KERALA
കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍
എല്ലാം തിരക്കഥ പോലെ... തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിന്റെ കുപ്രസിദ്ധമായ ചികിത്സാ കേന്ദ്രം വാര്‍ത്തകളില്‍ നിറയുമ്പോള്‍ അടുത്തിടെ ശ്രീനിവാസന്‍ വെളിപ്പെടുത്തിയ കാര്യങ്ങളും ചര്‍ച്ചയാകുന്നു; ശ്രീനിവാസന്‍ മോന്‍സന്റെ ചികിത്സയില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി
23 October 2021
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രമുഖരടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ കുടുങ്ങിയതായി അഭ്യൂഹങ്ങളും റിപ്പോര്...
ആ ചാറ്റ് തെറിപ്പിച്ചു... ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് കഞ്ചാവ് എത്തിച്ചു നല്‍കാമെന്നു വാട്‌സാപ് ചാറ്റില്‍ പറഞ്ഞത് വെറും തമാശയെന്ന് അനന്യ പാണ്ഡെ; ഇരുപത്തിരണ്ടാമത്തെ വയസില്‍ 72 കോടിയുടെ ആസ്തി എങ്ങനെയുണ്ടായെന്ന് അന്വേഷിച്ച് അന്വേഷണ സംഘം; അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം
23 October 2021
ബോളിവുഡില്‍ ഇപ്പോള്‍ സംസാരം നടി അനന്യ പാണ്‌ഡെയാണ്. ബോളിവുഡിലെ യുവനടിമാരിലൊരാളായ അനന്യ പാണ്ഡെയുടെ പേര് ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. എന്‍.സി.ബി (നാര്‍ക്കോട...
സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ ഭാവി എന്താവും? സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് തിരുവനന്തപുരം സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കുറ്റപത്രത്തില്‍ കസ്റ്റംസ്
23 October 2021
എം.ശിവശങ്കറിനെ കസ്റ്റംസ് രക്ഷിച്ചു. അദ്ദേഹത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതിയാക്കിയത് രക്ഷിക്കാന്‍ വേണ്ടിയാണ്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് തിരുവ...
നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണ്... കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് തിരികെ കിട്ടണമെന്നാണ് പാര്‍ട്ടി നിലപാട്... അമ്മയില്‍നിന്നു കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍
23 October 2021
നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണ്... അമ്മയില്‍നിന്നു കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് തിരികെ കിട്ടണമെന്നാണ് പാര...
തിരുവനന്തപുരത്ത് വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍... കൊച്ചു മകന്‍ പോലീസ് കസ്റ്റഡിയില്‍
23 October 2021
നെയ്യാറ്റിന്‍കരയില്‍ വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊച്ചുമകന്‍ പോലീസ് കസ്റ്റഡിയില്‍. വെണ്‍പകല്‍ ചുണ്ടുവിളയില്‍ മകള്‍ക്കും കൊച്ചുമകനുമൊപ്പം താമസിച്ച ശ്യാമളയെയാണ് വീട്ടില്‍...
ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയത് ഭാര്യയും, സുഹൃത്തുക്കളും:- കൊലപാതകത്തിന് പിന്നിൽ പ്രതികളിൽ ഒരാളുമായുള്ള പ്രണയ ബന്ധത്തിന് തടസമായതോടെ
23 October 2021
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. സംഭവത്തിൽ ഭാര്യയും സുഹൃത്തുക്കളുമടക്കം അഞ്ച് പേർ അറസ്റ്റിൽ. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങി മരിച്ചതെന്നായിരുന്നു യുവതി പൊലീസില്‍ ...
അറിയണം സുധാചന്ദ്രനെ... വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് ഏറെ അപമാനം; സുധാ ചന്ദ്രന്റെ പ്രതിഷേധം ഫലം കണ്ടു; ഖേദം പ്രകടിപ്പിച്ചു സിഐഎസ്എഫ്; വീണിട്ടും വീഴാതെ താരമായി സുധാ ചന്ദ്രന്‍
23 October 2021
നമ്മള്‍ക്കൊന്നും മറക്കാന്‍ കഴിയാത്ത നടിയും നര്‍ത്തകിയാണ് സുധാ ചന്ദ്രന്‍. നൃത്തത്തെ ജീവിതമായി കണ്ട പെണ്‍കുട്ടി. പഠനത്തില്‍ ബഹുമിടുക്കിയായിരുന്നിട്ടും നൃത്തം എന്ന സ്വപ്നത്തിനു വേണ്ടി ഉണ്ണാതെയും ഉറങ്ങാതെ...
ഓപണ്‍ സര്‍വകലാശാല രൂപവത്കരണത്തിലൂടെ രൂപപ്പെട്ട പ്രതിസന്ധി താല്‍ക്കാലികമായി നീങ്ങി... കേരള, കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ കോഴ്സുകള്‍ക്ക് യു.ജി.സിയുടെ ഡിസ്റ്റന്‍സ് ബ്യൂറോയുടെ അംഗീകാരം
23 October 2021
ഓപണ്‍ സര്‍വകലാശാല രൂപവത്കരണത്തിലൂടെ രൂപപ്പെട്ട പ്രതിസന്ധി താല്‍ക്കാലികമായി നീങ്ങി. കേരള, കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ കോഴ്...
ഡിലീറ്റായത് പുറത്തെടുക്കും... മോന്‍സണ്‍ മാവുങ്കലിന്റെ ചികിത്സാ കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ പല വമ്പന്‍മാരുമുണ്ടെന്ന് സൂചന; മോന്‍സന്റെ സ്‌പെഷ്യല്‍ ചികിത്സ നേടിയവര്‍ അങ്കലാപ്പില്‍; മോന്‍സണ്‍ പുറത്തിറങ്ങിയാല്‍ പണി കിട്ടുമോയെന്ന് സംശയം
23 October 2021
വ്യാജ പുരാവസ്തുക്കളുടെ ശേഖരം ഒരുക്കി വിഐപികളെ വീട്ടിലേക്ക് ആകര്‍ഷിച്ച മോന്‍സന്റെ ചികിത്സയ്ക്ക് പാത്രമായവര്‍ അങ്കലാപ്പില്‍. പുരാവസ്തുക്കളും കാണാം തിരുമ്മലുമാകാമെന്ന അവസ്ഥയിലായിരുന്നു. ആരും സംശയിക്കുകയു...
ചക്രവാത ചുഴി...സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
23 October 2021
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തിയും കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും രൂപപ്പെട്ടത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ...
സൂരജ് ചെയ്ത കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ല.. ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി ഉത്രയുടെ കുടുംബം
23 October 2021
സൂരജ് ചെയ്ത കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ല.. ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി ഉത്രയുടെ കുടുംബം.മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കുറ്റത്...
ചെറുവയ്ക്കല്‍ സുരേന്ദ്രന്‍ കൊലക്കേസ് : സംഘം ചേര്‍ന്ന് ഭവനം കൈയ്യേറി ഗൃഹനാഥനെ കൊലപ്പെടുത്തിയ ചെറുവയ്ക്കല്‍ സുരേന്ദ്രന്‍ കൊലക്കേസില്‍ 68 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യമില്ല
23 October 2021
സംഘം ചേര്‍ന്ന് ഭവനം കൈയ്യേറി ഗൃഹനാഥനെ കൊലപ്പെടുത്തിയ ചെറുവയ്ക്കല്‍ സുരേന്ദ്രന്‍ കൊലക്കേസില്‍ 68 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യമില്ല.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ...
സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് കര്‍ശന വിലക്ക്.... ട്യൂഷന്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി, സര്‍ക്കുലര്‍ പുറപ്പെടുവിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍
23 October 2021
സര്‍ക്കാര്‍, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷന് കര്‍ശന വിലക്ക്.... ട്യൂഷന്‍ തുടര്‍ന്നാല്‍ കര്‍ശന നടപടി, സര്‍ക്കുലര്‍ പുറപ്പെടുവിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍.സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള...
കനത്ത മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ന് .... സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്
23 October 2021
കനത്ത മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ചൊവ്വാഴ്ച നടക്കും.സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മി...
ഡ്യുട്ടിക്കിടയിൽ തലയിൽ സെര്‍ച്ച് ലൈറ്റും കൈയില്‍ തോക്കുമായി വനത്തില്‍ വേട്ട; സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസുകാരന് കിട്ടിയത് സസ്‌പെൻഷൻ
23 October 2021
ഡ്യൂട്ടിയിലിരിക്കെ വനത്തില്‍ വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെൻഷൻ നൽകി. കൂട്ടുകാര്‍ക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തില്‍ വേട്ടയ്ക്ക് പോയ വയനാട്- നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍...
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..
'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..





















