KERALA
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
മകളുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു; ദാരുണമായ സംഭവം കോഴിക്കോടിൽ
18 October 2021
മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണ് മരണപെട്ടു. കോഴിക്കോട് അത്തോളിയിലാണ് സംഭവം നടന്നത്. ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്‌കാര ചടങ്ങുനടക്കുന്നതിനിടെയാണ് അച്ഛന്‍ രാജന്‍(68) ക...
ഈ അവാർഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്!! ജീവിതത്തിൽ ആരുമായും മത്സരിക്കരുത്: ഈ സ്നേഹം എന്റെ സിനിമകളിലൂടെ ഞാൻ തിരിച്ചു തരും; ഹൃദയപൂര്‍വം ജയസൂര്യ
18 October 2021
2020-ലെ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയനടന്‍ ജയസൂര്യ. ഇപ്പോഴിതാ, ആ സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഈ അവാര്‍ഡ് എന്റ...
രാത്രിയില്‍ ജലനിരപ്പ് ഉയരും; കുട്ടനാട്ടില്‍ ജാഗ്രത തുടരണമെന്ന് മന്ത്രി സജി ചെറിയാന്‍; പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുന്നു
18 October 2021
കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. രാത്രിയില്‍ ജലനിരപ്പ് ഉയരും. ഇതിനുമുമ്ബ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പ...
വിവാദ വിവാഹാശംസ പോസ്റ്റ് ചെയ്തത് രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ അറിവില്ലാതെ!! വധുവരന്‍മാരുടെ ചിത്രവുമായി പുതിയ പോസ്റ്റ്; ട്രോളുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് എം പി, വിമർശിക്കുന്നവർ കേരളത്തിൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവർ
18 October 2021
എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഇരട്ട സഹോദരന്മാരുടെ വിവാഹത്തിൽ പങ്കെടുത്ത് ആശംസ അറിയിച്ച് കൊണ്ടുള്ള ചിത്രം ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെ നിരവധിപേർ കമെന്റുമായി എത്തിയതും സമൂഹമാധ്യമങ്ങളിൽ ചർച്ച ആയതു...
കറുകച്ചാലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
18 October 2021
കറുകച്ചാലില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടമ്ബലം കാഞ്ഞിരക്കാട്ടില്‍ ശ്രീജിത്ത് (34), സേലത്ത് സ്ഥിരതാമസക്കാരനായ കോതനല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (64) എന്നിവരാണ് മരിച്ചത...
സംസ്ഥാനത്ത് ഡാം തുറക്കല്‍ തീരുമാനിക്കുന്നത് വിദഗ്ദ്ധ സമിതി, കോളേജ് തുറക്കുന്നത് 25ലേക്ക് മാറ്റി; മുഖ്യമന്ത്രി, തീരുമാനം ഉന്നതതല യോഗത്തിൽ
18 October 2021
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നതിനാൽ ഡാമുകൾ തുറക്കുന്ന കാര്യം തീരുമാനിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ഇന്നുചേര്‍ന്ന ഉന്നത തല യോഗത്തി...
കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ; ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായ വാഗ്ദാനവും
18 October 2021
സംസ്ഥാനത്തെ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നിരവധിപേര്‍ മരിക്കാനിടയായതില്‍ ദു:ഖം രേഖപ്പെടുത്തി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തിന്റെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്...
എം.ജി. റോഡിലെ ഹോട്ടലില്‍ വ്യാജ രേഖകള്‍ നല്‍കി താമസം; അവസാനം രഹസ്യങ്ങൾ പുറത്തുവരാൻ കാരണം ഇത്... കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച്
18 October 2021
കാക്കനാടിലെ മയക്കുമരുന്ന് കേസിലെ പ്രതികളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എക്സൈസ്. കഴിഞ്ഞ ദിവസം, ക്രൈംബ്രാഞ്ച് കാക്കനാട് ജയിലിലെത്തി പ്രതികളെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു. മയക്കുമരുന്ന് വാങ്ങാന്‍...
സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,668 സാമ്പിളുകൾ; 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 11,023 പേര്‍ രോഗമുക്തി നേടി; ഇന്ന് 60 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,925 ആയി
18 October 2021
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316...
കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം; പമ്പയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം; പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്ന് മുന്നറിയിപ്പ്
18 October 2021
കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്ബാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പമ്പയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പ...
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തും; നാളെ രാവിലെ 11 മണിക്ക് രണ്ടു ഷട്ടറുകള്‍ തുറക്കാൻ ഉന്നത തല യോഗത്തിൽ തീരുമാനം; വൈകീട്ട് ആറു മണിയോടെ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും; അടിയന്തര തീരുമാനം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ
18 October 2021
കനത്ത മഴ തുടരുന്ന പശ്ചാതലത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ട് ആറു മണിയോടെ ഡാമില്‍ റെഡ് അലേര്‍ട്...
മഴക്കെടുതി; 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും
18 October 2021
അതിതീവ്ര മഴയെ തുടര്‍ന്ന് 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ ) മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം. സംസ്...
2018 ലെ പ്രളയത്തേക്കാൾ 5 അടി ഉയരത്തിൽ വെള്ളം; വെള്ളം കയറിയത് കണക്ക് കൂട്ടിയതിലും വേഗത്തിൽ, വെള്ളമിറങ്ങിയതോടെ മല്ലപ്പള്ളി ടൗണിലെ കടകളിൽ ശുചീകരണം തുടങ്ങി
18 October 2021
കേരളത്തിൽ പെയ്ത കനത്ത മഴ മൂലം നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം തന്നെ വെള്ളം കയറി. വെള്ളമിറങ്ങിയതോടെ മല്ലപ്പള്ളി ടൗണിലെ കടകളി...
'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്... ഏറെ കാലം സിനിമയുടെ പിന്‍നിരയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് നില്‍ക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാന്‍ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്...' ജയസൂര്യയ്ക്ക് അഭിനന്ദനങ്ങളുമായി എ.എന്‍.ഷംസീര്‍ എംഎല്‍എ
18 October 2021
മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ജയസൂര്യയ്ക്ക് അഭിനന്ദനങ്ങളുമായിഎ.എന്‍.ഷംസീര്‍ എംഎല്‍എ. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. ഇന്‍സള്‍ട്ട...
കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി ഉരുള്‍ദുരന്തത്തില്‍ ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹം അല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ വീണ്ടും ആശങ്ക... അലനെ കണ്ടെത്താന്‍ ഇന്നു രാവിലെ മുതല്‍ വീണ്ടും സൈന്യവും നാട്ടുകാരും ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചു
18 October 2021
കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി ഉരുള്‍ദുരന്തത്തില്‍ ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹം അല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ വീണ്ടും ആശങ്ക ഉയര്‍ന്നു. അലന് 14 വയസ് മാത്രമാണ് പ്രായമെന്നും 35 വയസ്സിലധികം പ്രായമ...
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..



















