മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും; സെക്കന്റില്‍ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട്; പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. സെക്കന്‍്റില്‍ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം, 142 അടി പിന്നിട്ടതോടെ 4 ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍്റില്‍ 1682 ഘനയടി വെള്ളമാണ് നേരത്തെ പുറത്തേക്ക് ഒഴുക്കിയിരുന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി എന്നുപറയുന്നത്.
https://www.facebook.com/Malayalivartha