KERALA
ഭഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട് രണ്ട് ദിവസത്തിനകം...
കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക നടപടികള്‍;ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ചര്‍ച്ച നടത്തി; ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്
17 October 2021
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ട...
പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍ മണ്ണില്‍പുതഞ്ഞ കുട്ടികളുടെ മൃതദേഹം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
17 October 2021
ഇന്നലെ പെയ്ത കനത്ത മഴയില്‍ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്ന് കണ്ടെത്...
സംസ്ഥാനത്തെ മഴക്കെടുതി... മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി
17 October 2021
സംസ്ഥാനത്തെ മഴക്കെടുതിയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പരിക്കേറ്റവരെയും ദുരന്ത ബാധിതവരെയു...
കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും;നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു; കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിക്കുന്നതിന് മുന്നേയെടുത്ത വീഡിയോ ചങ്ക് തകർക്കുന്നു
17 October 2021
കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും ... നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു... ഇടുക്കി ജില്ലയിൽ നിന്നും പുറത്തുവരുന്നത് ചങ്ക് തകർക്കുന്ന വിവരമാണ്. കൊക്കയാര...
'വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ് അല്ലാതെ ശ്രീകൃഷ്‌ണ ജയന്തിക്കല്ല'; സർക്കാർ അനുകൂലികൾക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍
17 October 2021
വെളളപ്പൊക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന് നേരെയുണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വാദങ്ങള്‍ക്ക് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര...
മരണത്തിലും പിടിവിടാതെ ആ കുരുന്നുകൾ; കൊക്കയാറിൽ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിൽ; ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
17 October 2021
ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍ (55), ചേരിപ്...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ ലഹരിമരുന്ന് വേട്ട; കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി സ്ത്രീകള്‍ പിടിയിലായത് രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ
17 October 2021
കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് സ്ത്രീകള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയില്‍. 534 ഗ്രാം കൊക്കെയ്നുമായി രണ്ട് നൈജീരിയന്‍ വനിതകളാണ് പിടിയിലായത്. കസ്റ്റംസ് പരിശോധനയിലാണ് 5.5 കോടി ര...
സംസ്ഥാനത്തെ മഴക്കെടുതി: പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് വിവരങ്ങൾ ആരാഞ്ഞ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി
17 October 2021
കേരളത്തിലെ മഴക്കെടുതിയെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങൾ ചോദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായി സഹായങ്ങള്‍ നല്‍കാമെന്ന് പ്രധാമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി ഫേസ് ബുക് കുറിപ്പിലൂടെ വ്യക്തമാ...
കോവിഡ് നിയന്ത്രണത്തെ തുടർന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാർ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ലഭിച്ചില്ല
17 October 2021
കൊറോണ വ്യാപനത്തെ തുടർന്ന് നിയന്ത്രണത്തിന്റെ പേരില്‍ കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍കാര്‍ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചിട്ടില്ല...
സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,157 സാമ്പിളുകൾ; 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 10,773 പേര്‍ രോഗമുക്തി നേടി; ഇന്ന് 74 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,865 ആയി
17 October 2021
കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 36...
കൂട്ടിക്കലില്‍ മഴക്കെടുതിയില്‍ മരിച്ചത് 13 പേർ; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; ഉരുള്‍പൊട്ടല്‍ ദുരിതത്തില്‍ പെട്ടവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍
17 October 2021
കോട്ടയം കൂട്ടിക്കലില്‍ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 11 പേര്‍ ഉരുള്‍പൊട്ടലിലും 2 പേര്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. കാവാലിയില്‍ കണ്ടെത്തിയ 6 മൃതദേഹങ്ങളും ഒരു കുടുംബത്തിലുള്ളവരുടേതാണ്. മരിച്ച...
ഇരുപത്തി രണ്ട് വയസ് മാത്രം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണപ്പോൾ രക്ഷപെട്ടത് ദൈവകൃപ കൊണ്ട്; കേരളം മഴക്കെടുതിയിൽ വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബത്തിലെ ആറംഗങ്ങൾ രക്ഷപെട്ടത് ഇങ്ങനെ; മലയാളി വാർത്ത ദൃശ്യങ്ങൾ കാണാം വീഡിയോയിലൂടെ !
17 October 2021
മഴക്കെടുതിയിൽ കേരളം വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബം രക്ഷപെട്ട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരുവനന്തപുരം മുടവൻ മുകളിൽ കഴിഞ്ഞ ദിവസം പുലർച്ചെ പന്ത്രണ്ടരയോടെയാണ് വീടിന് മുകളിൽ സംരക്ഷണഭിത...
സര്‍ക്കാര്‍ സംവിധാനങ്ങൾ നിര്‍ജ്ജീവം; രക്ഷാപ്രവര്‍ത്തനത്തിന് വേഗത വന്നത് സൈന്യം ഇറങ്ങിയ ശേഷം; പ്രളയദുരിതത്തില്‍പെട്ട എല്ലാവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
17 October 2021
പ്രളയദുരിതത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മരണപ്പെട്ടവര്‍ക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവര്‍ക്കും ധനസഹായം നല്‍കണ...
ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍
17 October 2021
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹര്യത്തില്‍ വിവിധ ജില്ലകളിലെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ, അരുവിക്കര, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാലക്കാട് ജ...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള തീരത്ത് ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിപ്പ്
17 October 2021
കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാല ഉണ്ടാവാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. രണ്ടര...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















