Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

02 JULY 2026 11:19 PM ISTമലയാളി വാര്‍ത്ത
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!   ...

ഇടുക്കി തുറന്നേക്കും .... അതിതീവ്രമഴ മൂന്നു ദിവസം കൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരും, നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്കെന്ന് വൈദ്യുതി ബോര്‍ഡ്

16 October 2021

അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരി...

നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 40 cm വീതം ഉയർത്തി; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 310 cm ഉയർത്തി; ഉച്ച തിരിഞ്ഞ് 12.30 ന് അത് 40 cm കൂടി ഉയർത്തും ;മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത; തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും ശക്തമായ മഴ

16 October 2021

തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും ശക്തമായ മഴയുണ്ട് . വെള്ളിയാഴ്ച രാത്രി തുടങ്ങിയതാണ് മഴ. ഇതേ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു . തിരുവനന്തപുരം, കൊല്ലം, പത്തനംതി...

പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ ആവശ്യപ്പെട്ട് കാഷ്വാലിറ്റിയില്‍ എത്തിയ മദ്യപാനി അക്രമാസക്തനായി! വാതിലുകള്‍ ചവിട്ടിപൊളിക്കുവാൻ ശ്രമം! പ്രതി കസ്റ്റഡിയിലായതോടെ പുറത്ത് വരുന്നത്...

16 October 2021

പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ ആവശ്യപ്പെട്ട് കാഷ്വാലിറ്റിയില്‍ എത്തിയ മദ്യപാനി അക്രമാസക്തനായി. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം എത്തിയ നാഗര്‍ കോവില്‍ സ്വദേശി ആയ രാജഗോപാല്‍ ആണ് അമിതമായി മദ്യപിച്ച്‌ ആശുപത...

12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ; പത്തനംതിട്ടയിൽ 2018ൽ പെയ്തതതിന് സമാനമായ മഴ; ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു കവിയുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി; ഏതു നിമിഷവും ഡാം തുറക്കും

16 October 2021

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ ഇന്ന് തുടരുകയാണ്. രാവിലെ മുതൽ കനത്ത മഴയാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഇപ്പോളിതാ പത്തനംതിട്ടയിൽനിന്നും അതിപ്രധാനമായ ഒരു വിവരം പുറത്തു വരികയാണ്. പത്തനംതിട്ടയിൽ ...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, അത്യാവശ്യ യാത്രകള്‍ മാത്രം നടത്തണമെന്നും ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍

16 October 2021

സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. മഴ ഞായറാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപി...

ഉത്രയുടെ കുടുംബം തീര്‍ത്തും നിസഹായര്‍... വേണ്ടത്ര നിയമസഹായം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് കുടുംബം, സര്‍ക്കാര്‍ വാതില്‍ കൊട്ടിയടച്ചു

16 October 2021

ഉത്രയുടെ കുടുംബം തീര്‍ത്തും നിസഹായര്‍. വേണ്ടത്ര നിയമസഹായം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. സര്‍ക്കാരാകട്ടെ സൂരജിന് കിട്ടിയ ശിക്ഷ തന്നെ ധാരാളമാണെന്ന മട്ടില്‍ നിയമ വഴികള്‍ ഏതാണ്ട് പൂര്‍ണമായി ക...

പറ്റിയ അവസരം നോക്കി ബൈക്കിൽ ചുറ്റി കറങ്ങി! വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി ത​ട്ടി​പ്പ​റി​ച്ചത് 20കാരൻ... സി.​സി.​ടി.​വി ദൃശ്യങ്ങളിൽ കണ്ടത് ഭയാനകമായ കാഴ്ച!

16 October 2021

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വാർത്ത പുറത്ത് വന്നത്. വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി ത​ട്ടി​പ്പ​റി​ച്ച പ്ര​തി​ പിടിയിലായതോടെ നടു...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും... വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുന്നത്, പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ

16 October 2021

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുന്നത്. ഇത്തവണ എണ്‍പത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.മത്സര...

കാഴ്ചമൃഗങ്ങളല്ലെന്ന് മകള്‍... രോഗബാധിതനായ മന്‍മോഹന്‍ സിംഗിനെ ഫോട്ടോഗ്രാഫറോടൊപ്പം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പെട്ടു പോയി; സമൂഹമാധ്യമങ്ങളിലെ എതിര്‍പ്പിനെ തുടര്‍ന്നു പിന്നീടു ട്വിറ്ററിലെ ചിത്രങ്ങള്‍ പിന്‍വലിച്ചു

16 October 2021

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായ ഇന്നസെന്റ് ആശുപത്രിയില്‍ കിടക്കുന്ന രോഗിയെ കാണാന്‍ ഫോട്ടോഗ്രാഫറേയും കൊണ്ട് പോകുന്ന ദൃശ്യം നമ്മളെല്ലാവരും കണ്ടതാണ്. അതിന് സമാനമായ സംഭ...

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു.....തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടി വില വര്‍ധിച്ചു

16 October 2021

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു..... തമിഴ്‌നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായത്തോടെ കേരളത്തില്‍ പച്ചക്കറിക്ക് പൊള്ളും വില. തക്കാളിക്കും ബീന്‍സിനും കുത്തനെ വില ഉയര്‍ന്നു.സംസ്ഥാനത്ത് തക്കാളിക്...

ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള തന്നെ പോലുള്ളവരെ ഉപയോഗപ്പെടുത്തി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാതെ തന്നെ മാറ്റി നിര്‍ത്തി, പാമ്പ് എന്താണെന്ന് പോലും അറിയാത്തവരെ പാമ്പ് പിടിക്കാന്‍ ഏല്‍പ്പിക്കുകയാണ്; എന്തുകൊണ്ടാണ് ഇങ്ങനെ ഒറ്റപ്പെടുത്തുന്നതെന്ന് വളരെയധികം ചിന്തിക്കുകയുണ്ടായി;ഇവര്‍ എല്ലാരും ഉള്ള ഒരു സ്ഥലത്ത് പോയി പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ചെയ്യാമെന്ന് തോന്നി; എല്ലാവരും കൂടി പ്ലാന്‍ ചെയ്ത് അക്രമിക്കുമ്പോള്‍ അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്? നടുക്കുന്ന വെളിപ്പെടുത്തലുമായി വാവ സുരേഷ്

16 October 2021

വെറുമൊരു സർപ്പശാപം എന്നപേരിൽ ഒതുങ്ങി മറഞ്ഞു പോകുമായിരുന്ന മരണത്തെ കൊലപാതകമാണ് എന്ന് തെളിയിക്കാൻ സഹായകമായതിൽ വാവാ സുരേഷ് എന്ന വ്യക്തിയുടെ ഇടപെടൽ വലുതാണ്. എന്നാൽ ഉത്ര വധക്കേസിൽ നിർണായക പങ്കു വഹിച്ച വാവസ...

‘മോസ്കോ ഫോർമാറ്റ്’ ചർച്ചയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് റഷ്യ; ഇന്ത്യയെ ഒഴിവാക്കി അഫ്ഗാൻ, താലിബാൻ വിഷയങ്ങൾ ചർച്ച ചെയ്യാനാകില്ല എന്ന തിരിച്ചറിവാണ് ’ ചർച്ചയിലേക്കുള്ള ക്ഷണമെന്ന് വിദേശകാര്യ വിദഗ്ധർ

16 October 2021

അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യുവാൻ റഷ്യ സംഘടിപ്പിക്കുന്ന യോഗത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയെ സംബന്ധച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.പാകിസ്ഥാൻ കടുത്ത മുന്നറിയിപ്പും. ഈ ക്ഷ...

തേനീച്ചയുടെ ആക്രമണത്തിനിരയായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് ചികിത്സയിലായിരുന്ന ജോയന്റ് എക്സൈസ് കമ്മിഷണര്‍ ഓഫീസിലെ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

16 October 2021

തേനീച്ചയുടെ ആക്രമണത്തിനിരയായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തേനീച്ചക്കുത്തേറ്റ് ചികിത്സയിലായിരുന്ന ജോയന്റ് എക്സൈസ് കമ്മിഷണര്‍ ഓഫീസിലെ ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. നെച്ചൂളി പറക്കണ്ടിയില്‍...

ശബരിമല ക്ഷേത്രനട തുലാമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും.... നാളെ പുലര്‍ച്ചെ മുതല്‍ സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം, . വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് പ്രവേശനം

16 October 2021

ശബരിമല ക്ഷേത്രനട തുലാമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം. പത്തു വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവര്‍ക്ക് ഇത്തവണ ദര്‍ശനത്തിന് അന...

Malayali Vartha Recommends