KERALA
വാട്സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്.ശ്രീലേഖ
വിവാദ വ്യവസായി വാഹനമിടിച്ചു പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു
16 February 2015
തൃശൂരില്‍ വിവാദ വ്യവസായി നിസാം വാഹമിടിച്ചു പരിക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസാണ് മരിച്ചത്. കഴിഞ്ഞമാസം 29നാണ് ഇയാളെ കാറിടിപ്പിച്ചു ...
തീവണ്ടികള്‍ ഇനി മുതല്‍ നിരീക്ഷണത്തില്‍; കേരളം, കര്‍ണാടകം സംസ്ഥാനങ്ങളില്‍ റെയില്‍വേ അട്ടിമറിക്ക് സാധ്യത
16 February 2015
രാജ്യത്ത് ഓടുന്ന തീവണ്ടികള്‍ ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തില്‍. ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി അപകടത്തെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. കേരളം, കര്‍ണാടകം സംസ്ഥാനങ്ങളില്‍ റെയില്‍വേ അ...
പാമൊലിന്‍ കേസില്‍ വിഎസിന്റെ ഹര്‍ജി തള്ളി; തെളിവു ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാം
16 February 2015
പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണയ്ക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവു ലഭിച്ചാല്‍ കേസെട...
സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
16 February 2015
പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 17 കാരനടക്കം രണ്ടു പേര് അറസ്റ്റില്‍. ഐവര്‍കാല നടുവിലേമുറിയില്‍ മുജീബ് മന്‍സിലില്‍ മുജീബിനെയും(20) ഇയാളുടെ കൂട്ടുകാരനായ 1...
ദേശീയ ഗെയിംസ്: കായിക മന്ത്രിയുടെ കസേരകളി അപമാനമെന്ന് ശിവന്‍കുട്ടി
16 February 2015
ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ മന്ത്രിമാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്ന് പറഞ്ഞ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ കസേരകളി കേരളത്തിന് അപമാനമായെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ പ്രസ്ത...
നാട്ടിലിറങ്ങിയ തള്ളപ്പുലിയും കുട്ടിയും കര്‍ണാടകയില്‍ പിടിയില്‍
16 February 2015
കേരളത്തിലെ വയനാട്ടില്‍ നരഭോജിയായ കടുവയുടെ ഭീഷണി നിലനില്‍ക്കെ കര്‍ണാടകയിലെ ആരാചനാഹള്ളിയില്‍ പുള്ളിപ്പുലിയും കുട്ടിയും പിടിയില്‍. നാട്ടിലിറങ്ങി ആക്രമണം നടത്തിയിരുന്ന പുള്ളിപ്പുലിയെ പിടിക്കാന്‍ വനപാലകര്‍...
സദാചാരക്കൊല: അറസ്റ്റ് ഉടനെന്ന് ആഭ്യന്തരമന്ത്രി
16 February 2015
പാലക്കാട്ടു നടന്ന സദാചാര കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അറസ്റ്റ് ഉടനുണ്ടാകുമെന്നും ചെന്നിത്തല ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം സംഭവ...
പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
16 February 2015
പെട്രോള്‍ ലിറ്ററിന് 82 പൈസയും ഡീസലിന് 61 പൈസയും കൂടി. വില വര്‍ദ്ധന നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണു വില വര്‍ധനയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അ...
നരഭോജി കടുവയുടെ ആക്രമണം: വയനാട്ടില്‍ പ്രതിഷേധം കത്തുന്നു
15 February 2015
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാര്‍ തമിഴ്നാട് സര്‍ക്കാരിന്റെ രണ്ടു വാഹനങ്ങളുള്‍പ്പെടെ അഞ്ചു വാഹനങ്ങള്‍ തല്ലിത്തകര്ത...
വി.എം. സുധീരന്റെ ആദര്‍ശംകൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് പൊറുതിമുട്ടിയെന്ന് ഗോകുലം ഗോപാലന്
15 February 2015
വി.എം. സുധീരന്റെ ആദര്‍ശംകൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് പൊറുതിമുട്ടിയെന്ന് ഗോകുലം ഗോപാലന് പറഞ്ഞു. എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം പല കോണ്ഗ്ര...
കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കാന്‍ എന്നെക്കിട്ടില്ലന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
15 February 2015
കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതില്‍ ആശയക...
അഞ്ഞൂറു രൂപക്കാരന്റെ ഹോട്ടലില്‍ റെയ്ഡ്
15 February 2015
കൊച്ചിയിലെ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകന് ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ റെസ്റ്റോറന്റില്‍ പോലീസ് റെയ്ഡ്. വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വന്‍തോതില്‍...
വ്യാജ ഫേസ്ബുക്ക് പേജ്: നിശാന്തിനി ഐപിഎസ് പരാതി നല്കി
14 February 2015
തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേ തൃശൂര്‍ പോലീസ് കമ്മീഷണര്‍ ആര്.നിശാന്തിനി പരാതിയുമായി രംഗത്ത്. കൊച്ചിയില്‍നിന്നു തൃശൂരിലേക്കു നിശാന്തിനിയെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിക്കാനാണു ...
പോരാട്ടമില്ലാത്തലോകത്തേക്ക് ഷാനവാസ് യാത്രയായി
14 February 2015
ഒരു യഥാര്‍ത്ഥപോരാളിയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞ് ഷാനവാസ് യാത്രയായി. അതങ്ങനെയാണ് ഒരിക്കലും നല്ല മനുഷ്യര്‍ക്ക് ദൈവം അധികം ആയുസ്സ് നല്‍കാറില്ല . ആദിവാസികള്‍ക്കിടയില്‍ ആ...
ബാക്കി തുക ചോദിച്ച യാത്രക്കാരനെ മര്‍ദിച്ച കണ്ടക്ടര്‍ക്കു തടവും പിഴയും
14 February 2015
ടിക്കറ്റെടുത്തതിന്റെ ബാക്കി തുക ചോദിച്ച യാത്രക്കാരനെ ടിക്കറ്റ് മെഷീന് കൊണ്ട് മര്‍ദിച്ച് കൈയ്ക്ക് പരിക്കേല്‍പ്പിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ഒരുവര്‍ഷം തടവും 1,000 രൂപ പിഴയും. പിഴയടയ്ക്കാത്തപക്ഷം മ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















