KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
സാമ്ബത്തിക തട്ടിപ്പ് കേസ്... മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
05 October 2021
സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്ബത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോട...
കേരള ബിജെപിയിൽ അഴിച്ചുപണി!! പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ: നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിലിൽ
05 October 2021
നടൻ കൃഷ്ണകുമാർ അടക്കം നാലുപേരെ ദേശീയ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുത്തുകൊണ്ട് സംസ്ഥാന ബിജെപി സംഘടനയിൽ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ്. ജി രാമന്‍ നായര്‍,...
മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം; ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മോന്‍സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
05 October 2021
മോന്‍സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. വയനാട്ടിലെ ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. മോന്‍സന്‍്റെ സാമ്ബത്തിക...
സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 93,202 സാമ്പിളുകൾ; 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 13,878 പേര്‍ രോഗമുക്തി നേടി; ഇന്ന് 151 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 25,677 ആയി
05 October 2021
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 5...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി
05 October 2021
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടില്‍ എം.എം. മുഹാദ് (34) ആണ് വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചത്. സിയാല്‍ സുരക്ഷാ വിഭാഗമാണ് ഇയ...
ബാലരാമപുരത്ത് മദ്യപാനത്തിനിടെ കിണറ്റിന്‍ കരയില്‍ വച്ച് തമ്മില്‍ തല്ല്, മൂന്നുപേര്‍ കിണറ്റില്‍ വീണു, ഒരാള്‍ മരിച്ചു
05 October 2021
മദ്യപാനത്തിനിടെ കിണറ്റിനരികില്‍ വച്ചുണ്ടായ തമ്മില്‍ തല്ലില്‍ മൂന്നുപേര്‍ കിണറ്റില്‍ വീണു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കിണറ്റില്‍ വീണ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. പൂവാര്‍ അ...
'കോണ്‍ഗ്രസില്‍ നിന്ന് കുറച്ചുപേര്‍ കൂടി പോകാനുണ്ട്, പിന്നെ എല്ലാം ശരിയാവും'; പി.വി. ബാലചന്ദ്രന്‍ പാർട്ടിയിൽ നിന്നും പുറത്തുപോയതിൽ പ്രതികരണവുമായി കെ. മുരളീധരന്‍ എംപി
05 October 2021
കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ. മുരളീധരന്‍ എംപി. കെപിസിസി നിര്‍വാഹക സമിതി അംഗം പി.വി. ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ...
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കിട്ടിയില്ല!! കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ അക്രമാസക്തരായി, ഒരാൾ ഞരമ്പ് മുറിച്ചു
05 October 2021
കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കിട്ടാത്തതിനെ തുടർന്ന്, അക്രമാസക്തരായി തടവുകാര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളാണ് അക്രമാസക്തരായിരിക്ക...
ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു! മുഖത്ത് മര്‍ദ്ദനമേറ്റതിന്‍റെ പാടുകൾ... ഒരാളുടെ മരണത്തിൽ ദുരൂഹത; കൊലപാതകമെന്ന് സംശയം
05 October 2021
ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു. മൂന്ന് യുവാക്കൾ ഒരാളുടെ മരണത്തിന് പിന്നാലെ ദുരൂഹത. പൂവാര്‍, അരുമാനുര്‍കട കോളനിയില്‍ സുരേഷ് (30) മരിച്ചത്. കൂടെ കിണറ്റില്‍ വീണ രണ്ട് ...
നിരവധി മാറ്റങ്ങളോടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി! നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി ദേശീയ കൗണ്‍സിലില്‍..
05 October 2021
ബി ജെ പിയിൽ അടിമുടി അഴിച്ച് മാറ്റം. അഞ്ച് ജില്ല പ്രസിഡന്‍റുമാരെ മാറ്റി. കാസര്‍കോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മാറ്റം. ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. എ.എന്‍. രാ...
തിരുവനന്തപുരം നഗരസഭ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണല്‍ ഓഫീസില്‍ നിന്നും 32 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു; കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകള്‍ എടുത്തു; നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയര്‍ ...
05 October 2021
തിരുവനന്തപുരം നഗരസഭ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണല്‍ ഓഫീസില്‍ നിന്നും 32 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്ന കണ്ടെത്തലിന് പിന്നാലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആരെയും...
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്! ജനുവരിയോടെ രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കും... വാക്‌സീന്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ മാത്രം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
05 October 2021
സംസ്ഥാനത്ത് കോവിഡിന്റെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . ജനുവരിയോടെ രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കും. ഇന്നലെ വരെ 92.8 ശതമാനം പേര്‍ക്...
തിരുവനന്തപുരം ബാലരാമപുരത്ത് രാത്രിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്‍ കരയില്‍ ഇരുന്ന് മദ്യപിച്ച മൂന്നു പേര്‍ കിണറ്റിലേക്ക് വീണു....ഒരാള്‍ മരിച്ചു, രണ്ടു പേരെ രക്ഷപ്പെടുത്തി
05 October 2021
തിരുവനന്തപുരം ബാലരാമപുരത്ത് രാത്രിയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്‍ കരയില്‍ ഇരുന്ന് മദ്യപിച്ച മൂന്നു പേര്‍ കിണറ്റിലേക്ക് വീണു....ഒരാള്‍ മരിച്ചു, രണ്ടു പേരെ രക്ഷപ്പെടുത്തി.ബാലരാമപുരം ഐത്...
ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി
05 October 2021
ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി.കേസില്‍ രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യാപേക്...
തലസ്ഥാനത്തെ എം എൽ എ ഹോസ്റ്റലിൽ പീഡനശ്രമം: ഡിവൈഎഫ്ഐ നേതാവ് ഹാജരാകാൻ കോടതി ഉത്തരവ്, ഡിവൈഎഫ്ഐ വനിതാ ഭാരവാഹിക്കും രക്ഷയില്ല
05 October 2021
തലസ്ഥാനത്തെ നിയമസഭാ സാമാജിക മന്ദിരത്തിലെ എംഎൽഎ യുടെ വാസസ്ഥലത്ത് വച്ച് ഡിവൈഎഫ്ഐ ഭാരവാഹിയായ 19 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഡിവൈഎഫ് ഐ ബ്ലോക്ക് ജോയിൻറ് സെക്രട്ടറിയെ ഹാജരാക്കാൻ തിരുവനന്തപു...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















