Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

13 APRIL 2026 12:15 AM ISTമലയാളി വാര്‍ത്ത
വിഴിഞ്ഞത്തിന് സമീപം ആഴിമല കടല്‍ത്തീരത്തെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പാറപ്പുറത്ത് നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരയടിച്ചതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. പത്തനംതിട്ട ഇടയാറന്‍മുള, പഞ്ചവടിയില്‍ അനീഷ് (45) ആണ് മരിച്ചത്. തീര്‍ത്ഥാടക സംഘത്തിനൊപ്പം വ...

ഇവരെയക്കെ എന്തിനാണ് വെറുതേ വിടുന്നത്... എന്നോട് എന്തിനാണ് ഇത് ചെയ്തത്... ഞങ്ങള്‍ ആരോടും ഒരു ദ്രോഹവും ചെയ്തില്ലല്ലോ... പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ അമ്മ

17 January 2022

കോട്ടയത്ത് പത്തൊന്‍പതുകാരനെ കൊന്ന് പൊലീസ് സ്‌റ്റേഷനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ ഗുണ്ടകള്‍ക്കിടയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കാലപാതകം നടത്തിയതെന്ന് പോലീസ്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാ...

രഹസ്യ വിചാരണ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നു...വിചാരണ തീരുന്നതുവരെ വാര്‍ത്തകള്‍ നല്‍കുന്നത് വിലക്കണമെന്ന് ഹൈക്കോടതിയില്‍ ദിലീപിന്റെ ഹര്‍ജി

17 January 2022

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നത് വരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യ വിചാരണ നിര്‍ദേശം മാധ്യമങ്ങ...

വാവ സുരേഷ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അപകടം സംഭവിച്ചത് പോത്തന്‍കോട് ജംഗ്ഷന് സമീപം

17 January 2022

കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്. പോത്തന്‍കോട് ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ആറോടെ നടന്ന അപകടത്തിലാണ് വാവ സുരേഷിന് തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത...

ആരില്‍നിന്നും കോവിഡ് പകരുന്ന അവസ്ഥ!; പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കണം; എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

17 January 2022

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച്‌ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസ...

ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം... ഒളിവിലായിരുന്ന മോഷ്ടാവിനെ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടി

17 January 2022

വണ്ടൂരില്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയയാളെ പൊലീസ് പിടികൂടി. വടക്കുംപാടം കരിമ്പന്‍തൊടി കുഴിച്ചേല്‍ കോളനി കല്ലന്‍വീട്ടില്‍ വിവാജന്‍ (36) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഈ ...

ന​ട​ന്‍ ദി​ലീ​പിന്റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന; അന്വേഷണസംഘം പരിശോധന നടത്തുന്നത് സു​രാ​ജിന്റെ കൊ​ച്ചി​യി​ലെ ഫ്ലാറ്റിൽ; പോലീസ് നടപടി ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലിൽ

17 January 2022

ന​ട​ന്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന. സു​രാ​ജി​ന്‍റെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ലാ​ണ് പ​രി​ശോ​ധ​ന. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​...

ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ റെയ്ഡ്.... നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ സുഹൃത്തുക്കളുടെ പക്കലുണ്ടെന്നും അതിലൊരാള്‍ ശരത്താണെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി

17 January 2022

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. സുഹൃത്തായ ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടിലാണ് അന്വേഷണ സംഘം ...

സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനംനല്‍കി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച യുവതി പിടിയില്‍

17 January 2022

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി...

ശ​രീ​ര​ത്തിന്റെ പി​ന്‍​ഭാ​ഗ​ത്ത് അ​ടി​യേ​റ്റ നി​ര​വ​ധി പാ​ടു​ക​ളുൾ....മരണം ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം മൂ​ല​മെ​ന്ന് കണ്ടെത്തൽ....കോ​ട്ട​യ​ത്ത് 19കാ​ര​ന്‍ ഷാ​ന്‍ ബാ​ബു മ​രി​ച്ച​ത് ക്രൂരമായ മർദ്ദനം കാരണമെന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

17 January 2022

കോ​ട്ട​യ​ത്ത് 19കാ​ര​ന്‍ ഷാ​ന്‍ ബാ​ബു മ​രി​ച്ച​ത് ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം മൂ​ല​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. കൂ​ടാ​തെ ഷാ​നി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​ടി​യേ​റ്റ ...

ഓപ്പറേഷന്‍ പി. ഹണ്ട്... കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടി

17 January 2022

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുത്തു പോലീസ്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പി. ഹണ്ട് റെയ്ഡിന്റെ ഭാ...

മാരകമയക്കുമരുന്നുമായി കെമിക്കല്‍ എന്ജിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

17 January 2022

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കെമിക്കല്‍ എന്ജിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. പഴുവില്‍ എടക്കാട്ടുതറ വീട്ടില്‍ മുഹമ്മദ് ഷഹീന് ഷായാണ് (22) ആണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വ...

ന​ട​ന്‍ ദി​ലീ​പി​ന്റെ സു​ഹൃ​ത്തിന്റെ വീ​ട്ടി​ല്‍ പോലീസിന്റെ മിന്നൽ പ​രി​ശോ​ധ​ന; ആ​ലു​വ തോ​ട്ടു​മു​ഖ​ത്തെ വീ​ട്ടി​ല്‍ പരിശോധന നടത്തുന്നത് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ; നടപടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ദി​ലീ​പ് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ സുഹൃത്തും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന ബാ​ല​ച​ന്ദ്ര​കു​മാ​റിന്റെ വെ​ളി​പ്പെടുത്തലിൽ

17 January 2022

ന​ട​ന്‍ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത്തി​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന. ആ​ലു​വ തോ​ട്ടു​മു​ഖ​ത്തെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു...

'നഴ്‌സിങ് ഓഫിസര്‍മാരുടെ ക്ഷാമം പരിഹരിച്ച്‌ രോഗീപരിചരണം മെച്ചപ്പെടുത്തണം'; ശ്രീചിത്ര ആശുപത്രിയിലെ നഴ്‌സുമാര്‍ ജനുവരി 31 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

17 January 2022

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ നഴ്‌സുമാര്‍ ജനുവരി 31 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പതിനാറോളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്. നഴ്‌...

20കാരിയെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചെന്ന പരാതി; ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്

17 January 2022

20കാരിയെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ യുവതിയുടെ പരാതി. യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. പൊന്നാനിയിലെ മത...

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ മരിച്ച നിലയില്‍ കണ്ടെത്തി; ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ്

17 January 2022

ഭര്‍ത്താവിന്റെ പീഡനം കാരണം മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയയാളെ റെയില്‍ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊട്ടിയൂര്‍...

Malayali Vartha Recommends