Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

16 JUNE 2026 08:53 AM ISTമലയാളി വാര്‍ത്ത
കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്നുരാവിലെ ആറരയോടെ പാപ്പനംകോട് ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ലോട്ടറി കടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സർവീസിനായി വാഹനം പുറത്തേയ്ക്കെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേയ്ക്ക് ...

പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ വിനോദങ്ങളില്‍ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്

30 January 2022

പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടി സമയത്ത് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ മൊബൈല്‍ഫോണ്‍ വിനോദങ്ങളില്‍ മുഴുകുന്നത് വിലക്കി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് .ഓഫീസ് സമയത്ത് മൊബൈലിനെ വിനോദ ഉപാധിയായി കാണരുതെ...

ഹൈക്കോടതിയാണ് ദിലീപിനെ രക്ഷിച്ചതെന്ന പരോക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്

30 January 2022

ഹൈക്കോടതിയാണ് ദിലീപിനെ രക്ഷിച്ചതെന്ന പരോക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍.ഹരീഷ് വാസുദേവന് പിന്നാലെ നിയമ ലോകത്തെ ബഹുമാനിക്കുന്ന സാധാരണക്കാരും ദിലീപിന് ...

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

30 January 2022

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പ...

ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍

30 January 2022

ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക...

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും.... ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും

30 January 2022

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്...

ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍....

30 January 2022

ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍....സ്റ്റേഷനിന്റെ പു...

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണം.... അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം ഇളവ്.... നിയന്ത്രണ ലംഘനം കണ്ടെത്താന്‍ പോലീസിന്റെ കര്‍ശന പരിശോധന

30 January 2022

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച രാത്രി 12 മുതല്‍ ഞായറാഴ്ച രാത്രി 12 വരെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം. കോവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം ഇന്നു...

മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലിവാങ്ങിയ കേസ്... ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു; എംബിഎ വിദ്യാര്‍ഥിനിയുടെ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും കൈമാറാനാണ് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടത്; ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജീവനക്കാരിയുടെ നീക്കം

30 January 2022

മാര്‍ക്ക് ലിസ്റ്റിന് വിദ്യാര്‍ഥിനിയില്‍ നിന്ന് കൈക്കൂലിവാങ്ങിയ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം അതിരപമ്പുഴ യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ. എല്‍സിയെയാണ് സസ്‌പെന്‍ഡ് ചെയ്ത...

വി​വാ​ഹ​മോ​ചി​ത​യാ​യ യുവതിയുമായി അ​ടു​ത്തു​കൂ​ടിയ ശേഷം പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ കൊണ്ടുപോയി പീ​ഡി​പ്പി​ച്ചു...യുവതി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ ജ്യൂ​സി​ല്‍ വി​ഷം ക​ല​ര്‍​ത്തി നൽകി ക്രൂരമായി കൊ​ല​പ്പെ​ടു​ത്തി​.....മാ​ന​ന്ത​വാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണം കൊലപാതകമാണെന്ന് തെളിഞ്ഞത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​നയിലൂടെ.....കേസിൽ അയൽവാസി അറസ്റ്റിൽ

29 January 2022

മാ​ന​ന്ത​വാ​ടി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു.എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ല്‍ റി​നി​യാ​ണ് 2021 ജ​നു​വ​ര...

ഇവന്മാരൊക്കെ നാട്ടിലുള്ള ആള്‍ക്കാരെ ഉപദേശിക്കാന്‍ ഇറങ്ങാതെ, സ്വന്തമായോ അല്ലെങ്കില്‍ വീട്ടിലുള്ളവരെയോ പോയി ഉപദേശിച്ചൂടെ... ഇതും പറഞ്ഞോണ്ട് എന്റെ വീട്ടില്‍ കയറി വന്നപ്പോള്‍ കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചുവെന്ന് രേവതി സമ്ബത്ത്

29 January 2022

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും സിനിമാ പ്രവര്‍ത്തകയുമായ രേവതി സമ്ബത്ത്. പീഡന ആരോപണത്തില്‍ കുടുങ്ങിയ ശ്രീകാന്ത് വെട്ടിയാര്‍, അഡ്വക്കേറ്റ്.ജഹാംഗീര്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി ര...

മാനന്തവാടിയിലെ ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്... വിഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു; അയല്‍വാസിയായ പ്രതി കസ്റ്റഡിയില്‍

29 January 2022

മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്. ഇവരുടെ അയല്‍വാ...

'സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണം'; സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി സംസ്ഥാന വനിതാ കമ്മീഷന്‍

29 January 2022

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ കമ്മീഷന് ബോധ്യപ്പെട്...

കാവ്യയെ മാറ്റി നി‍ര്‍ത്തി കൊണ്ട് ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല; കാവ്യയുടെ ഫോണും പരിശോധിക്കണം! വേങ്ങരയില്‍ പോയി നേതാവിന് പണം കൊടുത്തത് ദിലീപും കാവ്യയും ചേര്‍ന്ന്,​ തെളിവായി ചിത്രങ്ങള്‍,​ ഉടന്‍ പരസ്യപ്പെടുത്തുമെന്ന് ബാലചന്ദ്രകുമാര്‍

29 January 2022

വേങ്ങരയിലുള്ള യുവജന സംഘടനയിൽ മുന്നിൽ നിൽക്കുന്ന നേതാവിന് കാവ്യയും ദിലീപും കൂടി പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ ശരിവച്ച്‌ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് നേതാവിന്...

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരണപ്പെട്ടത് ആലുവ സ്വദേശി ഹരിഹരന്‍; മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

29 January 2022

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലുവ കാര്‍മ്മല്‍ ആശുപത്രിക്ക് സമീപം ഹരിഹരവിലാസത്തില്‍ രാജന്റെ മകന്‍ ഹരിഹരന്‍ (23) ആണ് മരിച്ചത് .കിഴക്കെ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി കടവില്‍, മറ്റ് ...

Malayali Vartha Recommends