KERALA
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!
കണ്ണൂരില്‍ അമ്മയും കുഞ്ഞും പുഴയില്‍ വീണു.... അപകടത്തില്‍ ഒന്നരവയസ്സുകാരി മരിച്ചു, അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
16 October 2021
കണ്ണൂരില്‍ അമ്മയും കുഞ്ഞും പുഴയില്‍ വീണു.... അപകടത്തില്‍ ഒന്നരവയസ്സുകാരി മരിച്ചു, അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്തുണ്ടായ അപകടത്തിലാണ് ഒന്നര വയസുകാരി അന്വിത മരിച്ചത്....
കേരളാ പോലീസിനെ തേന്‍ കെണിയില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസ്.... പെന്‍ഡ്രൈവിലെ ഉള്ളടക്കം സര്‍ക്കാര്‍ അഭിഭാഷകന് നല്കാന് ജില്ലാ കോടതി ഉത്തരവ് , തേന്‍ കെണിക്കാരിക്ക് ജാമ്യം ലഭിക്കാന്‍ സി ഡി ഫയല്‍ ഹാജരാക്കാതെ പോലീസിന്റെ ഒത്തുകളി, സി ഡി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും ഹാജരാക്കാത്ത നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം ,20ന് ഹാജരാക്കാന്‍ അന്ത്യശാസനം
16 October 2021
തേന്‍ കെണിയൊരുക്കി കേരളാ പോലീസുദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ഹണി ട്രാപ്പ് കേസില്‍ അഞ്ചല്‍ അശ്വതിയുടെ പെന്‍ഡ്രൈവിലെ ഉള്ളടക്ക പകര്‍പ്പ് സര്‍ക്കാര്‍ അഭിഭാഷന് നല്കാന് തിരുവനന്തപുരം ഒന്നാം...
ബാക്കിയെല്ലാം പിന്നാലെ... മന്ത്രി മുഹമ്മദ് റിയാസിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച ഷംസീറിനെ പറപ്പിച്ചു; റിയാസ് മാപ്പ് പറഞ്ഞു എന്ന തരത്തില്‍ വാര്‍ത്ത ചോര്‍ത്തി കൊടുത്തതിന് പിന്നാലെ സാക്ഷാല്‍ പാര്‍ട്ടി സെക്രട്ടറി തന്നെ റിയാസിനായി രംഗത്തെത്തി; ഷംസീറിനെ സംബന്ധിച്ച് വരാനിരിക്കുന്നത് മോശം നാളുകള്‍
16 October 2021
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വെറുമൊരു മന്ത്രിയെന്ന് ധരിച്ച എ.എന്‍. ഷംസീര്‍ പെട്ടുപോയി. മുഖ്യമന്ത്രിയുമായുള്ള മുഹമ്മദ് റിയാസിന്റെ ബന്ധം മറന്നു പോയി. റിയാസ് മാപ്പ് പറഞ്ഞെന്ന തരത്തില്‍ ചാനലുകള്ക...
പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി മോന്സണ് മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
16 October 2021
പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി മോന്സണ് മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.മോന്‍സണിന്റെ തട്ടിപ്പ് ഇവര്‍ നേര...
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുന്നു... മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
16 October 2021
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുന്നു... മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം. കേരളത്തില്‍ അതി ശക്ത...
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കാല് തെറ്റി തോട്ടിലേക്ക് വീണു ഒഴുക്കില്‍പെട്ട് മരിച്ചു
16 October 2021
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കാല് തെറ്റി തോട്ടിലേക്ക് വീണു ഒഴുക്കില്‍പെട്ട് മരിച്ചു. ആലപ്പുഴയില്‍ ഇടപ്പോണ്‍ ചെറുമുഖ ലതിക ഭവനില്‍ രാജുവിന്റെ മകന് രാഹുല്‍ (14) ആണ് മരിച്ചത്.അച്ചന്‍കോവിലാറില്‍നിന്നും ക...
പെരിയ ഇരട്ടക്കൊലക്കേസ്... സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി
15 October 2021
പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ഇതോടെ കേസന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. സി.പി.എം നേതാക്കളായ മൂന്ന് അഭിഭാഷകരേയും, രണ്...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത... നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
15 October 2021
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര ...
ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ച് മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
15 October 2021
പേട്ടയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ച് മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരട് തുരുത്തിക്ഷേത്രത്തിനു സമീപം താമസിക്കുന്ന പ്രസന്നന് (45) ആണ് കഴിഞ്ഞ ദിവസം പേട്ടയിലെ സുനീര്‍ എന്നയാളുടെ ഉടമസ്ഥ...
പ്രണയിച്ച് വിവാഹം കഴിച്ചിട്ട് മാസങ്ങള്‍ മാത്രം; അമ്മായിയമ്മ മുറ്റം അടിച്ചു വാരാന്‍ പറഞ്ഞതില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അവസാനിച്ചത് രണ്ട് മരണങ്ങളില്‍; ഇരുപത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ പതിനെട്ടുകാരി ഭാര്യയും തൂങ്ങി മരിച്ചു
15 October 2021
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന സംഭവമായിരുന്നു അമ്മയും ഭാര്യയും തമ്മില്‍ തുടര്‍ച്ചയായുള്ള തര്‍ക്കത്തില്‍ മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ യുവാവ് ആത്മഹത്യ ചെയ്തത്....
ഉത്ര കൊലക്കേസ് പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് നീരീക്ഷണ ബ്ലോക്കില്‍
15 October 2021
ഉത്ര കൊലക്കേസ് പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് നീരീക്ഷണ ബ്ലോക്കില്‍. നിയമപ്രകാരമുള്ള നിരീക്ഷണത്തിന്റെ ഭാഗമായി സൂരജ് ഇനി ഒരാഴ്ച എട്ടാം ബ്ലോക്കില്‍ കഴിയും. നിരീക്ഷണത്തിനുശേഷം സെല്ലിലേക്ക...
പുഞ്ചയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
15 October 2021
കഴിഞ്ഞ ദിവസം പുഞ്ചയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെണ്മണി താഴം വല്യത്ത് രാജുവിന്റെ മകന് ഹരികുമാറി(ശ്രീഹരി21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് തട്ടാരമ്ബലത്തിന്...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ... സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ 30 ചിത്രങ്ങള്‍
15 October 2021
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. 80 സിനിമകള്‍ അവാര്‍ഡിന് മത്സരിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ എത്തിയത് 30 സിനിമകളാണ്. മികച്ച നടന...
സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്... കേരളത്തിലെ 24 ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കും
15 October 2021
എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന ബാങ്ക് പണിമുടക്ക് ഒക്ടോബര്‍ 22ന്. കാത്തലിക് സിറിയന്‍ ബാങ്കിന്റെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച...
വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത; നാളെ ഈ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
15 October 2021
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇതി...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















