Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...

22 JUNE 2026 09:44 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ... നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഏലൂർ നോർത്ത് പാട്ടുപുരയ്ക്കൽ സമീപം തടത്തിപ്പറമ്പിൽ ആദർശ് (15) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കുളത്തിൽ അപകടം സംഭവിച്ചത്. പ...

ഇത്തരം പേ​ക്കൂ​ത്തു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം..! ആ​ഘോ​ഷ​ങ്ങ​ളു​ടെ മറയിൽ എ​ന്ത് ആ​ഭാ​സ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്താ​മെ​ന്നായി, വി​വാ​ഹാ​ഘോ​ഷ​ങ്ങളിൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ട​ത്തു​ന്ന പേ​ക്കൂ​ത്തു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം, കടുത്ത ഭാഷയിൽ പ്രതികരണവുമായി മു​ന്‍ ആരോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ

15 February 2022

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ട​ത്തു​ന്ന പേ​ക്കൂ​ത്തു​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്രതികരിച്ച് മു​ന്‍ ആരോ​ഗ്യ മ​ന്ത്രി കെ.​കെ ശൈ​ല​ജ. ഇതിനെതിരെ പ്രതികരിക്കാന്‍ നാ...

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി.... പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള... സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍4 വരെ എറണാകുളത്ത്

15 February 2022

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി. കണിച്ചുകുളങ്ങര വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (എം എ അലിയാര്‍ നഗര്‍) പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പി...

മുസ്ലിം വിവാഹങ്ങളിൽ എത്ര പേർ വധുവിന് മെഹർ നൽകുന്നുണ്ട്; ഹിജാബ് നിരോധനം പൂ‍ർണമായും പിന്തുണക്കുന്നു; എന്നാൽ രാഷ്ട്രീയ ചർച്ചകൾക്കില്ല; മുസ്ലീം ലീ​ഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണ്; ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണ്ണർ

15 February 2022

ഏക സിവിൽകോഡിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരിക്കുകയാണ്. ഏക സിവിൽ കോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ലെന്നും ഗവർണർ പറഞ്ഞു. ഏക സിവിൽ കോഡിലൂടെ വിവാഹനിയമങ്ങൾ ഏകീകരിക്കപ്...

നടിയുടെ ദൃശ്യങ്ങൾ ആ ഉന്നതനും ആലുവക്കാരിയും കണ്ടു; നടുക്കുന്ന വെളിപ്പെടുത്തൽ; ആളെ തൂക്കിയെടുക്കാൻ ഹൈക്കോടതി വിജിലൻസ് അന്വേഷണം തുടങ്ങി

15 February 2022

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന വിവരം പുറത്ത് വന്നിരുന്നു. ഈ ആരോപണത്തിൽ നടി കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അന്വേഷണച്ചുമതല...

'തെറ്റിദ്ധാരണകള്‍ തിരുത്തുക; തെറ്റിദ്ധരിപ്പിക്കുന്നവരേയും തിരുത്താന്‍ ശ്രമിക്കുക. നമുക്കവരുടെ സല്‍ബുദ്ധിയില്‍ ഉറച്ചു വിശ്വസിക്കാം. പതിയെയാണെങ്കിലും കാര്യങ്ങള്‍ അവര്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാകും. കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടി വരേണ്ടതുമില്ല...' ഇടതുയൂണിയനുകൾക്കെതിരെ കെഎസ്ഇബി ചെയർമാൻ

15 February 2022

കെഎസ്ഇബി ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള പോര് ശക്തമാകുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നായിരു...

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ തുടങ്ങി... ഇന്ന് അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അവര്‍ ഇഡിക്കു മുന്നില്‍ ഹാജരായത്

15 February 2022

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇന്നു രാവിലെ 11 ന് കൊച്ചിയിലെ ഇഡി ഓഫ...

മലയാളത്തിൽ തിളങ്ങുന്ന സീരിയൽ നടന്മാർ നമ്പര്‍18 ഹോട്ടലിൽ! ആ സ്ത്രീ മകളെയും കൊണ്ടെത്തിയത് സ്വമേധയാ! രഹസ്യം പൊട്ടിച്ച് അഞ്ജലി.. തുറന്ന് പറച്ചിലിൽ ഇനി ആരൊക്കെ പെടും... ന്യായീകരിച്ച് വീണ്ടും അഞ്ജലി

15 February 2022

കഴിഞ്ഞ ദിവസമാണ് നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതി ഉയർന്ന വന്നത്. എന്നാൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രതി അഞ്ജലി റീമ ദേവ്. തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരി സ്വമ...

സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ രാജ്ഭവനിൽ നിയമിക്കുന്ന പതിവ് സംസ്ഥാനത്ത് ഇല്ല; ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവരെയോ സജീവമായി പ്രവർത്തിക്കുന്നവരെയോ നിയമിക്കുന്ന രീതിയും കേരളത്തിൽ ഇല്ല; കേരളം ഇതുവരെയും ഇക്കാര്യത്തിൽ പാലിച്ചു വന്നിരുന്ന രീതി പിന്തുടരുന്നതാണ് നല്ലത്; ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി നിമിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

15 February 2022

ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണൽ പിഎ ആയി നിയമിച്ചിരുന്നു. ഈ തീരുമാനത്തിൽ അതൃപ്തി അറിയിച്ചുകൊണ്ട് സർക്കാർ കത്ത് അയച്ചിരിക്കുകയാണ് . സജീവ രാഷ്ട്രീയത്തിലുള്ളവര...

നെടുമങ്ങാട് കടയില്‍ വന്‍പൊട്ടിത്തെറി.... അനധികൃത പെട്രോള്‍ വില്‍പ്പന കേന്ദ്രത്തില്‍ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്, കട പൂര്‍ണമായും കത്തി നശിച്ചു, ഫയര്‍ഫോഴ്‌സ് എത്തി വേഗത്തില്‍ തീ അണച്ചത് വന്‍ദുരന്തം ഒഴിവായി

15 February 2022

നെടുമങ്ങാട് കടയില്‍ വന്‍പൊട്ടിത്തെറി. അനധികൃത പെട്രോള്‍ വില്‍പ്പന കേന്ദ്രത്തില്‍ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള കടയിലേക്കും തീപടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി വ...

രാത്രി വൈകിയും തങ്ങളെ കാത്തിരുന്ന മന്ത്രിയെ കണ്ടപ്പോള്‍ നിറഞ്ഞ സന്തോഷം തോന്നിയതായി ഡോക്ടര്‍മാര്‍

15 February 2022

ആദ്യമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരേയും മറ്റ് ടീം അംഗങ്ങളേയും കാത്തിരുന്നത് രാത്രി വൈകിയും രണ്ട് മണിക്കൂറിലേറെ ...

പുലർച്ചെ മൂന്ന് മണിയോടെ കൊല്ലത്തുനിന്ന് യുവതി അടക്കം നാല് പേർ എത്തിയതോടെ തോന്നിയ സംശയം! കൊച്ചിയിൽ ചീറിപാഞ്ഞ് രഹസ്യ സംഘം; പിന്നാലെ ഹോട്ടലിൽ റൂമിൽ നിന്നും പൊക്കിയത് യുവതി അടക്കം എട്ട് പേരെ... നടുങ്ങി വിറച്ച് നാട്ടുകാർ!

15 February 2022

കൊച്ചിയിൽ വീണ്ടും ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ട് പേർ പിടിയിൽ. അറസ്റ്റിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ പിടി...

നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൂപ്പര്‍ ഹീറോയായി മാറിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് എന്തിന്?

15 February 2022

നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൂപ്പര്‍ ഹീറോയായി മാറിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് എന്തിന്? ബാബുവിനെ പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിന് വേണ്ടി 75 ലക്ഷത്തിലധികം രൂപ ച...

കോടതിയിൽ സീൽ ചെയ്ത ദൃശ്യങ്ങൾ ചോർത്തണമെങ്കിൽ അസാമാന്യ ധൈര്യം തന്നെ... ദിലീപിന് കുരുക്ക് മുറുകുന്നു.. ഹൈക്കോടതി നേരിട്ടിറങ്ങി! കൊലകൊമ്പൻ വീഴും

15 February 2022

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ആക്രമണദൃശ്യങ്ങൾ കോടതിയിൽനിന്ന്​ ചോർന്നെന്ന ആരോപണത്തിൽ ഹൈകോടതിയുടെ വിജിലൻസ്​ വിഭാഗം അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ ചോർന്നത്​ സംബന്ധിച്ച്​ അന്വേഷണം ആവശ്യപ്പെട്ട്​ ന...

മുന്‍എംഎല്‍എ കെ.എം. ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും... പ്ലസ്ടു കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ പരാതികളിലാണ് നടപടി

15 February 2022

മുന്‍എംഎല്‍എ കെ.എം. ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്ലസ്ടു കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ പരാതികളിലാണ് നടപടി. ഷാജിയെ തിങ്കളാഴ്ചയും ഇഡി ചോദ്യം ചെയ്തിരുന്നു.പതിനൊന്നു മണ...

കഫക്കെട്ട് മൂലം ഇൻജെക്ഷൻ എടുത്തു, പിന്നാലെ ശരീരത്തിൽ ചൊറിച്ചിലും...ദേഹമാസകലം നീല നിറവും, ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ടു, ചികിത്സ പിഴവെന്നാരോപിച്ച് ബന്ധുക്കൾ....!

15 February 2022

കോഴിക്കോട് നാദാപുരത്ത് കഫക്കെട്ട് മൂലം ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു. കുറ്റ്യാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ് ദേവ് ആണ് മരിച്ചത്. കഫക്കെട്ടിന് തേജ് ദേവ് കഴിഞ്ഞ ദിവസ...

Malayali Vartha Recommends