KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
കോൺഗ്രസ്സ് വിട്ട് വി.എം. അമ്പിളിമോൻ ബിജെപിയിൽ: അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അമ്പിളിമോന്റെ സാന്നിധ്യം നിർണായക സ്വാധീനം - സന്ദീപ് വാചസ്പതി
19 November 2025
ആലപ്പുഴ ഡിസിസി അംഗം വി.എം. അമ്പിളിമോൻ പാർട്ടി രാജിവച്ച് ബിജെപിയിൽ ചേർന്നു. അമ്പിളിമോന്റെ വരവ് ബിജെപിയുടെ കായംകുളത്തെ മുന്നേറ്റത്തിന് കരുത്താകും എന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് ...
സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെ രക്ഷിക്കാനുമുള്ള സർക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം; യുദ്ധകാല അടിസ്ഥാനത്തിൽ ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി
19 November 2025
ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വർണ്ണക്കൊള്ളയിൽ പ്രതികളായവ...
എടുക്കടോ സ്കോളർഷിപ്പ്... വികസനത്തിന്റെ കള്ള ലിസ്റ്റുമായി, എത്തിയ പിണറായിയെ പൊളിച്ചടുക്കി പെൺപുലി
19 November 2025
തദ്ദേശ തിരഞ്ഞെടുപ്പും അത് വഴി നിയമസഭാ തിരഞ്ഞെടുപ്പും ഭരണത്തുടർച്ചയും മുന്നിൽ കണ്ട് ആവേശ തിരഞ്ഞെടുപ്പ് പ്രാചരണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് LDF. മറ്റ് മുന്നണികളിൽ നിന്ന് വ്യത്യസ്തമായി ഇത് വരെ ചെയ്ത കാര്...
രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം" എന്ന തരത്തിലുള്ള അപമാനമാണ്; ടീന ജോസിനെതിരെ മന്ത്രി വി ശിവൻകുട്ടി
19 November 2025
തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ കൊലവിളി പരാർശം നടത്തി ടീന ജോസ്. ഇവർക്കെതിരെ മന്ത്രി വി ശിവൻകുട്...
ശബരിമലയിൽ വൻ ഗൂഢാലോചന ... തീർത്ഥാടനം പൊളിക്കാൻ നീക്കം ജയകുമാർ ഒറ്റപ്പെട്ടു... ശ്രീജിത്ത് കരുവായി...
19 November 2025
ശബരിമല മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ മാത്രം കഴിയുമ്പോൾ തീർത്ഥാടനം പാളിയ തെങ്ങനെ ? ആരാണ് ശബരിമലയെ പൊളിക്കാൻ കച്ചകെട്ടിയിറങ്ങിയത്? സംസ്ഥാനത്ത് ചീഫ് സെക്രട്ടറി സ്ഥാനം വരെ അലങ്കരിച്ച കെ. ജയകു...
RAHUL ON FIRE...!CPM-ക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് രാഹുൽ, തെളിവ് സഹിതം നിരത്തി ഞെട്ടി സതീശൻ..! കൈയ്യടിച്ച് 'അമ്മ
19 November 2025
CPM-ക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് രാഹുൽ, തെളിവ് സഹിതം നിരത്തി ഞെട്ടി സതീശൻ..! കൈയ്യടിച്ച് 'അമ്മ ...
അരമനയുടെ തിണ്ണനിരങ്ങാന്‍ നടക്കുന്നവന്‍ ! പിണറായിയെ ബോംബെറിഞ്ഞ് തീര്‍ക്കണം കമ്മികളുടെ കുരുപൊട്ടിച്ച് കന്യാസ്ത്രീ
19 November 2025
മുഖ്യമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ട് സിസ്റ്റർ ടീന ജോസ്. തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രിയും ഇറങ്ങുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റിനാണ് സിസ്റ്ററുടെ...
കുടുംബ ഐശ്വര്യം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഇന്ന് ഉണ്ടാകും.
19 November 2025
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബ സൗഖ്യം, നിയമപരമായ കാര്യങ്ങളിൽ വിജയം, നല്ല സുഹൃത്തുക്കൾ ഉണ്ടാവുക, രോഗങ്ങളിൽ നിന്നുള്ള ശാന്തി എന്നിവ ഇന്ന് ലഭിക്കും. വിദ്യാ പുരോഗതി, രചന...
ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു; ശബരിമലയിൽ എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ച ഉണ്ടാകുന്നു; അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി
19 November 2025
ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. ഒരുക്കങ്ങൾ നേരത്തെ തുടങ്ങാമായിരുന്നില്ലേ എന്നാണ് ശബരിമല തിരക്കിൽ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചത്. ആറു മാസം മുന്നേ ഒരുക്കങ്ങ...
ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....
19 November 2025
ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടം സംഭവിച്ചത്....
റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവം... കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്ന് നിഗമനം.... കൂടുതൽ അന്വേഷണത്തിനായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും
19 November 2025
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്നാണ് നിഗമനത്തിലുള്ളത്. തിങ്കളാഴ്ചയാണ് മനോഹരൻ മരിച്ചത്. അപകടത്...
കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം; തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത
19 November 2025
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്...
അയ്യപ്പഭക്തർക്ക് സുഗമയാത്രയൊരുക്കാൻ ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസ്... ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുമെന്ന് കെ.എസ്. ആർ. ടി. സി പമ്പ സ്പെഷൽ ഓഫിസർ
19 November 2025
അയ്യപ്പഭക്തർക്ക് സുഗമയാത്രയൊരുക്കാൻ ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസ്. ഇതിൽ 202 ബസുകൾ നിലയ്ക്കൽ -പമ്പ ചെയിൻ സർവിസിനായി ഉപയോഗിക്കും. ഓ...
കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെ കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....
19 November 2025
തലനാട് പഞ്ചായത്തിലെ ചോനമലയിൽ കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു. താളനാനിക്കൽ ജസ്റ്റിൻ മാത്യു (50) ആണ് മരിച്ചത്. സ്വന്തം സ്ഥലത്ത് കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ കടന്നൽക്കൂട്ടം ആക്രമിക്...
വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം
19 November 2025
ചിലരുടെ പബ്ലിസിറ്റി അങ്ങനെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥി കേരളം മൊത്തം നിറഞ്ഞ് നില്‍ക്കുന്നത് വളരെ സാധ്യത കുറവാണ്. എന്നാല്‍ വൈഷ്ണ സുരേഷ് കേരളം മുഴുവന് ചര്‍ച്ചയായി. കോർപറേഷൻ മുട്ടട വാർഡി...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















