Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

മദ്യലഹരിയിലായിരുന്ന മകൻ അച്ഛനുമായി വാക്കുതർക്കം! ഒടുവിൽ കയ്യാങ്കളിയിലേക്ക്... മദ്യലഹരിയിൽ മകന്റെ അടിയേറ്റ് അച്‌ഛന് ദാരുണാന്ത്യം! പോസ്റ്റ്മോർട്ടം റിപ്പോർട്ടത്തിനായി അന്വേഷണസംഘം

06 November 2021

മദ്യലഹരിയിൽ മകന്റെ അടിയേറ്റ് അച്‌ഛൻ മരിച്ചു. നേമം സ്വദേശി ഏലിയാസാണ് (80) മരിച്ചത്. ഇന്നലെ രാത്രി നേമം പഴയ കാരയ്‌ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിനടുത്താണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ക്ലീറ്റസ് ...

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം സിനിമയിലേക്ക്; എന്തായാലും കേരള നിയമസഭ നടീനടന്‍മാരെക്കൊണ്ടു നിറയുകയാണ്, മുകേഷും ഗണേഷ്‌കുമാറും ഉള്‍പ്പെടെ ഒരു നിര നടന്‍മാര്‍ ഇടതുപക്ഷത്ത് കളം വാഴുന്നതിനിടെയിൽ സിപിഐക്കാരന്‍ ചിറ്റയം ഗോപകുമാര്‍ അഭ്രപാളിയില്‍ തകര്‍ക്കാന്‍ പോകുന്നു

06 November 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ വില്ലന്‍ റോളില്‍ സിനിമയില്‍ അഭിനയിക്കുന്ന കാലം എന്നുവരും എന്നേ അറിയേണ്ടതുള്ളു. എന്തായാലും കേരള നിയമസഭ നടീനടന്‍മാരെക്കൊണ്ടു നിറയുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമ...

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു.. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും... അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

06 November 2021

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നത...

വിജയം വിറ്റ് പോയില്ല; ദീപാവലി ദിനത്തിൽ ലോട്ടറി ഏജൻ്റ് തിരുവഞ്ചുർ സ്വദേശി സജിമോൻ്റെ വീട്ടിൽ തെളിഞ്ഞത് ഭാഗ്യ വെളിച്ചം

06 November 2021

ദീപാവലി ദിനത്തിൽ വീട്ടിൽ ഭാഗ്യത്തിന്റെ ദീപം തെളിഞ്ഞു. കനത്ത മഴയും വിൽക്കാതെ ബാക്കിയായ ടിക്കറ്റും സജിമോൻ്റെ ജീവിതത്തിൽ വിജയ വെളിച്ചം കൊണ്ടുവന്നു. ലോട്ടറി വിൽപ്പനക്കാരനായ, കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി സ...

കൊട്ടാരക്കരയില്‍ തടി കയറ്റിവന്ന ലോറിയിടിച്ചു ബൈക്ക് യാത്രികനായിരുന്ന യുവാവിന് ദാരുണാന്ത്യം

06 November 2021

കൊട്ടാരക്കരയില്‍ തടി കയറ്റിവന്ന ലോറിയിടിച്ചു ബൈക്ക് യാത്രികനായിരുന്ന യുവാവിന് ദാരുണാന്ത്യം. തേവലപ്പുറം കിഴക്ക് ബിനു ഭവനില്‍ (പൂച്ചെടി വിള) പരേതരായ തങ്കച്ചന്റെയും ഓമനയുടെയും മകന്‍ ബിനു (33) ആണ് ദാരുണമാ...

ട്രയൽ നടത്തിയ പൊലീസ് വാഹനം ഇടിച്ച് ചുമട്ട് തൊഴിലാളിക്ക് ഗുരുതര പരിക്ക്

06 November 2021

മുണ്ടക്കയത്തെ പ്രകൃതി ദുരന്ത സ്ഥലങ്ങൾ‌ ഗവർണർ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് ട്രയൽ നടത്തിയ പോലീസ് വാഹനം ഇടിച്ച് ടൗണിലെ ചുമട്ട് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് പാമ്പാടി പഞ്ചായത്ത് ഷോപ്പ...

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാര്‍ഥിനി; വൈദ്യ പരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവ് ലഭിച്ചില്ല! മൊബൈല്‍ ഫോണ്‍ തിരികെ നല്‍കി സ്‌കൂളിലേക്ക് പോകണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉണ്ടായ പിരിമുറുക്കം, സംശയം മറ്റൊന്നിലേക്ക്...

06 November 2021

കൊറോണ വ്യാപനത്തിന് പിന്നാലെ അടഞ്ഞുകിടന്ന സ്കൂളുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തുറന്നത്. ഓൺലൈൻ ക്‌ളാസ്സുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സ്‌കൂളില്‍ നിന്ന് വീട്ടി...

അര ഏക്കർ ഭൂമിക്ക് പട്ടയം നല്‍കാന്‍ കെട്ടുതാലി വിറ്റ് കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി

06 November 2021

എൻഡോസൾഫാൻ ബാധിതരുടെ കുടുംബത്തിന് 70 വർഷത്തിലേറെയായി കൈവശമുളള അരയേക്കർ ഭൂമിക്ക് പട്ടയം നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. പെരിയങ്ങാനം മണ്ണച്ചം വയല്‍ സ്...

അതേടാ എനിക്ക് പണമുണ്ട്... ജോജു ജോര്‍ജ് കോമ്പ്രമൈസിന് ഇനി പോയിട്ട് കാര്യമില്ല; കോണ്‍ഗ്രസ് നല്‍കിയ പരാതിയിന്‍മേല്‍ ജോജു ജോര്‍ജിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു; ഇനി കോണ്‍ഗ്രസുകാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് സുഹൃത്തുക്കള്‍

06 November 2021

നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസുകാരും തമ്മിലുള്ള വൈറ്റില കേസില്‍ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ വാഹനം തല്ലിപ്പൊളിച്ച കേസില്‍ ജാമ്യം കിട്ടാതെ അലയുമ്പോള്‍ കോണ്‍ഗ്രസിന്റെ മറുപണിയും ഏറ്റു. ക...

മതം മാറാൻ വിസ്സമ്മതിച്ച സഹോദരീ ഭർത്താവിനെ മർദ്ദിച്ച പ്രതി ഡോ. ഡാനിഷ്‌ ജോര്‍ജ്‌ കുറ്റം സമ്മതിച്ചു

06 November 2021

മതം മാറാന്‍ വിസമ്മതിച്ച നവവരനെ വധുവിന്റെ സഹോദരനും ബന്ധുക്കളും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പ്രതി ഡോ ഡാനിഷ്‌ ജോര്‍ജ്‌ കുറ്റം സമ്മതിച്ചു. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് ഇന്നലെയാണ് ഡാനിഷ്‌ പിടിയില...

സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച

06 November 2021

സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുന്നു. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസ്തംഭന സമരം നടത്തുന്നത്. ഗതാഗത ക...

സ്ഫടികം രണ്ടിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ തട്ടിപ്പുകാരൻ വായ്പാ തട്ടിപ്പ് കേസിൽ പിടിയിലായി: പിടിയിലായത് വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയ കേസിൽ

06 November 2021

രണ്ടു സഹകരണ ബാങ്കുകളിലായി വസ്തുവിൻ്റെ രേഖകൾ പണയം വച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പാലാ ഏഴാച്ചേരി വെള്ളിലാപ്പള്ളി കട്ടക്കനടയിൽ വീട്ടിൽ ബിജു ജെ കട്ടക്കലിനെയാണ് രാമപുരം സ്റ്റേഷ...

മാനസിക വെല്ലുവിളി നേരിടുന്ന മകനൊപ്പം കഴിഞ്ഞ വയോധികയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി: തിരിഞ്ഞ് നോക്കാത്ത മറ്റു മക്കൾക്കെതിരെ കേസെടുക്കും

06 November 2021

വയോധികയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊല്ലം പട്ടാഴിയില്‍ ജാനകിയമ്മ(100)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ അടുത്ത വീട്ടിലെത്തി അറിയിച്ചതിനെ...

ശബ്ദപരിശോധന: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി. അധ്യക്ഷ സി.കെ. ജാനു സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദപരിശോധന നടത്തിയതിന്റെ ഫലം വന്നപ്പോള്‍ 35 ലക്ഷം രൂപയുടെ കോഴയിടപാട് ശരിയാണെന്ന് ഏറെക്കുറെ വ്യക്തം, കോഴക്കേസില്‍ കെ സുരേന്ദ്രന്‍ എന്തു പറഞ്ഞു തലയൂരും, ബിജെപി നേതൃത്വം ഒന്നാകെ വെട്ടില്‍

06 November 2021

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പുലിവാലു പിടിക്കുമെന്ന് തീര്‍ച്ചയായി. ശബ്ദപരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ശബ്ദം സുരേന്ദ്രന്റേതും ജാനുവിന്റേതുമാണെന്ന് സ്ഥിരീകരിക്കുകയ...

പെൺകുട്ടികളോട് സംസാരിക്കരുതെന്ന് വിലക്കി പണം ആവശ്യപ്പെട്ട് 15ഓളം സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്: ക്രൂര മർദ്ദനത്തിൽ ബോധരഹിതനായത് മണിക്കൂറുകളോളം

06 November 2021

കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ചെക്കിക്കുളം സ്വദേശിയും ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ അൻഷാദിനാണ് മർദ്ദനമേറ്റത്. 15ഓളം സീനിയർ വിദ...

Malayali Vartha Recommends