Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ

14 MAY 2026 01:50 PM ISTമലയാളി വാര്‍ത്ത
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ. പാർട്ടി അച്ചടക്കവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും ഹൈക്കമാൻഡ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്താനായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കാറില്‍ നിന്നും മൃതദേഹം തള്ളിയതെന്തിന്? കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പി തമിഴ്‌നാട് പോലീസ്... ദുരുഹതയേറി കോയമ്പത്തൂര്‍

08 September 2021

കാറില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിയ സ്ത്രീ ശരീരം ആരുടേതാണെന്നറിയാന്‍ ഇരുട്ടില്‍ തപ്പുകയാണ് തമിഴ്‌നാട് പോലീസ്. മനസിലാക്കാന്‍ കഴിയാത്ത തരത്തില്‍ ചിന്നി ചിതറി പോയ സ്ത്രീ ശരീരം കണ്ടവരെല്ലാം ഞെട്ടി.കേസ് അട്...

കെ.എസ്.ആര്‍.ടി.സി ബസില്‍ തമിഴ്നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ലക്ക് വില്‍പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

08 September 2021

കെ.എസ്.ആര്‍.ടി.സി ബസില്‍ തമിഴ്നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ലക്ക് വില്‍പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. അടൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത് .ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ ...

എ.ആർ നഗർ സഹകരണ ബാങ്ക് കളളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷണം വരുമെന്നായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷകനായി അവതരിച്ചിരിക്കുകയാണ്; ആക്ഷേപവുമായി സന്ദീപ് ജി വാര്യർ

08 September 2021

എ.ആർ നഗർ സഹകരണ ബാങ്ക് കളളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷണം വരുമെന്നായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷകനായി അവതരിച്ചിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യർ. ഫെയ്സ്ബുക്ക് കുറിപ്...

മലപ്പുറം വേ​ങ്ങ​രയില്‍ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി! പി​താ​വ്​ ഉ​പേ​ക്ഷി​ച്ചു​പോ​യ ശേ​ഷം അ​മ്മ​യു​ടെ​യും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 17കാരിയുടെ മരണം ഉൾക്കൊള്ളനാകാതെ ബന്ധുക്കൾ...

08 September 2021

വേ​ങ്ങ​രയില്‍ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ണി​ക്കു പോ​യ വീ​ട്ടു​കാ​ര്‍ ഉ​ച്ച​ക്ക് ശേ​ഷം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​റ്റൂ​ര്‍ നോ​ര്‍​ത്ത്...

കെ.റ്റി.ജലീല്‍ ബി ജെ പിയിലേക്കോ? സംശയിച്ച് പിണറായി

08 September 2021

കെ.റ്റി ജലീല്‍ ബി ജെ പിയില്‍ ചേരുമോ? മുഖ്യമന്ത്രിക്കാണ് സംശയം. കെ.റ്റി.ജലീലിന്റെ കട്ടയും പടവും മുഖ്യമന്ത്രി പിണറായി വിജയന്‍ മടക്കി. താന്‍ ബി ജെ പി യുടെ കൈയിലെ ചട്ടുകമാകരുതെന്നാണ് നേരിട്ട് വിളിച്ചു വര...

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും... വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള തീവ്രശ്രമം തുടരുന്നു

08 September 2021

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. 36 പേരുടെ പരിശോധന ഫലം ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പുറത്തുവിടും.ആറ് പേരില്‍ കൂടി ഇന്നലെ രോ...

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പേരുകൾക്കിടയിൽ മുപ്പത്തി നാലാമനായി പോലും സത്യസന്ധനും കഠിനാധ്വാനിയുമായ അഖിൽ ഹമീദ് ഖുറേഷിയുടെ പേര് കാണാൻ സാധിക്കില്ല; 2010ൽ നടന്ന സുഹറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ പോലീസ് കസ്റ്റഡിയിൽ അയക്കാൻ സത്യസന്ധത കാണിച്ച ഒരു ന്യായാധിപനാണ് അദ്ദേഹം; അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഇതിൽ കൂടുതൽ എന്ത് പുരസ്കാരമാണ് ഭാരതസർക്കാർ നൽകുക

08 September 2021

ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിൽ 34 ന്യായാധിപന്മാർ ആണ് വേണ്ടത്. അതിൽ 33 പേരും സത്യപ്രതിജ്ഞ ചെയ്തു അവരവരുടെ സ്ഥാനങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഒൻപതോളം ന്യായാധിപരാണ് സത്യപ്...

പഞ്ചായി പഞ്ച്ഷീര്‍... പഞ്ച്ഷീറിനെ താലിബാന്‍ കീഴടക്കിയെന്ന വീരവാദം വരുമ്പോഴും പ്രസ്താവനകളില്‍ നിന്നും പൂര്‍ണമായും തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തം; അഹമ്മദ് മസൂദിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍

08 September 2021

എത്രയൊക്കെ ശ്രമിച്ചിട്ടും താലിബാന് അഹമ്മദ് മസൂദ് എന്ന പുലിക്കുട്ടിയെ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല എന്ന വാര്‍ത്തകളാണ് വരുന്നത്. പഞ്ച്ഷീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയെ തുരത്തി അധികാരം പിടിച്ചെടുത്...

മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ അഴിമതി ആരോപണം തള്ളി; മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാം തിരുത്താമെന്നും കെ.ടി. ജലീല്‍ എംഎഎല്‍എ

08 September 2021

മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ അഴിമതി ആരോപണം തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാമെന്നും തിരുത്താമെന്നും കെ.ടി. ജലീല്‍ എംഎഎല്‍എ വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രി ...

എങ്കിലും വിടില്ല കുട്ടി... കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് കെ ടി ജലീല്‍; മുഖ്യമന്ത്രി പിതൃതുല്യന്‍, ശാസിക്കാനും ഉപദേശിക്കാനും തിരുത്താനും അധികാരമുണ്ട്

08 September 2021

കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കത്തില്‍ ഇന്നലെ കെ.ടി. ജലീലിന് തിരിച്ചടി. മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമാവശ്യപ്പെട്ട ജലീലിനെ തള്ളി മുഖ്യമന്ത്രി പിണ...

ഏറെ നിര്‍ണായകം... സ്വന്തം നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട കേസില്‍ രഹ്ന ഫാത്തിമയുടെ ഹര്‍ജി അടുത്തയാഴ്ച; സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

08 September 2021

ഏറെ വിവാദമായതായിരുന്നു സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട സംഭവം. ഈ കേസില്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവുതേടി ബി.എസ്.എന്‍.എല്‍. മുന്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ ...

കന്നിമാസ പൂജകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ ഇന്ന് മുതല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ....

08 September 2021

കന്നിമാസ പൂജകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ ഇന്ന് മുതല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കും. വൈകുന്നേരം അഞ്ച് മുതലാണ് ബുക്കിംഗിന് സൗകര്യം ലഭിക്കുക.കോവിഡ് പശ്ചാത്തലത്തിലാണ് ഭക്തര്‍ക്ക് വെര്‍ച്വല...

വാക്കു തര്‍ക്കം കൊലപാതകത്തിലേക്ക്.... മകന്റെ അടിയേറ്റ് അച്ഛനു പിന്നാലെ അമ്മയും മരിച്ചു.....

08 September 2021

വാക്കു തര്‍ക്കം കൊലപാതകത്തിലേക്ക്.... മകന്റെ അടിയേറ്റ് അച്ഛനു പിന്നാലെ അമ്മയും മരിച്ചു..... മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ആവിണിശ്ശേരി സ്വദേശി തങ്കമണി(70)യാണ് മരിച്ചത്. ഇന്ന് പുല...

അമ്പരന്ന് പാകിസ്ഥാന്‍... അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ അതിരുവിട്ട ഇടപെടലുകള്‍ക്കെതിരെ ജനം പ്രക്ഷോഭത്തില്‍; പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ തെരുവിലിറങ്ങി; പ്രക്ഷോഭങ്ങള്‍ക്കുനേരെ താലിബാന്‍ വെടിവെപ്പ്

08 September 2021

അഫ്ഗാനിസ്ഥാനില്‍ ലാത്തിച്ചാര്‍ജ് എന്നൊന്നില്ല. ചെറിയ കാര്യത്തിന് പോലും വെടിവയ്പ്പാണ് മിനിമം. പഞ്ച്ശീറില്‍ പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ താലിബാനെ സഹായിച്ചുകൊണ്ട് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം ന...

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... താലിബാന്റെ ആദ്യ ഇടക്കാല സര്‍ക്കാരിന്റെ ടീം കണ്ട് ഞെട്ടിത്തരിച്ച് ലോകം; ഭീകരനായി യു.എന്‍. പ്രഖ്യാപിച്ചിട്ടുള്ള മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ പ്രധാനമന്ത്രി; മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബ് ആക്ടിംഗ് പ്രതിരോധമന്ത്രി

08 September 2021

ഏറെ ആകാംക്ഷയ്‌ക്കൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ ഇടക്കാല താലിബാന്‍ സര്‍ക്കാരിനെ പ...

Malayali Vartha Recommends