Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.... ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

06 November 2021

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ശനിയാഴ്ചയും ഞായറാഴ്ചയു...

സ്വപ്ന ജയിലില്‍ തന്നെ... നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനു ജയില്‍മോചനമായില്ല

06 November 2021

സ്വപ്ന ജയിലില്‍ തന്നെ.... നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനു ജയില്‍മോചനമായില്ല. ജാമ്യവ്യവസ്ഥകള്‍ നടപ്പാക്കിയെന്നു വ്യക്തമാക്കുന്ന ഉത്തരവും രേഖകളും തിരുവനന...

10.5 കോടിയുടെ മണ്ണന്തല ഹാഷിഷ് കള്ളക്കടത്ത് കേസ്: കോടതിയെ കബളിപ്പിച്ച് ജാമ്യം: ലഹരി മാഫിയ തലവൻ മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് മണ്ണന്തല ഹാഷിഷ് കേസിലും റദ്ദാക്കി: അറസ്റ്റുവാറണ്ട് എക്സൈസ് കമ്മീഷണർ നടപ്പാക്കാൻ ജില്ലാ കോടതി ഉത്തരവ്

06 November 2021

സർക്കാർ അഭിഭാഷകൻ പ്രതിയുമായി ഒത്തു കളിച്ച് കോടതിയെ കബളിപ്പിച്ച് പ്രതിക്ക് ജാമ്യം നേടിക്കൊടുത്ത 10.5 കോടി രൂപയുടെ മണ്ണന്തല ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ പ്രധാന പ്രതിയായ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അ...

മൊബൈൽ ഫോൺ വീട്ടിൽ തിരികെ നൽകി സ്കൂളിൽ പോകാൻ മടിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി മെനഞ്ഞത് പീഡനകഥ: അഞ്ചംഗ സംഘം പീഡനത്തിന് ഇരയാക്കെയെന്ന പെൺകുട്ടിയുടെ പരാതി കെട്ടുകഥ: രണ്ട് വർഷമായി ഗെയിമുകൾക്ക് അടിമയായിരുന്ന പെൺകുട്ടി ഊണിലും, ഉറക്കത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്ന് വീട്ടുകാർ: സ്കൂളിൽ പോയി തുടങ്ങിയാൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നതായി പോലീസ്

06 November 2021

സ്കൂളിൽ പോകാൻ മടിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി മെനഞ്ഞത് പീഡനകഥ. സ്കൂളിൽ പോയി വീട്ടിലേയ്ക്ക് മടങ്ങവേ അഞ്ചംഗ സംഘം തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. ഇതേ തുടർന...

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഒന്നരവയസ്സുകാരിയെ കാണാതായി, അന്വേഷണത്തിനൊടുവില്‍ കുഞ്ഞിനെ നെയ്യാറില്‍ നിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ഏകമകളുടെ വേര്‍പാട് താങ്ങാനാവാതെ മാതാപിതാക്കളും ബന്ധുക്കളും

06 November 2021

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ഒന്നരവയസ്സുകാരിയെ കാണാതായി, അന്വേഷണത്തിനൊടുവില്‍ കുഞ്ഞിനെ നെയ്യാറില്‍ നിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ഏകമകളുടെ വേര്‍പാട് ...

കയ്യിലിരുന്ന പിഞ്ച് കുഞ്ഞിനെ കടിച്ചെടുക്കാൻ തെരുവ് നായയുടെ ശ്രമം; മൂന്ന് മിനിറ്റോളം നായയുമായി മൽപ്പിടുത്തം നടത്തി കുഞ്ഞിനെ രക്ഷിച്ച് പിതാവ്: വിദ്യാർത്ഥികളടക്കം പലർക്കും നായയുടെ കടിയേറ്റു

06 November 2021

അരിപ്രയിൽ തെരുവ് നായ ശല്യം രൂക്ഷം. വിദ്യാർത്ഥിയടക്കം പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വരെ കടിക്കാൻ ശ്രമം. വീടിന് മുമ്പിൽ നിൽകുമ്പോൾ റോഡിന്റെ എതിർവശത്ത് നിന്ന് എത്തിയ തെരുവ് നായ അച്ഛന്റെ കയ്യിലിരുന്ന കുഞ...

രണ്ട് ദിവസം മുമ്പ് ജോലിക്ക് കയറിയ ഹോട്ടലിലെ ഒന്നരയടി താഴ്ചയുള്ള ടെറസിൽ വീണ് 28കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം: ടെറസിൽ ഉപക്ഷിച്ചിരുന്ന പഴയ ടെലിവിഷന്റെ പിക്ചർ ട്യൂബ് കാൽമുട്ടിൽ കുത്തിക്കയറി രക്തം വാർന്ന് ജീവനക്കാരൻ മരിച്ചെന്ന് ഹോട്ടൽ അധികൃതർ: വിഷ്ണുവിന് അപകടം പറ്റിയ കാര്യം അറിയാൻ വൈകിയെന്ന് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി: മരണ കാരണത്തിൽ വ്യക്തത വരുത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പോലീസ്

06 November 2021

ഹോട്ടലിന്റെ മുകൾ നിലയിലെ മുറിയിൽ നിന്ന് ഒന്നരയടി താഴ്ചയുള്ള ടെറസിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കൊല്ലം പരവൂർ സ്വദേശി വിഷ്ണുവാണ്(28) കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തി...

കൈക്കൂലി : ചീമേനിയില്‍ വില്ലേജ് ഓഫീസറും അസിസ്റ്റന്റും അറസ്റ്റില്‍

06 November 2021

കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയുമായി കാസര്‍ഗോഡ് ചീമേനി വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫിസര്‍ കെ.വി.സന്തോഷ്,വില്ലേജ് അസിസ്റ്റന്റ് കെ.സി.മഹേഷ് എന...

'എന്നെ സഹായിക്കാന്‍ ഒരു നേതാക്കളും വന്നില്ല, ഇത്ര ഉള്ളു യൂണിയനും യൂണിയന്‍ നേതാക്കന്മാരും'; ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ ഐ.എന്‍.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു

06 November 2021

വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട ഐ.എന്‍.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. ഉരുള്‍പൊട്ടലിനിടെ ബസ്...

തീപൊള്ളലേറ്റ് അവശനിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; തീപൊള്ളലേറ്റത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല

05 November 2021

തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണ് (17) മരിച്ചത്. തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്...

ശ​നി​യാ​ഴ്ച പ​ര​മാ​വ​ധി സ​ര്‍​വീ​സ്‌ ന​ട​ത്താ​നൊ​രു​ങ്ങി കെ​എ​സ്‌ആ​ര്‍​ടി​സി; സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ഹാ​ജ​രാ​കു​ന്ന ജീ​വ​ന​ക്കാ​രെ സർവീസുകൾക് അയക്കും

05 November 2021

പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച്‌ ശ​നി​യാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്താ​നൊ​രു​ങ്ങി കെ​എ​സ്‌ആ​ര്‍​ടി​സി. ഇ​തി​നാ​യി പ​ര​മാ​വ​ധി സൗ​ക​ര്യം ചെ​യ്യാ​ന്‍ യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍...

അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്... അനുപമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ അനുപമയുടെ അച്ഛന് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം

05 November 2021

അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ വിദ്യഭ്യാസ, തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ എതിര്‍ കക്ഷിയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന് വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കി. നാളെ ഉ...

ജനങ്ങള്‍ ഇവരെ പുറംകാല്‍ കൊണ്ട് തോണ്ടിയെറിയുന്നത് സമീപ ഭാവിയില്‍ കേരളം കാണും; പിണറായി സര്‍ക്കാരിനെ ജനകീയ സമരങ്ങള്‍കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

05 November 2021

ജനരോഷത്തെ തുടര്‍ന്നും കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തെ തുടര്‍ന്നും ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍കൊ...

കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർഥിക്ക് ദാരുണാന്ത്യം; പിന്നിൽ നിന്ന് വന്ന ടോറസ് ഡയസ് സ്കൂട്ടറിന് മറികടക്കുന്നതിനിടയിൽ അപകടം!

05 November 2021

കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വിദ്യാർഥിക്ക് ടോറസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. ചോറ്റി ചിറ്റടി പറമ്പിൽ വീട്ടിൽ സതീഷ് ചന്ദ്രന്റെ മകൻ പി.എസ്. ഡയസാ (26) ണ് മരിച്ചത്. ഉച്ചക്ക് ഒന്നോടെ വടയാർ പാലത്തി...

Malayali Vartha Recommends