Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍

06 JULY 2026 09:20 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ കോഡിംഗ് കമ്പനിയായ കോറോ ഹെല്‍ത്തിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് കാരണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കായി കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡുകള്‍ തൊഴിലാളികളെ...

സ്വര്‍ണക്കട്ടികള്‍ വാങ്ങി പണം നല്‍കാതെ രക്ഷപ്പെട്ട പ്രതികൾ പിടിയിൽ; 1990ൽ നടന്ന സംഭവത്തിന് ശേഷം ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് 1994ല്‍! പ്രതിയെ പിടികൂടിയത് 31 വർഷത്തിന് ശേഷം

23 October 2021

സ്വര്‍ണക്കട്ടികള്‍ വാങ്ങി പണം നല്‍കാത്ത കേസിൽ അറസ്റ്റിലായതിനെ പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി പിടിയില്‍. ജാമ്യം നേടിയ ശേഷം മുങ്ങിയ പ്രതിയെ പിടികൂടിയത് 31 വര്‍ഷത്തിന് ശേഷമാണ്. ചെര്‍പ്പുളശ്...

പനി ബാധിച്ച സുഹൃത്തിന് കോവിഡ് പരിശോധന നടത്താൻ പറഞ്ഞത് ഇഷ്ടമായില്ല; ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

23 October 2021

പനി ബാധിച്ച സുഹൃത്തിനെയും കൂട്ടി ആശുപത്രിയിൽ എത്തിയ യുവാക്കളോട് കോവിഡ് പരിശോധന നടത്താൻ പറഞ്ഞതിൽ പ്രകോപിതരായി അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരെയും, ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ച...

കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

23 October 2021

കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട...

'പുഴയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും, വേണ്ടിവന്നാല്‍ നിയമം കൈയിലെടുത്ത് മണല്‍ വാരല്‍ സമരം ആരംഭിക്കുകയും ചെയ്യും...' പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് മറുപടിയുമായി ഷോണ്‍ ജോര്‍ജ്​

23 October 2021

പിതാവ്​ പി.സി ജോര്‍ജിനും തനിക്കുമെതിരേ പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഷോണ്‍ ജോര്‍ജ് രംഗത്ത് എത്തിയിരിക്കുകയാണ്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പ്രകൃ...

മാസങ്ങളുടെ പ്രതീക്ഷയും, പ്രയത്നവും ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി സാമൂഹ്യവിരുദ്ധർ: മീന്‍ കുളത്തിൽ വിഷം കലർത്തി പ്രവാസിയോട് ക്രൂരത: ചത്ത് പൊങ്ങിയത് ആയിരക്കണക്കിന് മത്സ്യങ്ങള്‍

23 October 2021

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി മത്സ്യകൃഷി തുടങ്ങിയ യുവാവിന്റെ കൃഷിയിടത്തില്‍ വിഷം കലർത്തി സാമൂഹ്യവിരുദ്ധരുടെ ക്രൂരത. അഞ്ചൽ പനച്ചവിള കുമരംചിറ വീട്ടിൽ ആലേഷും അമ്മ മല്ലികയും വീടിനോട് ചേര്...

'മൂന്നിലവില്‍ സ്വന്തമായി പാറമട നടത്തിക്കൊണ്ടിരുന്നത് ആരാണ് എന്ന് എല്ലാവര്‍ക്കുമറിയാം. പലയിടത്തും ബിനാമി പേരുകളില്‍ പാറ ഖനനം നടത്തുന്നതും, വര്‍ഷങ്ങളായി പരിസ്ഥിതി ദോഷകരമായ എല്ലാ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നതും ആരാണെന്ന് പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് പകല്‍ പോലെ അറിയാം...' പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

23 October 2021

പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആരാണ് പാറമട നടത്തി കുടവയര്‍ വീര്‍പിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന...

ബാലുശ്ശേരി ബ്ലോക്കിൽ പട്ടികജാതി എക്സ്റ്റൻഷൻ ഓഫീസറായിരുന്നു കെ. പത്മരാജൻ;പട്ടികവിഭാഗ വികസന ഫണ്ടിന്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലുമാണ് ജനകീയാസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്;ജനകീയാസൂത്രണജനകീയ ചരിത്രം വിവരിച്ച് ഡോ . തോമസ് ഐസക്ക്

23 October 2021

ബാലുശ്ശേരി ബ്ലോക്കിൽ പട്ടികജാതി എക്സ്റ്റൻഷൻ ഓഫീസറായിരുന്നു കെ. പത്മരാജനെ കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയാണ് ഡോ . തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ബാലുശ്ശേരി ബ്ലോ...

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക

23 October 2021

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങ...

ഭാര്യയോട് അസഭ്യം പറഞ്ഞപ്പോൾ ചോദ്യം ചെയ്തു... സഹിക്കാനാകാതെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയും വെട്ടിയും മാരകമായി മുറിവേൽപ്പിച്ചു! ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

23 October 2021

ഭാര്യയോട് അസഭ്യം പറഞ്ഞപ്പോൾ ചോദ്യം ചെയ്തു... സഹിക്കാനാകാതെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയും വെട്ടിയും മാരകമായി മുറിവേൽപ്പിച്ചു. ഗുരുതാരാവസ്ഥയിലായ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ര...

കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കിയത് 5,33,000 രൂപയുടെ നഷ്ടം; നാശ നഷ്ടം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ വാഹനം ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്ന ജയദീപ് സെബാസ്റ്റ്യനെതിരെ കേസ് എടുത്ത് പോലീസ്

23 October 2021

അപകടകരമായ രീതിയിൽ വെള്ളക്കെട്ടിലൂടെ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്ത് പോലീസ്. ബസ് വെള്ളക്കെട്ടിലിറക്കിയത് വഴി 5,33,000 രൂപ കെഎസ്ആര്‍ടിസിക...

എറണാകുളം, ഇടുക്കി,പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

23 October 2021

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 23/10/2021: എറണാകുളം, ഇടുക്കി...

മൂന്നാമത്തെ പ്രസവത്തിനായി യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സംഭവിച്ചത് മറ്റൊന്ന്! അമിത രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരണം ഉൾക്കൊള്ളാനാകാതെ ബന്ധുക്കൾ...

23 October 2021

കുന്നംകുളത്ത് നിന്നും പുറത്ത് വരുന്നത് വളരെ സങ്കടപരമായ വാർത്തയാണ്. താലൂക്കാശുപത്രിയില്‍ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ മരണവാർത്ത ഉൾ...

സ്‌കൂട്ടർ യാത്രാക്കാരന്റെ അഭ്യാസ പ്രകടനം അതിരുകടന്നു; യുവതിയുടെ വാഹനം ഇടിച്ചിട്ടിട്ടും വകവയ്ക്കാതെ വാഹനം ഓടിച്ച് പോയി യുവാവ്

23 October 2021

അമിത വേഗതയിൽ സ്കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തി ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ട ശേഷം വകവയ്ക്കാതെ വാഹനമോടിച്ച് പോയി യുവാവ്. പാലക്കാട് നഗരത്തിലെ എസ്ബിഐ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. KL...

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത;മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്;ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ

23 October 2021

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ; കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവു...

തിരുവനന്തപുരം കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു... യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി, കാര്‍ പൂര്‍ണമായും കത്തിനശിച്ചു

23 October 2021

തിരുവനന്തപുരം  കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കഴക്കൂട്ടം മിഷന്‍ ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം നടന്നത്.തിരുവനന്തപുര...

Malayali Vartha Recommends