Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍

17 JUNE 2026 01:03 AM ISTമലയാളി വാര്‍ത്ത
എറണാകുളം മൂവാറ്റുപുഴയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്ക് നേരെ അതിക്രമത്തിന് ശ്രമം. മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവം സിനിമയിലെ ക്രൈം സീനുകളെ വെല്ലുന്ന രീതിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ബംഗാളി ലോറി ഡ്രൈവര്‍ അവസരോചിതമായി ഇടപെട്ടതുകൊണ്ട...

വയോധികനെ പാട്ടിലാക്കി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവതിയും രണ്ട് യുവാക്കളും അറസ്റ്റില്‍

11 December 2021

വയോധികനെ സമീപിച്ച് അടുത്തിടപഴകി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), ...

മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുന്നതിനെ എതിര്‍ത്ത ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

11 December 2021

മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുന്നത് എതിര്‍ത്ത ഭാര്യയെ കുപ്പി കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ലോട്ടറി തൊഴിലാളിയെ നരഹത്യാ ശ്രമത്തിന് കേസെടുത്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് ...

അപ്പര്‍ കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു; പക്ഷി ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കര്‍ഷകര്‍: മൃ​ഗ​സം​ര​ക്ഷ​ണ വകുപ്പിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രത്തെ തുടർന്ന് മ​രു​ന്ന് നൽകിയിട്ടും മാറ്റമില്ല

11 December 2021

ആയിരകണക്കിന് താറാവുകൾ അപ്പർകുട്ടനാട്ടിൽ ചത്തൊടുങ്ങുന്നു. കുട്ടനാട്ടിലെ കർഷകരെല്ലാം ഇപ്പോൾ ആശങ്കയിലാണ്. നി​ര​ണം എ​ട്ടി​യാ​രി​ല്‍ റോ​യി​യു​ടെ ഏ​ക​ദേ​ശം 7500 താ​റാ​വ് കു​ഞ്ഞു​ങ്ങ​ളും ക​ണ്ണ​മ്മാ​ലി കു​ര്യ...

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി മുതൽ വീട്ടിലെത്തും;അതും 30 ശതമാനം വരെ വിലക്കുറവോടെ;സന്തോഷ വാർത്ത പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ;ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്ലൈ കേരള' മൊബൈൽ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരിൽ നടന്നു

11 December 2021

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി മുതൽ വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ. സന്തോഷ വാർത്ത പങ്കു വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും 'സപ്ലൈ കേരള' മൊബൈൽ ...

പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെടുത്തു; ഒരു മാസമായി വീട്ടിലില്ലായിരുന്ന ഉടമസ്ഥര്‍ ഇന്നലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സിറ്റൌട്ടിലെ കട്ടിലിന് താഴെ നാല് ബാഗുകള്‍ക്കുള്ളില്‍ 13 പാക്കറ്റുകളിലായി പാക്ക് ചെയ്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്

11 December 2021

പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ബ്രഹ്മംകോട് സ്വദേശി സുനീഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നെയ്യാറ്റിന്‍കര പൊലീസ് ...

സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിലെല്ലാം ചാൻസലറുടെ സ്ഥാനവും അധികാരവും വൈസ് ചാൻസലറുടെ നിയമനവും സംബന്ധിച്ച വ്യവസ്ഥകൾ കാറ്റിൽപ്പറത്തുകയും എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഉത്തരവ് അനുസരിക്കണമെന്ന് നിഷ്ക്കർഷിക്കുകയും ചെയ്യുന്ന ഏകാധിപത്യപരമായ സമീപനത്തെയാണ് ചാൻസലറായ ഗവർണർ ചോദ്യം ചെയ്യുന്നത്;അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ഗവർണറെ ഒരു നോക്കുകുത്തിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളെ പൊളിച്ചു കാട്ടുകയാണ് ഗവർണർ ചെയ്തതെന്ന് കുമ്മനം രാജശേഖരൻ

11 December 2021

അവകാശാധികാരങ്ങളും സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ഗവർണറെ ഒരു നോക്കുകുത്തിയാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ കുതന്ത്രങ്ങളെ പൊളിച്ചു കാട്ടുകയാണ് ഗവർണർ ചെയ്തതെന്ന് കുമ്മനം രാജശേഖരൻ .അദ്ദേഹത്തിന്റെ വാക്ക...

'മുസ് ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘപരിവാര്‍ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാണു'; പിണറായി വിജയന്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് ബെന്നി ബഹനാന്‍

11 December 2021

മുസ് ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘപരിവാര്‍ നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പോലിസും തരംതാണിരിക്കുന്നുവെന്ന് ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആ...

വി.സി മാരുടെ നിയമനങ്ങളിലും യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിലും മനം മടുത്താണ് ചാൻസലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധനായത്;ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമാണ്;പ്രതികരണവുമായി വി ഡി സതീശൻ

11 December 2021

ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമാണെന്ന് വി ഡി സതീശൻ .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത്...

ഞാൻ അദ്ദേ​ഹത്തെ കൂടുതൽ അറിയുന്തോറും ഞാൻ അദ്ദേഹവുമായി കൂടുതൽ പ്രണയത്തിലാകുന്നു; നിങ്ങൾ നിങ്ങളായി തുടരുന്നതിന് നന്ദി;മാല പാർവതിയുടെ കിടിലൻ സർപ്രൈസ്;ആശംസകളുമായി ഉറ്റവർ

11 December 2021

പ്രേഷകരുടെ പ്രിയ നടിയും ആക്ടിവിസ്റ്റുമാണ് മാല പാർവതി. തന്റെ 30ആം വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് സർപ്രൈസുമായി മാലാ പാർവതി കൊടുത്തിരിക്കുകയാണ് . ഇതിനു മുന്നേയുള്ള വർഷങ്ങളിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ ഒ...

മന്ത്രി മുഹമ്മദ് റിയാസിനെതിരായ വിവാദപരാമർശം; മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസെടുത്തു

11 December 2021

മന്ത്രി മുഹമ്മദ് റിയാസിനെതിരായി മോശം പരാമര്‍ശം നത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ കേസെടുത്തു. സിപിഐ എം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റിയംഗം മുജീബിന്റെ പരാതിയിലാണ് കേസെ...

'മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി കോണ്‍ഗ്രസുകാരോട് വേണ്ട'; മോഫിയ പര്‍വീണ്‍ കേസില്‍ സമരം ചെയ്തവര്‍ക്ക് എതിരെ തീവ്രവാദ ബന്ധം ആരോപിച്ച പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍

11 December 2021

മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി കോണ്‍ഗ്രസുകാരോട് വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മോഫിയ പര്‍വീണ്‍ കേസില്‍ സമരം ചെയ്തവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉ...

സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി... എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും; പഠനം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴില്‍ മേഖലയില്‍ എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍

11 December 2021

സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാ വിധ കരിയര്‍ ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയര്‍ ...

ഗ്യാസ് സിലണ്ടറിലെ റബ്ബര്‍ ട്യൂബ് എലി കരണ്ടു; രാവിലെ ഫ്രിഡ്ജ് തുറന്നപ്പോള്‍ തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

11 December 2021

പാചകവാതക ഗ്യാസ് സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമിയാണ് (32) മരിച്ചത്.ചായ...

ഗ്യാസ് സിലണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടു....രാവിലെ ഫ്രിഡ്ജ് തുറന്ന വീട്ടമ്മയ്ക്ക് തീപടര്‍ന്ന് ദാരുണാന്ത്യം....മഞ്ഞപ്പാറ സ്വദേശിയായ യുവതി മരിച്ചത് ചികിത്സയിലിരിക്കെ

11 December 2021

പാചകവാതക ഗ്യാസ് സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമിയാണ് (32) മരിച്ചത്. ചായ ഉണ്ടാക്കുന്നതിനായി രാവിലെ...

ഗുണ്ടകൾ വെട്ടാൻ വരുന്നത് കണ്ട് പ്രാണരക്ഷാർത്ഥം ബന്ധു വീട്ടിലേക്ക് ഓടിക്കയറി; കുതിച്ചെത്തിയ നീചന്മാർ വളഞ്ഞിട്ട് നൂറോളം പ്രാവശ്യം തലങ്ങും വിലങ്ങും വെട്ടി നുറുക്കി;എന്നിട്ടും പക അടങ്ങാതെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ പോയി;കാൽ നടുറോഡിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഭയാനകം!പോത്തൻകോട് കല്ലൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി;കൊലയ്‌ക്കുള്ള കാരണം പുറത്ത്

11 December 2021

പോത്തൻകോട് കല്ലൂരിൽ ഗുണ്ടകളുടെ അരുംകൊലയും ആഭാസവും. വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മെഡിക്കൽ കോളേജി ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. കല്ലൂർ സ്വദേശി ...

Malayali Vartha Recommends