KERALA
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി... അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിര്‍ണായക ചുവടുവയ്പാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്
14 February 2022
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്ന കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, കരള്‍ ...
ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
14 February 2022
സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക്...
മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍... മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു
14 February 2022
തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡ...
പോക്‌സോ കേസില്‍ പ്രതിയായ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കുടുക്കിയത് ഈശ്വരേനോ? അതോ ആന്‍സി കബീറിന്റെ ആത്മാവോ?
14 February 2022
പോക്‌സോ കേസില്‍ പ്രതിയായ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കുടുക്കിയത് ഈശ്വരേനോ? അതോ ആന്‍സി കബീറിന്റെ ആത്മാവോ? ഉന്നത പോലീസുദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള റോയ് വയലാട്ട് ആന്‍സി ...
മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
14 February 2022
തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായ...
ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചു; മലപ്പുറത്ത് ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി ക്ഷേത്ര ഭാരവാഹികള്‍; ഇത് മതസൗഹാര്‍ദത്തിന്റെ മാതൃക
14 February 2022
മലപ്പുറത്ത് മുസ്ലിം സഹോദരന്റെ മരണത്തില്‍ അനുശോചിച്ച് ഉത്സാവാഘോഷങ്ങള്‍ നിര്‍ത്തി ക്ഷേത്ര ഭരണ സമിതി. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് മുസ്ലിം കാരണവരായ ചെറാട്ടില്‍ ഹൈ...
സിഐടിയുക്കാര്‍ ഭരണത്തിന്റെ തണത്തില്‍ നിയമം കൈയിലെടുക്കുകയാണ്; മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ സിപിഎം കേരളത്തിലുള്ള സംരഭകരെ അടിച്ചോടിക്കുന്നു; തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സായാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
14 February 2022
മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ സിപിഎം കേരളത്തിലുള്ള സംരഭകരെ അടിച്ചോടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്ത...
സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമില്‍ ഒരു കാലത്തും സ്ത്രീകളല്ല തെരഞ്ഞെടുത്തിട്ടുള്ളത്!! പര്‍ദ്ദ ചോയ്സല്ല,നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ്:ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്: ജസ്ല മാടശ്ശേരി
14 February 2022
പർദ്ദ എന്നത് അടിച്ചേൽപിക്കപെട്ട വസ്ത്രമാണെന്ന് ജസ്ല മാടശ്ശേരി. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നതെന്നും ജസ്ല ചോദിക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ അറബിനാടുകളില്‍ ഈ മണലാരണ്യങ്ങളില്‍ ജ...
എല്ലാത്തിനും സാക്ഷിയായി വാഹനത്തിലുണ്ടായിരുന്നത് വിജിലന്‍സ് ഉദ്യോഗസ്ഥന്‍...കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലി ചോദിച്ചത് 40,000 രൂപ; യാത്രയ്ക്കിടെ വാഹനത്തില്‍ വച്ച് പണം വാങ്ങിയ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് പിടിയില്‍
14 February 2022
യാത്രയ്ക്കിടെ വാഹനത്തില്‍ വച്ച് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് സംഘം പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ജീവനക്കാരനും തകഴി സ്വദേശിയുമായ പി.സി. പ്രദീപ്കുമാറാണ് അറസ്റ്റിലാ...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി
14 February 2022
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ഉമ്മുക്കുല്‍സുവിനെ ...
ഭാര്യ പിണങ്ങി പിരിഞ്ഞു!! യുവാവ് കാറിലിരുന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാർ പൂർണമായും കത്തിനശിച്ചു
14 February 2022
ഭാര്യ താമസിക്കുന്ന വീട്ടിലെത്തി കാറിലിരുന്ന് ഭര്‍ത്താവ് ദേഹത്ത് തീ കൊളുത്തി. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് സ്വയം തീ കൊളുത്തിയത്. ബാബുവിന്റെ ഭാര്യ ക...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം; രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജോസഫ് സാജുവിന് അന്വേഷണ ചുമതല; വിഷയത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം
14 February 2022
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജോസ...
ചെറാട് കുറുമ്പാച്ചി മലയിൽ കയറിയ ബാബുവിനെതിരെ കേസെടുത്തു; വാളയാര്‍ റെയ്ഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികളും കുറ്റക്കാർ; വനംവകുപ്പിന്റെ നടപടി ആളുകള്‍ വനത്തില്‍ അതിക്രമിച്ച് കയറുന്ന പ്രവണത തടയാനെന്ന് വനം മന്ത്രി
14 February 2022
പാലക്കാട് ചെറാട് മലയില്‍ കയറിയതിന് ബാബുവിനെതിരെ കേസെടുത്തു വനം വകുപ്പ്. വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയ...
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം വാൽന്റയിൻസ് ദിനം ആഘോഷിക്കാൻ വാടകയ്‌ക്കെടുത്ത കാറിൽ ആലുവയിൽ നിന്നും കോട്ടയം കുമാരനല്ലൂരിൽ എത്തി; ഇന്നോവയിൽ എത്തിയ കുട്ടികളുടെ സംഘത്തെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിച്ചു; ആഘോഷദിനത്തിൽ പുലിവാൽ പിടിച്ച് കുട്ടികൾ
14 February 2022
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയ്‌ക്കൊപ്പം വാലന്റയിൻസ് ദിനം ആഘോഷിക്കാൻ ആലുവയിൽ നിന്നും വാടകയ്‌ക്കെടുത്ത ഇന്നോവയിൽ കോട്ടയം കുമാരനല്ലൂരിൽ എത്തിയ നാലു കുട്ടികളെ നാട്ടുകാർ തടഞ്ഞു വച്ചു. നാട്ടുകാർ ത...
കോട്ടയം പാലായിലെ വനിതാ പൊലീസുകാർ ചാറ്റ് ചെയ്തു കെണിയൊരുക്കി; ഇൻസ്റ്റിൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാനെന്ന പേരിൽ തട്ടിപ്പ് നടത്തിയ അന്തർ സംസ്ഥാന തട്ടിപ്പുകാരൻ പിടിയിൽ; ലോഡ്ജിൽ നിന്നും കണ്ടെത്തിയത് 400 ജോഡി ചെരിപ്പുകൾ; പ്രതി കെ.കെ ശൈലജടീച്ചർക്കെതിരെ അപകീർത്തികരമായി പോസ്റ്റിട്ടതിന് അറസ്റ്റിലായ ആൾ
14 February 2022
പാലായിലെ വനിതാ പൊലീസുകാർ ചാറ്റ് ചെയ്തു കെണിയൊരുക്കിയതോടെ അന്തർ സംസ്ഥാന തട്ടിപ്പുകാരൻ പിടിയിലായി. സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















