Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

20 MAY 2024 04:35 AM ISTമലയാളി വാര്‍ത്ത
റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി നല്‍കാന്‍ നിര്‍ദേശിച്ചത്. സ്‌കൂളുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ...

സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന വേ​ത​നം ത​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണം; മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ജൂനിയ​ർ ന​ഴ്സു​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രത്തിലേയ്ക്ക്

21 August 2020

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ജൂനിയ​ർ ന​ഴ്സു​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രത്തിലേയ്ക്ക്. നാ​ല് വ​ർ​ഷ​മാ​യി ശ​മ്പ​ള വ​ർ​ധ​ന​വ് ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. സ്റ്...

ടിബറ്റിലെ മാനസ സരോവറിന് സമീപം ചൈനയുടെ അടുത്ത നീക്കം ; മാനസ സരോവിൽ മിസൈല്‍ സ്ഥാപിക്കുന്നു ഉപഗ്രഹ ചിത്രം പുറത്ത്; തടാകത്തിന് സമീപം ചൈന മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ നിർമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ശക്തമാകുന്നു

21 August 2020

ടിബറ്റിലെ മാനസ സരോവറിന് സമീപം ചൈനയുടെ അടുത്ത നീക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. മാനസ സരോവിൽ മിസൈല്‍ സ്ഥാപിക്കുന്നു, ഉപഗ്രഹ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ടിബറ്റിലെ മാനസ സരോവർ തടാകത്തിന് സമ...

സംസ്ഥാനത്തെ നടുക്കി വൻ സ്വ​ർ​ണ ക​വ​ർ​ച്ച; മോഷണ മുതലിന് 1.75 കോ​ടി രൂ​പയോളം മൂ​ല്യം വ​രു​മെ​ന്നു പോ​ലീ​സ്

21 August 2020

തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ ക​വ​ർ​ച്ച. ക​യ്പ​മം​ഗ​ലം മൂ​ന്നു​ പീ​ടി​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്വ​ല്ല​റി​യി​ൽ ​നി​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്നതായാണ് പരാതി. ഗോ​ൾ​ഡ് ഹാ​ർ​ട...

ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ ഇരട്ട ആത്മഹത്യ:അമ്മയും മകളും തീ കൊളുത്തി കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവടക്കം നാലുപേർക്കെതിരെ പോലീസ് കുറ്റപത്രം: ബാങ്ക് അധികൃതരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി പോലീസ്

21 August 2020

തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ വീട്ടമ്മയായ മാതാവും എം ബി ബി എസ് എൻട്രൻസ് പരീക്ഷാ ഫലം കാത്തിരുന്ന മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃ ബന്ധുക്കളെയും പ്രതിചേർത്ത...

ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസിൽ അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം...

21 August 2020

ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസ് അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നിര്‍ദ്ദേശം. അന്വേഷണ...

പു​ത്തൂരിലെ എസ്ബിഐയുടെ എ.​ടി.​എം ൽ ക​വ​ർ​ച്ച ശ്രമം; പ്രതിയെ കയ്യോടെ പൊക്കി പോലീസ്

21 August 2020

കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ ബ​ഥ​നി ജംഗ്ഷന് സ​മീ​പ​മു​ള്ള സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ.​ടി.​എം ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​വ​ടി പൂ​വ​റ്റൂ​ർ പ...

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു...

21 August 2020

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന വേതനം തങ്...

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ പരിശുദ്ധ ദേവമാതാവിന്റെ ജനനപ്പെരുന്നാള്‍ പ്രാര്‍ത്ഥനയോടും നോയമ്പോടും കൂടി സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ... ലക്ഷക്കണക്കിന് വിശ്വാസികള്‍ നോമ്പും ഉപവാസവും എടുത്ത് എത്തിയിരുന്ന മണര്‍കാട് പള്ളിയില്‍ ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും തിരുന്നാള്‍ ആഘോഷിക്കുക

21 August 2020

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ പരിശുദ്ധ ദേവമാതാവിന്റെ ജനനപ്പെരുന്നാള്‍ പ്രാര്‍ത്ഥനയോടും നോയമ്പോടും കൂടി സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ തീയതികളില്‍ ആ...

പേരാമ്പ്ര മത്സ്യ ചന്തയിലുണ്ടായ സംഘര്‍; സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

21 August 2020

പേരാമ്പ്ര മത്സ്യ ചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ള നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. വധശ്രമം അടക്കമുളളവ ചുമത്തിയാണ് പേരാമ്പ്ര പൊലീസ് കേസെടു...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട്, കോട്ടയം സ്വദേശികള്‍

21 August 2020

 സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോട്ടയം സ്വദേശികളാണ് വൈറസ് ബാധമൂലം മരിച്ചത്. കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് ആണ് കൊവിഡ് ബാധിച്ച് മരിച്ച ഒരാള്‍. കഴിഞ്ഞ ദിവ...

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 വിവാഹങ്ങള്‍ വരെ നടത്താന്‍ അനുമതി

21 August 2020

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 40 വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നത് 50 ആയി ഉയര്‍ത്തി. ചിങ്ങമാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണ...

മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്... സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്

21 August 2020

മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മത്തായിയുടെ മൃതദേഹം നിലവില്‍ 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരാണ് നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത...

കണ്ണൂരിലെ ആശുപത്രിയിൽ കൂട്ടിരുപ്പിനെത്തിയ പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം; സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി പീഡന വീരൻ

21 August 2020

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെണ്‍കുട്ടിയ്ക്ക് നേരെ പീഡന ശ്രമം. രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിച്ചത്. സിസിടിവി പരിശോധിച്ച...

പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിൽ, നാലുമാസം ഗര്‍ഭിണിയായ അമ്മ ഫാനിൽ തൂങ്ങിയ നിലയിൽ! ആലപ്പുഴയിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്...

21 August 2020

കോടംതുരുത്തിൽ മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പെരിങ്ങോട്ട് നികർത്തിൽ വീട്ടിൽ വിനോദിന്‍റെ ഭാര്യ രജിത, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുപ്പതുകാരിയായ രജിത നാലുമാസം ഗർഭിണിയായിരുന്നു. ഫാന...

ഓമശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം

21 August 2020

താഴെ ഓമശ്ശേരിയിൽ കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം. താമരശ്ശേരിയിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് അപകടമുണ്ടായത്. കാറിന്റെ മുൻഭാഗം തക...

Malayali Vartha Recommends