Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....

30 MARCH 2026 06:55 PM ISTമലയാളി വാര്‍ത്ത
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9ന് ആണെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടുന്ന അസന്നിഹിത വിഭാഗത്തിന്റെ വോട്ടെടുപ്പാണ് 30 മുതൽ ഏപ്രിൽ 3 വരെ നടക്കുന്...

ഐ എസ് ആർ ഒയെ സ്വകാര്യവൽക്കരുത്;നീക്കം അപകടകരം: ഐ എസ് ആർ ഒ യുടെ എല്ലാ കേന്ദ്രങ്ങളിലെയും എല്ലാ സൗകര്യങ്ങളും ഇനി മുതല്‍ സ്വകാര്യകമ്പനികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

19 December 2021

ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ എസ് ആർ ഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകു...

സംശയാസ്പദമായി കറങ്ങി തിരിഞ്ഞ ദമ്പതികളെ പോലീസ് കയ്യോടെ പൊക്കി! പിന്നാലെ പോലീസുകാർ പോലും ഞെട്ടി.. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​കൈ​മാ​റാ​നെ​ത്തി​യ​ ​എ​ട്ടുകി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​മ​ല​യാ​ളി​ ​ദ​മ്പ​തി​ക​ൾ​ ​അ​റ​സ്റ്റി​ൽ

19 December 2021

കഞ്ചാവ് വില്പന ഇപ്പോൾ തകൃതിയായി നടക്കുകയാണ്. എത്രയൊക്കെ പിടിച്ചിട്ടും പുറത്ത് വരുന്ന കാസിം ഒരു കുറവുമില്ല. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​കൈ​മാ​റാ​നെ​ത്തി​യ​ ​എ​ട്ടുകി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​മ​ല​യാ​...

ശബരിമല തീര്‍ത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നു, മനപൂര്‍വ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞു , ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ചിട്ട സംഭവത്തിൽ വധശ്രമത്തിന് കേസ് എടുത്ത് പോലീസ്

19 December 2021

ശബരിമല തീര്‍ത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തനിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ഇന്നലെ ഓട്ടോറിക്ഷ ഇടിപ്പിച്ച്‌ തനിക്കെ...

പോത്തൻകോട് കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുന്നതിനിടയിൽ ഉദ്യോഗസ്ഥനായ ബാലു വർക്കലയ്ക്ക് സമീപം വള്ളം മുങ്ങി മരിച്ചത്! ആ സംസ്‌കാരം നടക്കും മുൻപേ തലസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം നടത്തിയത് വിവാദത്തിലേക്ക്...

19 December 2021

പോത്തൻകോട് കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുന്നതിനിടയിൽ ഉദ്യോഗസ്ഥനായ ബാലു വർക്കലയ്ക്ക് സമീപം വള്ളം മുങ്ങി മരിച്ചത്. ആ സംസ്‌കാരം നടക്കും മുൻപേ തലസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുട...

മലപ്പുറത്ത് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

19 December 2021

മലപ്പുറം ആനക്കയം വള്ളിക്കാപറ്റയില്‍ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന്‍ ഉ...

ഷാനിന്റെ ശരീരത്തിൽ കണ്ടെത്തിയത് നാൽപ്പതിലേറെ മുറിവുകൾ! കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.. കഴുത്തിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമൊക്കെ മുറിവേറ്റ നിലയിൽ; ഷാനിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു! വിറങ്ങലിച്ച് നാട്

19 December 2021

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കക...

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം... ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ്! നിലവില്‍ പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി... ആയിരത്തോളം പോലീസുകാരെ വിന്യസിച്ചു.. രാഷ്ട്രീയ കൊലപാതകമാണോ കസ്റ്റഡിയിലുള്ളവര്‍ ആരൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്നും അന്വേഷണം നടക്കുകയാണെന്നും ഐ.ജി.

19 December 2021

ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതയിലാണ് പോലീസ്. വന്‍ മുന്‍കരുതല...

ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.... മരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലാണ് പരിശോധന നടന്നത്, ഇന്ന് രാവിലെ വീട്ടില്‍ കയറിയാണ് ഒരുസംഘം രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്

19 December 2021

ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലാണ് പരിശോധന നടന്നത്. ഇന്ന് ...

ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി രംഗത്ത്

19 December 2021

ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി രംഗത്ത്.തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആല...

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി

19 December 2021

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതയിലാണ് പോലീസ്.വ...

എന്ത് ആർജ്ജവത്തോടെയാണ് നമ്മുടെ കുട്ടികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത്; കണ്ണൂരിലെ മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

19 December 2021

സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല എന്ന കണ്ണൂരിലെ മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ...

'രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാന്‍ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങള്‍ക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ല...' സംവിധായകന്‍ അലി അക്ബറിനു പിന്നാലെ ഇസ്ലാം ഉപേക്ഷിച്ച് എഴുത്തുകാരന്‍ കമല്‍ സി നജ്മലും

19 December 2021

സംവിധായകന്‍ അലി അക്ബറിനു പിന്നാലെ എഴുത്തുകാരന്‍ കമല്‍ സി നജ്മലും ഇസ്‌ലാം ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമല്‍ സി താന്‍ മതം ഉപേക്ഷിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇസ്ലാമി...

രണ്ടരവര്‍ഷം മുൻപ് വിവാഹം! സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാജലക്ഷ്മിയെ ഉപദ്രവിച്ചിരുന്നെന്നും കുട്ടികള്‍ വേണ്ടെന്ന ബിനുവിന്റെ നിലപാട് രാജലക്ഷ്മിയെ തളര്‍ത്തിയിരുന്നെന്നും യുവതിയുടെ ഉറ്റവർ; പള്ളിയില്‍ പോയി മടങ്ങിവന്നപ്പോൾ കണ്ടത് രാജലക്ഷ്മിയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നതെന്നും ഉടന്‍ കെട്ട് അഴിച്ചെടുത്ത് ആശുപത്രിയിലെത്തിച്ചെന്നും ബിനുവിന്റെ മാതാപിതാക്കള്‍! കാട്ടാക്കടയിൽ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരിയുടെ പരാതി

19 December 2021

അടുത്തിടെയായി കേരളത്തിൽ ആത്മഹത്യയുടെ കണക്കുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഇപ്പോഴിതാ തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പുറത്ത് വരുന്ന വാർത്തയാണ്. ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി...

ടിപിയെ കൊന്നതു പോലെ മുഖത്തു തുരുതുരാ വെട്ടിയാണ് കൊല നടത്തിയത്... രഞ്ജിത്തിന്റെ മരണം ഉറപ്പാക്കിയാണ് സംഘം പോയത്.... മുഖം വെട്ടി വികൃതമാക്കി...

19 December 2021

ആലപ്പുഴ മണ്ഡലത്തിലെ ബിജെപി നിയമസഭാ സ്ഥാനാർത്ഥി കൂടിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ അതി ദാരുണമായാണ് കൊല്ലപ്പെട്ടത് സമീപ വാസികൾക്ക് തീരാ നൊമ്പരമാകുകയാണ്.ജില്ലയിലെ ബിജെപിയുടെ സൗമ്യമുഖമായിരുന്നു അഡ്വ. രഞ്ജ...

Malayali Vartha Recommends