KERALA
പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രം അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാമാവശേഷമായി
06 May 2022
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രം അധികൃതരുടെ അനാസ്ഥ കാരണം നശിച്ച് നാമാവശേഷമായി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്റെ സ്വന്തം ജില്ലയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റ...
തൃക്കാക്കരയിൽ എൽ ഡി എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ യു ഡി എഫിന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നു; എന്തിനേറെ നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല; കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രമാണ് നമുക്ക് അറിയാനുളതെന്ന് ഹരീഷ് പേരടി
06 May 2022
കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രമാണ് നമുക്ക് അറിയാനുളതെന്ന് ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അയാൾ സഭയുടെ ക...
ലൈംഗിക ബന്ധത്തിനു മുൻപായി കാമുകന്റെ ഗർഭനിരോധന ഉറയിൽ ഒരു സുഷിരം ഉണ്ടാക്കി; ഗര്ഭിണിയാകാൻ യുവതി മോഷ്ടിച്ചത് സ്വന്തം കാമുകന്റെ ബീജം, ഒരു പുരുഷനെ അറിയിക്കാതെ അയാൾ പിന്തുടരുന്ന ഗർഭ നിരോധന മാർഗ്ഗം തടസ്സപ്പെടുത്തിയത് കുറ്റകരമാണെന്നായിരുന്നു കോടതി കണ്ടെത്തി
06 May 2022
മോഷ്ടിക്കുന്നവരുടെ എണ്ണം കൂടുന്നതുപോലെ തന്നെ മോഷണ രീതികളും മാറുകയാണ്. പല തരത്തിൽ ഏവരെയും ഞെട്ടിക്കുന്ന രീതിയിലാണ് മോഷണങ്ങൾ നടന്നുവരുന്നത്. എന്നാൽ ഇപ്പോഴിതാ ജർമ്മനിയിൽ ഒരു യുവതി മോഷ്ടിച്ചത് സ്വന്തം കാമ...
പ്രമുഖ തിമില കലാകാരനായ തൃപ്രയാര്‍ രാജപ്പന്‍ മാരാര്‍ അന്തരിച്ചു...
06 May 2022
പ്രമുഖ തിമില കലാകാരനായ തൃപ്രയാര്‍ രാജപ്പന്‍ മാരാര്‍ അന്തരിച്ചു. 89 വയസായിരുന്നു. തൃശൂര്‍ പൂരത്തിലെ വിവിധ ഘടക പൂരങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളായിരുന്നു.ആറു പതിറ്റാണ്ടിലേറെ കാലം ആറാട്ട് പുഴ പൂരവുമായി ബ...
ആതുര സുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്ന്; മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നൂറിന്റെ പകിട്ട് നല്‍കും; ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് കെ കെ ശൈലജ ടീച്ചർ
06 May 2022
ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് കെ കെ ശൈലജ ടീച്ചർ. ടീച്ചറുടെ വാക്കുകൾ ഇങ്ങനെ; ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ...
കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു.... വഴിതടഞ്ഞ് മുണ്ട് വലിച്ചൂരാന്‍ ശ്രമിച്ചെന്ന് പരാതി, ബോധപൂര്‍വമല്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍
06 May 2022
കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു.... വഴിതടഞ്ഞ് മുണ്ട് വലിച്ചൂരാന്‍ ശ്രമിച്ചെന്ന് പരാതി, ബോധപൂര്‍വമല്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍.സമര...
തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ സിവില്‍ പൊലീസ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍.... മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബത്തിന്റെ ആരോപണം; മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍
06 May 2022
നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.ജെ. സജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ ഇന്നു പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ ഹോട്ടല്‍ ജീവനക്കാരാണ് മൃതദേഹം ക...
വീണ്ടും സെല്‍ഫി ദുരന്തം.... റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം
06 May 2022
വീണ്ടും സെല്‍ഫി ദുരന്തം.... റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം മേഖലയിലാണ് സംഭവം നടന്നത്. വസന്തകുമാര്‍ എന്ന 22കാ...
കോട്ടയം നഗര മധ്യത്തിൽ വടിവാളുമായി അക്രമ ഭീഷണി; പഴയ കേസിലെ സാക്ഷികളെ തേടി വടിവാളുമായി ഗുണ്ടയുടെ ഭീഷണി; പിടിയിലായത് ആർപ്പൂക്കര സ്വദേശി
06 May 2022
കോട്ടയം നഗരമധ്യത്തിൽ വടിവാളുമായി ഭീഷണി മുഴക്കിയ കാപ്പ കേസ് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു . നിരവധി കഞ്ചാവ് - വധശ്രമ കേസുകളിലെ പ്രതിയായ ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജി...
മുസ്ലീം യുവതിയെ വിവാഹം ചെയ്ത ദളിത് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.... യുവതിയുടെ സഹോദരന്‍ സൈദ് അഹമ്മദ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
06 May 2022
മുസ്ലീം യുവതിയെ വിവാഹം ചെയ്ത ദളിത് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.... യുവതിയുടെ സഹോദരന്‍ സൈദ് അഹമ്മദ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി.25-കാരനായ നാഗ...
കെഎസ്ആര്‍ടിസി സമരത്തില്‍ വലഞ്ഞ് ജനം .... കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കു തുടരുന്നു, തമ്പാനൂര്‍ ഡിപ്പോയില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി
06 May 2022
കെഎസ്ആര്‍ടിസി സമരത്തില്‍ വലഞ്ഞ് ജനം .... കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കു തുടരുന്നു. ജീവനക്കാരില്ലാത്തതിനാല്‍ നിരവധി സര്‍വീസുകളാണ് റദ്ദാക്കി...
നാളെ മൂന്ന് മണിക്ക് സി ജെ എം കോടതിയില്‍ ദിലീപിന് വേണ്ടി കുരുക്ക് മുറുകും... ജയിലിടിഞ്ഞാലും പുറത്ത് വരില്ല! സായി എല്ലാം ഒളിപ്പിച്ചത് ആ ഒരൊറ്റ ലക്ഷ്യത്തിന്.. കോടതി നോട്ടീസ് നല്‍കി.. ഇനി രക്ഷയില്ല
06 May 2022
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. മെയ് 31 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഹൈക്ക...
ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിയന്ത്രണ വിട്ട കാര്‍.... ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാര്‍ ആശുപത്രിയില്‍, കാര്‍ യാത്രക്കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍
06 May 2022
ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിയന്ത്രണ വിട്ട കാര്‍.... ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാര്‍ ആശുപത്രിയില്‍, കാര്‍ യാത്രക്കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍. നിയന്ത്രണം വിട്ട് പാഞ്ഞെ...
കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം, കോൺഗ്രസ്- സിപിഐ പ്രവർത്തകർ ഏറ്റുമുട്ടിയ ചാരുംമൂട്ടിൽ സംഘർഷം, പൊലീസ് ലാത്തിച്ചാർജിൽ പത്തോളം കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരുക്ക്...!
06 May 2022
ചാരുംമൂട്ടിൽ ഇന്നലേയും സംഘർഷം. ഇതിനെ തുർന്ന് പൊലീസ് ലാത്തിച്ചാർജിൽ പത്തോളം കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലി കഴിഞ്ഞദി...
വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണ് ഷീറ്റ് പൊട്ടി ഉറങ്ങിക്കിടന്ന ആനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ തലയില്‍ വീണ് പരിക്ക്, തലയില്‍ എട്ട് തുന്നല്‍, ഭര്‍ത്താവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
06 May 2022
വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണ് ഷീറ്റ് പൊട്ടി ഉറങ്ങിക്കിടന്ന ആനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ തലയില്‍ വീണ് പരിക്ക്, തലയില്‍ എട്ട് തുന്നല്‍, ഭര്‍ത്താവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ഇന...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ





















