Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..

02 MAY 2026 03:25 PM ISTമലയാളി വാര്‍ത്ത
വീണ്ടും നാടിനെ നടുക്കി മറ്റൊരു സംഭവം കൂടി .തൃശൂര്‍ അരിമ്പൂരില്‍ വാടകവീട്ടിലെ കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. അരിമ്പൂര്‍ പതിനാലാം വാര്‍ഡില്‍ ന്യൂജനറേഷന്‍ റോഡിന് സമീപമുള്ള വീട്ടിലെ കിണറ്റില്‍ നിന്നാണ് ആറോളം എല്ലിന്‍ കഷണങ്ങളും വസ്ത്രങ്ങളു...

ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ 258 ആൾക്കാരെ പ്രവേശിപ്പിച്ചു; രോഗമുക്തി നേടിയവര്‍ 5499; കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകള്‍ പരിശോധിച്ചു

27 February 2022

കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പ...

യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനും നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു; രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായ എല്ലാ സഹായങ്ങൾക്കും പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി

27 February 2022

യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനും നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ശക്തമായ കാറ്റിന് സാധ്യതള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പ്

27 February 2022

തിരുവനന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ മാര്‍ച്ച്‌ മൂന്നിന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരത്തെ കൂടാതെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ...

യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്; എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌ക്

27 February 2022

യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാ...

വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിൻറിലേക്ക് വീഴുകയും ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായി; വെരിക്കോസ് രോഗമുള്ളതിനാൽ നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നിസാം; ജീവൻ നഷ്ടമായത് മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ നാഥന്; 15 മിനിറ്റിനുള്ളിൽ നാല് നില കെട്ടിടം പൂർണമായും കത്തിയമർന്നു;നാലു കോടിയോളം നഷ്ടം

27 February 2022

വെമ്പായത്ത് ഹാർഡ് വെയർ കടയിൽ ഇന്നലെ രാത്രി തീപിടുത്തമുണ്ടാകുകയും ഒരു ജീവനക്കാരൻ മരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. നിസാം കടയി...

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

27 February 2022

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 27-02-2022 നു തെക്കൻ തമിഴ്നാട്...

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി കുതിച്ചുയരുന്നു...! സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം...!

27 February 2022

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ചില ജില്ലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍...

യുക്രൈനിലെ മലയാളികള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത് ഭീതിജനകമായ സാഹചര്യത്തിൽ; അവസാന പിടിവള്ളിയെന്നോണം മലയാളികള്‍ അഭയം തേടിയത് നടനും എം പി യുമായ സുരേഷ് ഗോപിയെ! ഏവർക്കും പ്രതീക്ഷ നൽകുന്ന മറുപടി നൽകി ആ ഫോൺകാൾ, മലയാളി വിദ്യാർത്ഥികളുടെ വേദനയിൽ സുരേഷ്‌ഗോപിയുടെ ഇടപെടൽ

27 February 2022

കഴിഞ്ഞ നാല് ദിവസമായി യുക്രെയ്‌നില്‍ റഷ്യ നടത്തിവരുന്ന ആക്രമണം തുടരുകയാണ്. രാത്രികാലങ്ങളിൽ പോലും മിസൈല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവും തുടരുന്നു. റഷ്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും സമ്...

പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ൽ കൊ​ല നടത്തിയത് നാ​ലാ​ൾ അറി​യാൻ വേ​ണ്ടി​, അ​തേ​ദി​വ​സം ​പദ്ധ​തി​യി​ട്ടിത് മ​റ്റ് 2 പേ​രെ​ക്കൂ​ടി കൊ​ല​പ്പെ​ടു​ത്താ​ന്‍, അ​യ്യ​പ്പ​നെ വ​ക​വ​രു​ത്തി​യ ശേ​ഷം വീ​ടു​ക​ളി​ലെ​ത്തി​ ഇവരെ അന്വേഷിച്ചെങ്കിലും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചില്ല, ല​ഹ​രി​യുടെ നി​ര​ന്ത​ര ഉ​പ​യോ​ഗം 'സൈ​ക്കോയാക്കി, അ​യ്യ​പ്പ​ന്റെ മരണ വിവരം അറിഞ്ഞപ്പോൾ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ പൊ​ട്ടി​ച്ചി​രി​ച്ചു, റി​സ​പ്ഷ​നി​സ്റ്റി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ സൈക്കോ പ്രതി പറഞ്ഞ വാക്കുകൾ കേട്ട് അമ്പരന്ന് പോലീസ്

27 February 2022

പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലി​ല്‍ ക​യ​റി റി​സ​പ്ഷ​നി​സ്റ്റി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി യാ​തൊ​രു കൂ​സ​ലും കൂ​ടാ​തെ പൊ​ലീ​സി​നോ​ട് ത​ന്‍റെ കൊ​ല​പാ​ത​ക​ശ്ര​മം വെ​ളി​പ...

ചൂടുകാലത്ത് കരുതലോടെ ആരോഗ്യ വകുപ്പ്; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്, മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കുക

27 February 2022

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില ജില്ലകളില്‍ നിന്നും ലഭി...

ലഹരി-പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി അജീഷും ഭാര്യയും.. സെപ്തംബറിൽ ഭാര്യയുമൊത്ത് റൂമെടുക്കാനെത്തിയ അജീഷിന്റെ പക്കൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കാണപ്പെട്ടതോടെ ചോദ്യം ചെയ്തത് പകയായി! തടുക്കാൻ ശ്രമിച്ച അയ്യപ്പനെ തലങ്ങും വിലങ്ങും വെട്ടിയശേഷം മരക്കൊമ്പ് മുറിക്കും പോലെ കഴുത്തിൽ മുന്നിലും പിന്നിലും വെട്ടി മരണം ഉറപ്പാക്കിയശേഷം മടങ്ങിയത് ഒരൊറ്റ ലക്‌ഷ്യം മുന്നിൽ കണ്ടതോടെ...

27 February 2022

തലസ്ഥാനത്തെ വിറപ്പിച്ചുകൊണ്ട് ദിവസങ്ങൾക്ക് മുൻപ് പട്ടാപകൽ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. പക്ഷെ പ്രതി അജീഷിന്റെ മൊഴിയിൽ പൊലീസിന് അടിമുടി ...

'നിങ്ങൾ അധിനിവേശക്കാരാണ്! നിങ്ങൾ ഫാസിസ്റ്റുകളാണ്! ഈ വിത്തുകൾ കൂടി എടുത്തു പോക്കറ്റിൽ ഇട്ടോളൂ, ഇവിടെ കിടന്നു ചാകുമ്പോൾ അതിൽ നിന്നും ഞങ്ങളുടെ സൂര്യകാന്തികൾ മുളച്ചു പൊന്തട്ടെ... യുദ്ധമുഖത്തു നിന്നും ഉയർന്നുകേട്ട ഏറ്റവും ഉശിരുള്ള പ്രതികരണമായി ഈ വനിതയുടെ വാക്കുകൾ ലോകം ഏറ്റെടുക്കുകയാണ്...' വൈറലായി കുറിപ്പ്

27 February 2022

തുടർച്ചയായ നാലാം ദിവസയം യുദ്ധം തുടരുകയാണ്. ലോകമനഃസാക്ഷിയെ നടുക്കി കൺമുന്നിൽ വീണ്ടും ഒരു യുദ്ധം നടക്കുമ്പോൾ ഏറെ ഭയാനകമായ കാഴ്ചകളിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതേചുറ്റിപ്പറ്റി നിരവ...

ശല്യം ചെയ്തതോടെ സഹിക്കാനായില്ല! 10ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠി ബ്ലേഡ് കൊണ്ടു കീറിമുറിച്ചു.. ആദ്യം കഴുത്തിന് പിറകിൽ! കൈ ഉയർത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെ കീറി മുറിച്ചു... സംഭവം കാസർഗോഡ്...

27 February 2022

വളരെ ഞെട്ടിക്കുന്ന സംഭവമാണ് കാസർഗോഡ് നിന്നും പുറത്ത് വരുന്നത്. സഹപാഠി ബ്ലേഡ് കൊണ്ടു ശരീരത്തിൽ കീറിയതിനെ തുടർന്ന് കഴുത്തിലും തോളിലുമായി 17 തുന്നിക്കെട്ടുമായി 10ാം ക്ലാസ് വിദ്യാർത്ഥി. ചെർക്കള സെൻട്രൽ ​ഗ...

ചൂടുകാലത്ത് കരുതലോടെ ആരോഗ്യ വകുപ്പ്...എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്,  മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കുക

27 February 2022

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില ജില്ലകളില്‍ നിന്നും ലഭി...

വീടൊഴിയാൻ കോടതിവിധി! പോകാൻ ഇടമില്ലാത്തതിനാൽ സിനിമയെടുത്ത് കടക്കെണിയിലായ നിർമാതാവ് വിൽസണും ഭാര്യയും രണ്ട് മക്കളും സാധനങ്ങളുമായി വീട്ടുമുറ്റത്തുതന്നെ ഇരുന്നു.. പിന്നാലെ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ബാലുശേരി നന്മണ്ടയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷൻ സംഘം ഗൃഹനാഥനും നാട്ടുകാർക്കും നേരെ ആറ് റൗണ്ട് വെടിവയ്പ്.. രണ്ട് പേർ അറസ്റ്റിൽ

27 February 2022

വീടൊഴിയാൻ കോടതിവിധി! പോകാൻ ഇടമില്ലാത്തതിനാൽ സിനിമയെടുത്ത് കടക്കെണിയിലായ നിർമാതാവ് വിൽസണും ഭാര്യയും രണ്ട് മക്കളും സാധനങ്ങളുമായി വീട്ടുമുറ്റത്തുതന്നെ ഇരുന്നു.. പിന്നാലെ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വി...

Malayali Vartha Recommends