Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

08 MAY 2024 02:02 PM ISTമലയാളി വാര്‍ത്ത
വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിലാണ് കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്ത...

അമ്മ കോവിഡ് ബാധിച്ച് മരിച്ച വിവരം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചെന്ന ആരോപണത്തില്‍ പ്രതികരണ വുമായി അല്‍ഫോന്‍സ് കണ്ണന്താനം

17 August 2020

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനു ശേഷം ആ വിവരം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കണ്...

ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് കരാറുകാരന് വധഭീഷണി; കൊലക്കേസ് പ്രതികളടക്കം 3 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ പാർപ്പിക്കപ്പെട്ടവരാണ് പ്രതികൾ

17 August 2020

  തലസ്ഥാന നഗരത്തിൽ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് കെട്ടിട നിർമ്മാണ കരാറുകാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കൊലക്കേസ് പ്രതികളടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ...

മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞതിനേച്ചൊല്ലി സുഹൃത്തുകൾ തമ്മിൽ തർക്കിച്ചു; തർക്കത്തിന് പിന്നാലെ പരസ്പരം കുത്തിപ്പരിക്കേൽപ്പിച്ചു; വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ സുഹൃത്തിനെ കവുങ്ങിന്‍ തോട്ടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

17 August 2020

കാസർഗോഡ് പരപ്പയില്‍ മദ്യപിച്ചു കൊണ്ടിരിക്കെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. പരപ്പ സ്വദേശി രവിയെ കൊലപ്പെടുത്തിയ കേസില്‍ കാരാട്ട് സ്വദേശി കുഞ്ഞിക്കണ്ണനാണ് പിടിയിലായത്. ഇരുവരും അസഭ്യ...

മകനെക്കണ്ട് മടങ്ങിയ ദമ്പതികളിലെ ഭർത്താവ് മരിച്ചു; കരിപ്പൂർ ദുരന്തത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

17 August 2020

കോഴിക്കോട് കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. മഞ്ചേരി തിരുവാലി ശ്രീ വിഹാറിൽ അരവിന്ദാക്ഷൻ (ബേബി 67) ആണ് ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശു...

കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ, ലോറി ഇടിച്ചുകയറി കാര്‍ തവിടുപൊടി!

17 August 2020

ആലുവ ബാങ്ക് കവലയില്‍ ഇന്നലെ നടന്ന റോഡപകടത്തില്‍ നിന്നും കാറുടമയ്ക്ക് അത്ഭുത രക്ഷപ്പെടല്‍. ആലുവ ദേശം പേലില്‍ സ്വദേശിയായ കാറുടമ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ തുണിക്കടയില്‍ കയറിയതായിരുന്നു. തൊട്ടുപ...

കോവിഡ് മരണ പട്ടികയില്‍ 49 പേരുടെ പേര് ഉള്‍പ്പെടുത്തിയില്ല; സര്‍ക്കാരിന്റെ ഒളിച്ചു കളി എന്തിന്; സര്‍ക്കാര്‍ വൈബ് സൈറ്റുകളില്‍ തന്നെ രണ്ടു തരം കണക്കുകള്‍; കേരളത്തില്‍ മാത്രം കന്‍സര്‍ രോഗികള്‍ കോവിഡ് കാരണം മരിക്കുന്നില്ല

17 August 2020

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്നത് ആദ്യമായി ഉയരുന്ന ആരോപണമല്ല. പക്ഷേ ഈ ആരോപണങ്ങള്‍ക്ക് ശക്തപകരുന്നതാണ് പുതുതായി പുറത്തു വരുന്ന തെളിവുകള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കോവിഡ് മരണക്കണക്...

കട്ടപ്പനയിൽ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന 29കാരിയ്ക്ക് പിന്നാലെ കൂടിയ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു.. പിന്നെ സംഭവിച്ചത് മറ്റൊന്ന്... ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ യുവതിയുടെ മുഖത്ത് കത്തിക്ക് കുത്തി യുവാവ്; കണ്ണ് ലക്‌ഷ്യം വച്ചപ്പോൾ കൊണ്ടത് പുരികത്തിൽ; 27കാരൻ അറസ്റ്റിൽ....

17 August 2020

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തില്‍ യുവാവ് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. കട്ടപ്പന ന​ഗരത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന 29കാരിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ചക്കുപള്ളം...

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശിക്കാം; 10 വയസ്സിനും 65 വയസ്സിനുമിടയിലുള്ളവർക്കും മാത്രം പ്രവേശനം അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

17 August 2020

ശബരിമലയൊഴികെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഒരേസമയം 5 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക...

കേരളത്തിൽ നാ​ല് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു

17 August 2020

കേരളത്തിൽ നാ​ല് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. റൂ​റ​ല്‍ എ​സ്പി ഓ​ഫീ​സി​ലെ ഹെ​ഡ് ക്ലാ​ര്‍​ക്ക് ഷ​ഹീ​ന്‍ ബാ​ബ...

മൊബൈൽ ഫോണിൽ നിന്നും കിട്ടാനുള്ളത് നിർണായകം... ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ആല്‍ബിന്‍റെ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; ഇനി പുറത്ത് വരാനുള്ളത് ഒരൊറ്റ കാര്യം മാത്രം

17 August 2020

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മാതാവിന്‍റെയും പിതാവിന്‍റെയും മൊഴി ഇന്ന് എടുക്കും. കേസില്‍ ഇവരുടെ മൊഴി നിര്‍ണായകമാകുമെന്നാണ് സൂചന. അതേസമയം ഞായറാഴ്ച അടുത്ത...

മുകേഷ് അംബാനി കേരളത്തിലേക്ക്; ആ കരുണയിൽ പാവപ്പെട്ടവർക്ക് സഹായം, റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ മു​കേ​ഷ് അം​ബാ​നിയുടെ ജിയോ, ഇനി ഇ-​പോ​സ് മെ​ഷീ​നി​ൽ ജി​യോ സി​മ്മു​ക​ൾ കൂ​ടി പ​രീ​ക്ഷി​ക്കാ​ൻ ഭ​ക്ഷ്യ​വ​കു​പ്പ്

17 August 2020

സംസ്ഥാനത്ത് പുതിയ പരിഹാരം. ഒത്തുതീർപ്പിന് അനിൽ അംബാനി തന്നെ വേണ്ടി വന്നു. നെ​റ്റ്​​വ​ർ​ക് പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​മ​റി​ഞ്ഞ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ മു​കേ​ഷ് അം​ബ...

ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി പളളി ഹൈക്കോടതി നിര്‍ദേശം പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തു

17 August 2020

മുളന്തുരുത്തി പളളി ഹൈക്കോടതി നിര്‍ദേശം പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തു. ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയ്ക്ക് ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് തീരാനിരിക്കെയാണ് നടപടി. ഏറ്റെടുക...

'പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്​റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രി, പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനും സർക്കാർ...' പുതിയ പദ്ധതിയുമായി മൂന്നോട്ട്

17 August 2020

പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്​റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയും എത്തുന്നു. കേരളത്തിലെ യുവാക്കളെ പുതിയ ചെറുകിട സംരംഭകത്വ മേഖല...

എന്ത് കൊണ്ട് കെ. സുരേന്ദ്രന്‍? പ്രതിപക്ഷ നേതാവിന്റെ റോളില്‍ തിളങ്ങി ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍; നനഞ്ഞ പടക്കം പോലെ ചെന്നിത്തല പുകയുമ്പോള്‍ സാക്ഷാല്‍ വെടിപൊട്ടിക്കുന്നത് സുരേന്ദ്രന്‍ തന്നെ; സി.പി.എമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച സുരേന്ദ്രന്റെ പൊളിച്ചടുക്കലും ശ്രദ്ധ നേടുന്നു

17 August 2020

സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവാണ് രമേഷ് ചെന്നിത്തലയെങ്കിലും ആ റോളില്‍ പലപ്പോഴും തിളങ്ങുന്നത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ഉച്ചയുറക്ക സമയത്ത് ചെന്നിത്തല പത്ര സമ്മേളനം നടത്തി കാട് കയറുമ്പ...

സ്വപ്നത്തേക്കാള്‍ വേഗത്തില്‍... ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയും കണ്ടെത്തിയ സ്വപ്നയുടെ ലോക്കറുകളെപ്പറ്റിയുള്ള അന്വേഷണം നീളുമ്പോള്‍ പിടികിട്ടാത്ത പല ചോദ്യങ്ങളും ഉയരുന്നു; സ്വപ്ന ലോക്കര്‍ എടുത്തത് അനധികൃത ഇടപാടിനെന്ന് സംശയം; സ്വപ്നയുടെ താക്കോല്‍ എന്തിന് മറ്റൊരാളെ ഏല്‍പ്പിച്ചു?

17 August 2020

ഈ ബാങ്ക് ലോക്കറുകളൊന്നുമില്ലാത്ത കാലത്ത് പണക്കാരായ ജന്മിമാരില്‍ പലരും വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് മൂണ്ടിന്റെ അറ്റത്താണ്. ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയി...

Malayali Vartha Recommends