KERALA
വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....
ഒരു രക്തസാക്ഷിയെ വേണം; പിണറായി കണ്ണുരുട്ടി; മലക്കം മറിഞ്ഞ് പോലീസ്; സന്ദീപിനെ കൊന്നത് ബിജെപി പ്രവർത്തകർ
04 December 2021
സന്ദീപ് വധ കേസിൽ നിലപാട് മാറ്റി പോലീസ്. സി.പി.എമ്മിന് ഒരു രക്തസാക്ഷിയെ വേണം. അതിന് സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ കൊലയാകണം. പാർട്ടി പറഞ്ഞാൽ പൊലീസിന് അനുസരിക്കാതെ വഴിയില്ല. അല്ലെങ്കിൽ ചിലപ്പോൾ മുൻ ഐ.പി...
'ശരിക്കും ശാരീരിക പരിമിതികളാല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയില്‍ നിന്ന് തിരിച്ച് ആലുവയിലേക്ക് പോരുമ്പോഴും അതേ രീതിയില്‍ മെട്രോ അവരുടെ സേവനം തുടര്‍ന്നു...' വൈറലായി കുറിപ്പ്
04 December 2021
കൊച്ചി മെട്രോ വന്നതോടുകൂടിയാണ് കേരളത്തില്‍ മെട്രോയാത്ര ആരംഭിച്ചത്. ഇതുവരെ മലയാളികള്‍ക്ക് അനുഭവിച്ചറിയാത്ത ഒരു യാത്രാ സംസ്‌കാരത്തിനും കൂടിയാണ് കൊച്ചി മെട്രോ തുടക്കമിട്ടത് എന്നത് എടുത്തുപറയേണ്ടത്. മാത്ര...
ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്... സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
04 December 2021
സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ഇല്ലാത്ത നാടാണ് നമ്മള്‍ക്ക് ആവശ്യമെന്നും ജനങ്ങള്‍ സമീപിക്കുമ്പോള്‍ ആരോഗ്യകരമായ സമീപ...
ശബരിമല ആചാരങ്ങളിൽ മാറ്റം; ഇനി എല്ലാം പഴയപടി; നീലിമലപാത തുറക്കും; പ്രതീക്ഷയോടെ വിശ്വാസികൾ; നിയന്ത്രണങ്ങളിൽ ഇളവ് തേടി ദേവസ്വം ബോർഡ്
04 December 2021
ശബരിപീഠത്തിലെ ആചാരങ്ങള്‍ ഇനി പഴയത് പോലെ. നീലിമലപാത തുറക്കും. കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നി...
ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി... ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി...
04 December 2021
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. അഗളി സിഎച്ച്‌സിയിലാണ് മന്ത്രി ആദ്യം എത്തിയത്. അട്ടപ്പാടിയിലേക്ക് വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു.അതേ...
കഞ്ചാവുലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമം; മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ, പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് പോലീസ്
04 December 2021
കഞ്ചാവുലഹരിയിൽ സ്വന്തം സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിലായതായി റിപ്പോർട്ട്. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാ...
മുന്‍കരുതലുമായി തമിഴ്‌നാട്... മധുരയില്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍
04 December 2021
രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്നാട്ടിലും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നു. മധുരയില്‍ വാക്സിന്‍ സ്വീകരിക്കാത്തവരെ മാളുകളിലും ഷോപ്പിംഗ് കോം...
മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന... റെയ്ഡ് നടത്തിയത് ഡോഗ് സ്‌ക്വാഡിന്റെ അടക്കം സഹായത്തോടെ...
04 December 2021
മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന.കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് അന്വേഷണസംഘം റെ...
പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ച് വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി: വയോധികയുടെ അലമാരയിൽ നിന്നും കണ്ടെത്തിയത് 1,67,620 രൂപ
04 December 2021
പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയില്‍ . മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കുഴുവേലിപ്പടി മുസ്ലിം ജമാ അത്ത...
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വിമര്‍ശനവുമായി നടന്‍ ജയസൂര്യ... പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമര്‍ശനം
04 December 2021
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വിമര്‍ശനവുമായി നടന്‍ ജയസൂര്യ. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന സര്‍ക്കാര്‍ വാദം ജനം അറിയേണ്ട.കുഴികളില്‍ വീണ് ജനം മരിക്കുമ്പോള്‍ കരാറുകാരനാണ് ഉത്തരവാദിത്വമ...
ജവാദ് ആഞ്ഞടിക്കും, മഴ കനക്കും; മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യത; സംസ്ഥാനത്ത് അതീവ ജാഗ്രത
04 December 2021
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര ഒഡീഷ തീരത്ത് എത്തും. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കരതൊടുമെന്നാണ് ലഭിക്കുന്ന വിവരം. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന...
പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി മരിച്ചനിലയില്‍.... മുറിയിലെ അലമാരയില്‍ കണ്ടെത്തിയത് 1,67,620 രൂപ
04 December 2021
പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി മരിച്ചനിലയില്‍.... മുറിയിലെ അലമാരയില്‍ കണ്ടെത്തിയത് 1,67,620 രൂപ.പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ...
മുസ്ലീം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം മത പണ്ഡിതരുടെ കൂട്ടായ്മകളെ പിണറായി വിജയന്‍ പാട്ടിലാക്കി... വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സി ക്ക് വിട്ടു കൊണ്ട് തീരുമാനമെടുത്തെങ്കിലും തത്കാലം തീരുമാനം മരവിപ്പിക്കുമെന്ന് സൂചന
04 December 2021
മുസ്ലീം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം മത പണ്ഡിതരുടെ കൂട്ടായ്മകളെ പിണറായി വിജയന്‍ പാട്ടിലാക്കി. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സി ക്ക് വിട്ടു കൊണ്ട് തീരുമാനമെടുത്ത...
സംസ്ഥാനത്തെ വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി... അദ്ധ്യാപകരും അനദ്ധ്യാപകരുമായി വാക്സിനെടുക്കാത്തത് 1707 പേര്‍
04 December 2021
സംസ്ഥാനത്തെ വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 1707 പേരാണ് വാക്സിനെടുക്കാത്തത്. ഇതില്‍ 1066 പേര്‍ എല്‍. പി, യു ...
ഇത്രയ്‌ക്കൊക്കെ പറ്റോ... സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കൊലപാതക രാഷ്ട്രീയങ്ങളെ തള്ളിപ്പറഞ്ഞു; ആശയങ്ങളെ നേരിടേണ്ടത് ജീവനെടുത്തുകൊണ്ടല്ല; കുറ്റവാളികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണം
04 December 2021
സംസ്ഥാനം ഭരിച്ച മറ്റേതൊരു ഗവര്‍ണറെക്കാളും ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രശ്‌നങ്ങളിലിടപെടുകയാണ്. സ്ത്രീധന പീഡനത്തിനിരയായി മരണമടഞ്ഞ പെണ്‍കുട്ടികളുടെ വീട്ടിലെത്തി ശക്തമായ സന്ദേശമാണ് നല്‍കിയ...
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..





















