതിലും ഗേറ്റും തകര്‍ത്ത് വീട്ടുമുറ്റത്ത് കാട്ടാന..... പൂട്ടിയിട്ടിരുന്ന ഗേറ്റ് കൊമ്പില്‍ കോര്‍ത്ത് വളച്ചു വച്ച നിലയില്‍...മതിലു തകര്‍ത്തെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
09 May 2022
വയനാട് നായ്‌ക്കെട്ടിയില്‍ ദേശീയപാതയ്ക്ക് സമീപം മതിലും ഗേറ്റും തകര്‍ത്തെത്തിയ കാട്ടാന വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരെയും കാട്ടാന ഓടിച്ചു. ഇന്നലെ പുലര്‍ച്ചെ ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്... പത്രിക സമര്‍പ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസും... എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
09 May 2022
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്... പത്രിക സമര്‍പ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസും... എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പി...
അല്ല ബോസേട്ടാ ഇത്രയൊക്കെ കളിയും കളിക്കാരെയും പഠിച്ചു മനസിലാക്കി അവരുടെ മുഖത്തു കളറും വാരി തേച്ച ആളെ എന്തിനാ സീക്രെട് റൂമിൽ കയറ്റി കളിപ്പഠിപ്പിക്കാൻ വിട്ടത്? ആഹ് എന്തായാലും ചെല്ല് കാണാൻ പോകണ പൂരം പറഞ്ഞറിയിക്കണ്ടാല്ലോ; ബിഗ്‌ബോസ് റിവ്യൂമായി നടി അശ്വതി
09 May 2022
ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; This is w...
2022 മെയ് 10, മെയ് 11 തീയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു
09 May 2022
2022 മെയ് 10, മെയ് 11 തീയ്യതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുക...
ആക്രമിക്കപ്പെട്ട നടി പീഡനത്തിന്റെ മാത്രമല്ല നീതി ന്യായ സംവിധാനത്തിൻറെ ഇരയാണ്.. പൾസർ സുനി ആത്മപ്രചോദനത്തിനായി നടത്തിയ പീഡനമല്ല. പണത്തിന് വേണ്ടി ചെയ്തതാണ്. അത് പണം കൊടുത്ത് ചെയ്യിക്കാനുള്ള നീചമായ മനസ്, അതാണ് കേസിലെ ഏറ്റവും ഭയങ്കരമായതും ഞെട്ടിക്കുന്നതുമായ സംഭവം എന്ന് അഡ്വ ജയശങ്കർ
09 May 2022
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടാൻ വേണ്ടി ഒന്നടങ്കം ...
ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ആദ്യമായി സിലിണ്ടർ ഒന്നിന് ആയിരം രൂപയെന്ന ചരിത്ര റെക്കോർഡ് കടന്നിരിക്കുകയാണ്; അന്തർദേശീയ മാർക്കറ്റിൽ ഉണ്ടാവുന്ന വില വർദ്ധനവു മുഴുവൻ ഇന്ത്യയിലെ ഉപഭോക്താവിന്റെ ചുമലിൽ വന്നു പതിക്കുകയാണ്; മോദി സർക്കാരിന് ഇതിലും വലിയ ഉപഭോക്തൃവഞ്ചന നടത്താനാവില്ല; ഉയർന്ന വില താങ്ങാനാവാതെ പല കുടുംബങ്ങളും പാചകവാതക ഉപയോഗത്തിൽ നിന്നു പിന്മാറുകയാണെന്ന് ഡോ. തോമസ് ഐസക്ക്
09 May 2022
ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ആദ്യമായി സിലിണ്ടർ ഒന്നിന് ആയിരം രൂപയെന്ന ചരിത്ര റെക്കോർഡ് കടന്നിരിക്കുകയാണ്. ഉയർന്ന വില താങ്ങാനാവാതെ പല കുടുംബങ്ങളും പാചകവാതക ഉപയോഗത്തിൽ നിന്നു പിന്മാറുകയാണെന...
തൃശൂര്‍ പൂരത്തിന്റെ പൂരവിളംബരം നടന്നു.... കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയതോടെയാണ് പൂരവിളംബരം നടന്നത്, കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങള്‍ ഒഴുകിയെത്തി, തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹം
09 May 2022
തൃശൂര്‍ പൂരത്തിന്റെ പൂരവിളംബരം നടന്നു. കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയതോടെ പൂരവിളംബരം നടന്നു.കൊച്ചി...
നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കല്‍ വിജിലന്‍സ് കേസ്: ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി, റവന്യൂ വകുപ്പിലെ ഫയല്‍ വിളിച്ചു വരുത്തണമെന്ന ഹര്‍ജിയില്‍ 21ന് ഉത്തരവ്, രമേശ് ചെന്നിത്തലയുടെ മൊഴി വിജിലന്‍സ് കോടതി രേഖപ്പെടുത്തി, മുഖ്യമന്ത്രിയുടെ അറിവോടെയാണ് തീരുമാനം ഉണ്ടായതെന്ന് മൊഴി, ഇ.പി.ജയരാജനും വി.എസ്. സുനില്‍കുമാറും മൊഴി നല്‍കാന്‍ കോടതി ഉത്തരവ്
09 May 2022
സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും അബ്കാരി നിയമങ്ങള്‍ക്കും ടെന്‍ഡര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ...
പാലക്കാട് സൈലന്റ് വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല... . വയനാട്ടില്‍ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലില്‍...
09 May 2022
പാലക്കാട് സൈലന്റ് വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. വയനാട്ടില്‍ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.വനം വകുപ്പും പൊലീസും ആദിവാസി വാച്ചര്...
സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ഇത് സഹായിക്കും; ട്വൻ്റി ട്വൻ്റിയും ആം ആദ്മിയും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
09 May 2022
ട്വൻ്റി ട്വൻ്റിയും ആം ആദ്മിയും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങന...
കാവ്യയെ വളഞ്ഞ് ക്രൈംബ്രാഞ്ച് സംഘം...! എസ്.പി മോഹനചന്ദ്രനും ഡിവൈഎസ്പി ബൈജു പൗലോസുമടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘം പത്മസരോവരത്തിൽ, ചോദ്യം ചെയ്യലിൽ മണി മണിപോലെ ഇനി എല്ലാ സത്യങ്ങളും പുറത്തേക്ക്...!
09 May 2022
നടിയാക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിലെത്തി. കാവ്യ പറഞ്ഞതനുരിച്ച് പത്മസരോവരം വീട്ടിലാണ് ചോദ്യം ചെയ്യ...
തുറമുഖങ്ങളോ വൻകിട നിർമ്മാണങ്ങളോ ഇതുവരെ തീരത്തെ മുറിവേൽപ്പിച്ചിട്ടില്ല; ടൂറിസം ഉൾപ്പെടെയുള്ള സുസ്ഥിര വികസനസാദ്ധ്യതകൾ തീരത്ത് ബാക്കിയുണ്ട്; നീലേശ്വരത്ത് കടലിന് ഇനിയും വികസനത്തിൽ നഷ്ടപ്പെടാത്തൊരു മണൽക്കരയുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ
09 May 2022
നീലേശ്വരത്ത് കടലിന് ഇനിയും വികസനത്തിൽ നഷ്ടപ്പെടാത്തൊരു മണൽക്കരയുണ്ട്. കടലിന്റെ ക്ഷോഭം ഏറ്റെടുക്കാനും ശാന്തമാക്കാനും മണൽതീരത്തിനു കഴിയുന്നുണ്ടെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ . അദ്ദേഹം ഫേസ്ബുക്കിൽ പങ്...
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന പരാതിയില്‍ സെക്യൂരിറ്റി എസ്പിയ്ക്ക് സ്ഥലംമാറ്റം
09 May 2022
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന പരാതിയില്‍ സെക്യൂരിറ്റി എസ്പിയ്ക്ക് സ്ഥലംമാറ്റം. കഴിഞ്ഞ ഡിസംബറിലാണ് സംഭവം.വിഐപി സന്ദര്‍ശനങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ...
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി... പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
09 May 2022
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി.ശിസ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ...
ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ട ദേശസ്‌നേഹികള്‍ക്ക് പൂരത്തിന്റെ ആദരം; ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ടുകൊണ്ട് കോടതി പ്രതിക്കൂട്ടില്‍ മൂന്നാമത്തെ വരിയില്‍ കറുത്ത കണ്ണടയും, തൊപ്പിയുമായി ചിരിച്ചിരിക്കുന്നതാണ് ഗാന്ധിജിയെ കൊന്ന കേസിലെ പ്രതിയും ദേശസ്‌നേഹിയുമായ വീര സവര്‍ക്കര്‍; തെളിവുകള്‍ കോര്‍ത്തിണക്കാന്‍ പ്രോസിക്കൂഷന്‍ പരാജയപ്പെട്ടതിനാല്‍ മാത്രം പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഡൈബം വീര സവര്‍ക്കറെന്ന് ശ്രീജിത്ത് പെരുമന
09 May 2022
തൃശൂര്‍ പൂരത്തിനുള്ള സ്‌പെഷ്യല്‍ കുടയില്‍ വി ഡി സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങളിലേക്ക് കാര്യങ്ങൾ നയിച്ചിരുന്നു. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ





















