Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍

17 JUNE 2026 01:03 AM ISTമലയാളി വാര്‍ത്ത
എറണാകുളം മൂവാറ്റുപുഴയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്ക് നേരെ അതിക്രമത്തിന് ശ്രമം. മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവം സിനിമയിലെ ക്രൈം സീനുകളെ വെല്ലുന്ന രീതിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ബംഗാളി ലോറി ഡ്രൈവര്‍ അവസരോചിതമായി ഇടപെട്ടതുകൊണ്ട...

'ഇനിയും നാണം കെടാന്‍ നില്‍ക്കാതെ രാജിവെച്ചു പുറത്തു പോകണം'; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ കെ.എസ്.യു പ്രതിഷേധം

11 December 2021

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ ഇനിയും നാണം കെടാന്‍ നില്‍ക്കാതെ രാജിവെച്ചു പുറത്തു പോകണമെന്നാവശ്യപ്പെട്ട് വിസിയുടെ പയ്യാമ്ബലത്തെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ കെ.എസ്.യു ...

ഒരു സവിശേഷ മനുഷ്യനെ കാണാൻ പോയിരുന്നു;പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്;വീൽ ചെയർ പാരതന്ത്ര്യം അല്ലാത്ത ഈ മനുഷ്യൻ പലതരം സ്വാതന്ത്ര്യങ്ങളുടെ വക്താവാണ്; സി.വി. രാധാകൃഷ്ണനെ പരിചയപ്പെട്ട സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

11 December 2021

ഒരു സവിശേഷ മനുഷ്യനെ കാണാൻ പോയിരുന്നു. പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്. വീൽ ചെയർ പാരതന്ത്ര്യം അല്ലാത്ത ഈ മനുഷ്യൻ പലതരം സ്വാതന്ത്ര്യങ്ങളുടെ വക്താവാണ്. സ്വതന്ത്രസോഫ്റ്റ്‌വെയർ, സ്വത...

ഇത് ദാരുണം: തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു; അറുത്തെടുത്ത കാല്‍ റോഡില്‍ വലിച്ചെറിഞ്ഞു! സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലിസ്

11 December 2021

പോത്തന്‍കോട് കല്ലൂരില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കല്ലൂര് സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയിലും എത്തിയ സംഘംകാല് വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്...

സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്; മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

11 December 2021

സർവ്വകലാശാലകളിലെ ബന്ധു നിയമങ്ങൾക്കെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി വി.ഡി സതീശൻ. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണെന്ന് വി.ഡി സതീശൻ വിമർശിച്ചു. മുഖ്യ...

'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം, ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്... ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം; ഇപ്പോഴും സംസാരം മരണത്തെ കുറിച്ച് മാത്രം: പൊള്ളലേറ്റ് മരണാസന്നയായപ്പോഴും പ്രിയ വിളിച്ചു പറഞ്ഞത് അത് മാത്രം

11 December 2021

ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവ് ഇല്ലാത്ത ലോകത്ത് കുട്ടികളുമായി ജീവിക്കാന്‍ പ്രിയ ഇഷ്ടപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെയാണ് രണ്ടു കുട്ടികളുമായി അവര്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് പേരാമ്ബ്ര പലേരി സ്വദേശ...

മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത് ഗവർണറെ മാത്രമല്ല,കേരളത്തിന്റെ അക്കാദമിക മേഖലയെ മുഴുവനാണ്;മുഖ്യമന്ത്രി തിരുത്താൻ തയ്യാറാവണം;കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണെന്ന് സന്ദീപ് ജി വാര്യർ

11 December 2021

കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണെന്ന് സന്ദീപ് ജി വാര്യർ.ഗവർണർ ഒരു ഭരണഘടനാ പദവിയാണ് . ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ രാജ്യമറിയുന്ന ഒരു വിദ്യാഭ്യ...

മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു

11 December 2021

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെ പങ്കുണ്ടെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സ്ത്രീയെ ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്. വളരെയധികം നിർണായക വിവരങ്ങളാണ് ഇപ്പോൾ ലഭിക്കു...

ഗവര്‍ണറുടെ വിമര്‍ശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം.....അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവയ്‌ക്കണം..... തുടര്‍ ഭരണം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്ന് എംടി രമേശ്

11 December 2021

സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിമര്‍ശനം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി നേതാവ് എംടി രമേശ്. അല്‍പ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കില്...

ഓർമ്മയുണ്ടോ കർ പാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു കർപാത്രി;പിണറായി ചെത്തുകാരൻ്റെ മകൻ എന്ന ജാതി ടാഗിലാണ് അവർ രാഷ്ട്രീയ മർമം കണ്ടെത്തുന്നത്;മരിച്ചാലും തീരില്ല,ജാതിബോധം എന്നവർ ആവർത്തിച്ചുറപ്പിക്കുയാണ്;വർത്തമാനകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രതിരോധമാകേണ്ടവർ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഒറ്റുകാരാകരുതെന്ന് ഡോ.അരുൺകുമാർ

11 December 2021

ഓർമ്മയുണ്ടോ കർ പാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു ക...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല; അര്‍ധ വാര്‍ഷിക പരീക്ഷ ജനുവരിയിൽ

11 December 2021

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയ്ക്ക് പകരം അര്‍ധ വാര്‍ഷിക പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ജനുവരിയിലായ...

പരാതി പറയാൻ വിളിച്ചപ്പോൾ എ.സി.പി മോശമായി പെരുമാറി; പോലീസിനെതിരെ പരാതിയുമായി മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ

11 December 2021

ഫോണില്‍ പരാതി അറിയിക്കാനായി വിളിച്ച തന്നോട് ശംഖുമുഖം എ.സി.പി മോശമായി പെരുമാറിയെന്ന് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതി അറിയിക്കാനായി വിളിച്ച തന്നോട് അസി.കമ്മീഷ്ണര്‍ പൊട്ടിത്തെറിക്കുകയ...

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി; പേരാവൂരിൽ പാർട്ടി അനുമതി ഇല്ലാതെ സഹകരണ സൊസൈറ്റി ചിട്ടി നടത്തി നിക്ഷേപകരെ വഞ്ചിച്ചതും വീഴ്ച, സർക്കാർ കാര്യങ്ങളിൽ പാർട്ടി അധികാര കേന്ദ്രമാകുന്ന നില ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

11 December 2021

പാർട്ടിയിലെ ചില നേതാക്കളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലാ...

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ നടപടി വേണം ; സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഡോ.മേധാ പട്കര്‍

11 December 2021

സി.പി.എം കുടുംബാംഗമായിരുന്ന അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഡോ.മേധാ പട്കര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ചൈല്‍ഡ് വെ...

ലീഗ് ബിജെപിയുടെ ബി ടീം ആകുന്നു; പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

11 December 2021

വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബിജെപിയുടെ ബി ടീം ആകുകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമീപകാലത്തെ ലീഗിന്റെ നിലപാടുകൾ ബിജെപിക്കുള്ള പരവതാനി വിരിക്കലാണ...

Malayali Vartha Recommends